SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 8778 പേർക്ക് കോവിഡ്; 2642 പേർക്ക് രോഗമുക്തി; 22 മരണം കൂടി; ചികിത്സയിലുള്ളവർ 58,245; 24 മണിക്കൂറിനിടെ പരിശോധിച്ചത് 65,258 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45; വിവിധ ജില്ലകളിലായി 1,90,199 പേർ നിരീക്ഷണത്തിൽ; നാല് പുതിയ ഹോട്ട്‌സ്‌പോട്ട്; ആകെ 420 ഹോട്ട് സ്പോട്ടുകൾന്യൂസ് ഡെസ്ക്14 April 2021 6:12 PM IST
Uncategorizedതമിഴ്നാട്ടിൽ വൈറസ് വ്യാപനം രൂക്ഷം; പ്രതിദിന രോഗനിരക്ക് 8000 കടന്നു; ഉത്തർപ്രദേശിൽ 20,000ലേറെന്യൂസ് ഡെസ്ക്14 April 2021 8:43 PM IST
SPECIAL REPORTസംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം; വ്യാഴാഴ്ച അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി; തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്ക് വെള്ളി, ശനി ദിവസങ്ങളിൽ കൂട്ടപരിശോധനന്യൂസ് ഡെസ്ക്14 April 2021 11:09 PM IST
SPECIAL REPORTരണ്ട് ദിവസത്തിനുള്ളിൽ രണ്ടര ലക്ഷം പേർക്ക് കോവിഡ് പരിശോധന; ടെസ്റ്റിന് വിധേയമാക്കുക ജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന ഹൈ റിസ്‌ക് കാറ്റഗറിയിൽ പെട്ടവരെ; പൊതു സ്ഥലങ്ങളിൽ കർശന നിയന്ത്രണം; ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആൾക്കൂട്ടം നിയന്ത്രിക്കും; തീരുമാനം മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽമറുനാടന് മലയാളി15 April 2021 3:09 PM IST
Uncategorizedകോവിഡ് വ്യാപനം: 50 ശതമാനം കേന്ദ്രസർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; അണ്ടർ സെക്രട്ടറി മുതൽ താഴെ തട്ടിൽ ജോലി ചെയ്യുന്നവർക്ക് ബാധകം; ബാക്കിയുള്ളവർ സമയക്രമം നിശ്ചയിച്ചും സാമൂഹിക അകലം പാലിച്ചും ഓഫീസിൽ ഹാജരാകണമെന്ന് ആഭ്യന്തര മന്ത്രാലയംമറുനാടന് മലയാളി16 April 2021 5:09 PM IST
Uncategorizedഓഫീസിൽ 50 ശതമാനം മാത്രം, വർക്ക് ഫ്രം ഹോമിന് അനുമതി; കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശം; അണ്ടർ സെക്രട്ടറി മുതൽ താഴെ തട്ടിൽ ജോലി ചെയ്യുന്നവർക്കാണ് ബാധകംമറുനാടന് ഡെസ്ക്16 April 2021 5:15 PM IST
Uncategorized'നാട്ടിൽ എത്താൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് എത്തണം; കടുത്ത നിയന്ത്രണങ്ങൾ വരുന്നു'; ബിഹാറിൽ നിന്നുള്ള അതിഥി തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി നിതീഷ് കുമാർന്യൂസ് ഡെസ്ക്16 April 2021 9:58 PM IST
SPECIAL REPORTവാക്സിനേഷനും കോവിഡ് കേസുകൾ കുറഞ്ഞതും ജനങ്ങളുടെ ജാഗ്രതയിൽ അലംഭാവം ഉണ്ടാക്കി; രാജ്യത്ത് അതിതീവ്ര കോവിഡ് വ്യാപനം; ആരോഗ്യ സംവിധാനങ്ങൾ കടുത്ത സമ്മർദ്ദത്തിലെന്ന് എയിംസ് മേധാവിന്യൂസ് ഡെസ്ക്17 April 2021 6:31 PM IST
SPECIAL REPORTകോവിഡ് വ്യാപനം പിടിച്ചുകെട്ടാൻ കൂട്ടപ്പരിശോധനയെ പിന്തുണച്ച് ജനങ്ങൾ; ഇന്ന് പങ്കാളികളായത് 3,00,971 പേർ; ലക്ഷ്യമിട്ടത് രണ്ടരലക്ഷം പരിശോധനകൾ; എല്ലാ ജില്ലകളിലും നിശ്ചയിച്ച ലക്ഷ്യം മറികടന്നു; ഏറ്റവും കൂടുതൽ പരിശോധന നടന്നത് തീവ്രവ്യാപനത്തിന്റെ പിടിയിലുള്ള കോഴിക്കോട്;എറണാകുളത്ത് പങ്കെടുത്തത് 36,671 പേർന്യൂസ് ഡെസ്ക്17 April 2021 10:41 PM IST
SPECIAL REPORTകോവിഡ് വ്യാപനം രാജ്യത്ത് വെല്ലുവിളി ഉയർത്തുന്നു; രോഗം പടരുന്നത് തടയാൻ പിന്തുടരേണ്ടത് 'ചെക്ക്, ട്രാക്ക്, ട്രീറ്റ്' എന്ന മാർഗം; തീവ്രവ്യാപനമുള്ള പ്രദേശങ്ങളെ മൈക്രോ കൺടെയിന്മെന്റ് സോണുകളാക്കണം; യുദ്ധസമാനമായ സാഹചര്യമില്ല; കൊവിഡിനെ നേരിടാൻ അനുഭവങ്ങളും വാക്‌സിനുകളുമുണ്ടെന്ന് പ്രധാനമന്ത്രി; മുഖ്യമന്ത്രിമാർക്ക് മുന്നോട്ടുള്ള വഴി കാട്ടി നരേന്ദ്ര മോദിന്യൂസ് ഡെസ്ക്17 April 2021 11:09 PM IST
Uncategorizedകോവിഡ് വ്യാപനം രൂക്ഷം; ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികൾ ഉപേക്ഷിച്ച് രാഹുൽ ഗാന്ധിന്യൂസ് ഡെസ്ക്18 April 2021 4:06 PM IST
SPECIAL REPORTമറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ ടെസ്റ്റ് നിർബന്ധം; കേരളത്തിലെത്തി പരിശോധന നടത്തുന്നവർക്ക് ഫലം വരുന്നതുവരെ റൂം ക്വാറന്റീൻ; പരിശോധന നടത്താത്തവർ 14 ദിവസം നിരീക്ഷണത്തിൽ; കോവിഡ് വാക്സിൻ എടുത്തവരും ടെസ്റ്റ് ചെയ്യണം; നിയന്ത്രണം കടുപ്പിച്ച് സംസ്ഥാന സർക്കാർന്യൂസ് ഡെസ്ക്18 April 2021 5:25 PM IST