You Searched For "കോവിഡ് വ്യാപനം"

കോവിഡ് വ്യാപനം ഉയരുന്നു; നഗരപ്രദേശങ്ങളിൽ വെള്ളിയാഴ്ച മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ; കൺടെയ്ന്മെന്റ് സോണുകൾ നിർണയിക്കും; യുപിയിലും പഞ്ചാബിലും രാത്രി കർഫ്യൂ
കോവിഡിൽ വിറങ്ങലിച്ച് ഗുജറാത്ത്; ശ്മശാനങ്ങളിൽ സംസ്‌കാരത്തിന് ഊഴം കാത്ത് ഒട്ടെറെ മൃതദേഹം; കർണാടകയിൽ പ്രതിദിന രോഗബാധിതർ പതിനായിരത്തിലേറെ; മധ്യപ്രദേശിലും വൈറസ് ബാധ രൂക്ഷം
മഹാരാഷ്ട്രയിൽ കോവിഡ് അതിരൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 63,294 പേർക്ക്; കോവിഡ് ടാസ്‌ക് ഫോഴ്സുമായി കൂടിക്കാഴ്ച നടത്തി ഉദ്ദവ് താക്കറെ; സമ്പൂർണ ലോക്ക്ഡൗൺ സാധ്യതയടക്കം ചർച്ചയായി; ഏപ്രിൽ 14ന് ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ
കോവിഡ് പ്രതിസന്ധി അതിരൂക്ഷം; സിബിഎസ് ഇ പരീക്ഷകളും മാറ്റി വച്ചേക്കും; ലോകത്ത് പ്രതിദിന കേസുകളിൽ ഇന്ത്യ മുന്നിൽ, 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത് 1.6 ലക്ഷം പേർക്ക്; ആശുപത്രികളും ശ്മശാനങ്ങളും നിറച്ച് രണ്ടാം തരംഗം; മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഛത്തീസ്‌ഗഡിലും വ്യാപനം രൂക്ഷം; എന്തു ചെയ്യണമെന്ന് അറിയാതെ പ്രതിസന്ധിയിൽ സർക്കാർ
ഇൻഡോർ പരിപാടികളിൽ 100 പേർ, തുറന്ന വേദികളിൽ 200 പേർ മാത്രം; ബസിൽ നിന്നുള്ള യാത്ര അനുവദിക്കില്ല; രണ്ടാഴ്ച കടകളും ഹോട്ടലുകളും മാളുകളും രാത്രി 9ന് അടയ്ക്കണം; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം; കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ച് സർക്കാർ