Columnചെലോർക്ക് ശരിയാവും ചെലോർക്ക് ശരിയാവില്ല; വാക്സിൻ കൊണ്ട് എല്ലാം ശരിയാവുമെന്ന് കരുതുന്നവർക്ക് തിരിച്ചടി നൽകി പുതിയ പഠന റിപ്പോർട്ട്; പ്രതിരോധ ശേഷി അഞ്ചുമാസം വരേ മാത്രം; വാക്സിൻ എടുത്താലും രോഗം വന്നേക്കാമെന്നും റിപ്പോർട്ട്മറുനാടന് മലയാളി15 Jan 2021 10:27 AM IST
SPECIAL REPORTപന്നിക്കൊഴുപ്പും മദ്യത്തിന്റെ ചേരുവയും കോവിഡ് വാക്സിനിൽ ഉണ്ടോ? ഇസ്ലാമിക ലോകത്ത് പ്രചാരം ശക്തം; ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിൽ വാക്സിനോട് മുഖം തിരിച്ച് മുസ്ലീങ്ങൾ; ഇസ്ലാമിനെ കൊലക്കുകൊടുക്കാനുള്ള ഗുഡാലോചനയെന്നും ആരോപണംമറുനാടന് മലയാളി16 Jan 2021 11:35 AM IST
Uncategorizedനോർവേയിൽ കോവിഡ് വാക്സിൻ എടുത്ത 33 പേർ മരിച്ചു; 75 പേർ ഗുരുതരാവസ്ഥയിൽ: മരണത്തിന് കോവിഡ് വാക്സിനുമായി നേരിട്ട് ബന്ധമൊന്നുമില്ലെന്ന് പറഞ്ഞ് ആരോഗ്യ വകുപ്പ്സ്വന്തം ലേഖകൻ19 Jan 2021 9:44 AM IST
Greetingsട്രയൽ മുഴുവനായി പൂർത്തീകരിച്ച്, ഡാറ്റാ പുറത്തു വിടുന്നതിന് മുൻപ് തന്നെ വാക്സിൻ 101% എഫക്റ്റീവ് എന്ന് പറയുന്നത് ശാസ്ത്രീയമല്ല; ശാസ്ത്രീയത ദേശീയത ഉപയോഗിച്ച് നേർപ്പിക്കേണ്ട ഒന്നല്ല; കോവാക്സിൻ വിവാദത്തിൽ ഇൻഫോക്ലിനിക്ക് പ്രതികരിക്കുന്നുമറുനാടന് ഡെസ്ക്21 Jan 2021 9:32 PM IST
Uncategorizedകോവിഡ് വാക്സിൻ എടുത്തു മണിക്കൂറുകൾക്കകം കാലിഫോർണിയയിൽ ഒരു രോഗി മരിച്ചു; മരണകാരണം വാക്സിനുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ച് സംഘം; വാക്സിൻ വിരുദ്ധർ ആഘോഷത്തിൽമറുനാടന് ഡെസ്ക്25 Jan 2021 8:12 AM IST
Politicsസംസ്ഥാനത്ത് ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചത് 32,216 ആരോഗ്യ പ്രവർത്തകർ; വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വീണ്ടും കൂട്ടിമറുനാടന് മലയാളി1 Feb 2021 10:32 PM IST
SPECIAL REPORTപിടിതരാതെ വീണ്ടും കോവിഡ്; യുകെയിലെ പുതിയ വകഭേദം വാക്സിനെയും കടത്തിവെട്ടുമെന്ന് മുന്നറിയിപ്പ്; ആശങ്കയുണർത്തുന്നത് പുതിയ വൈറസിന്റെ വ്യാപന സാധ്യത; ദക്ഷിണാഫ്രിക്കയിലും, ബ്രസീലിലും പുതിയ വകഭേദങ്ങൾ; കോവിഡ് മുക്തലോകത്തിന് കാത്തിരിക്കേണ്ടി വരിക പത്തുവർഷത്തോളമെന്നും വിദഗ്ദ്ധർസ്വന്തം ലേഖകൻ11 Feb 2021 5:52 PM IST
Uncategorizedകോവിഡ് വാക്സിൻ നേരത്തെ ലഭിക്കുന്നതിനായി മുത്തശ്ശി വേഷം കെട്ടി എത്തിയത് രണ്ട് വനിതകൾ; കയ്യോടെ പൊക്കിയതോടെ ഇരുവരെയും നാണം കെടുത്തി ആരോഗ്യ പ്രവർത്തകരും: ഫ്ളോറിഡയിൽ പിടിയിലായ യുവതികളെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ20 Feb 2021 9:16 AM IST
Uncategorized50 കോടി ആളുകൾക്ക് 60 ദിവസങ്ങൾ കൊണ്ട് എങ്ങനെ കോവിഡ് വാക്സിൻ നൽകാം? വാക്സിൻ വിതരണം വേഗത്തിലാക്കാൻ കേന്ദ്രസർക്കാറിന് മുന്നിൽ ഫോർമുല പറഞ്ഞ് വിപ്രോ സ്ഥാപകൻ അസിം പ്രേംജിമറുനാടന് ഡെസ്ക്22 Feb 2021 3:30 PM IST
KERALAM60 കഴിഞ്ഞവർക്കും ഗുരുതര രോഗമുള്ളവർക്കും കോവിഡ് വാക്സിൻ മാർച്ച് ഒന്നു മുതൽ; സൗജന്യ കോവിഡ് വാക്സിൻ വിതരണം 10,000 കേന്ദ്രങ്ങളിൽസ്വന്തം ലേഖകൻ25 Feb 2021 7:20 AM IST
KERALAMവാക്സിനെടുക്കാൻ സൗകര്യപ്രദമായ കേന്ദ്രങ്ങളും ദിവസവും തിരഞ്ഞെടുക്കാം; മുതിർന്ന പൗരന്മാർക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ഇന്ന് മുതൽ; സർക്കാർ ആശുപത്രികളിൽ വാക്സിനേഷൻ സൗജന്യംസ്വന്തം ലേഖകൻ1 March 2021 8:00 AM IST
SPECIAL REPORTപ്രധാനമന്ത്രിക്ക് കോവിഡ് വാക്സിൻ നൽകിയത് പുതുച്ചേരിയിലെ നഴ്സ് നിവേദ; നഴ്സിങ് സംഘത്തിൽ തൊടുപുഴ സ്വദേശിനി റോസമ്മയും; കുത്തിവെപ്പെടുത്തു കഴിഞ്ഞപ്പോൾ തനിക്ക് അനുഭവപ്പെട്ടതു പോലുമില്ലെന്ന് പറഞ്ഞു; നിരീക്ഷണത്തിന് ശേഷം വണക്കം പറഞ്ഞതിനു ശേഷമാണ് പ്രധാനമന്ത്രി ആശുപത്രി വിട്ടതെന്ന് സിസ്റ്റർ നിവേദയുടെ പ്രതികരണംമറുനാടന് ഡെസ്ക്1 March 2021 1:57 PM IST