You Searched For "കോവിഡ്"

കോവിഡ് കേസുകൾ ഉയരുന്നു; സംസ്ഥാനത്ത് മാസ്‌കും സാനിറ്റൈസറും നിർബന്ധമാക്കി; പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും ഗതാഗത സമയത്തും മാസ്‌ക് ഉപയോഗിക്കണമെന്ന് സർക്കാർ ഉത്തരവിൽ; ആരോഗ്യ വകുപ്പിന്റെ ഉത്തരവ് ഒരു മാസത്തേക്ക്
പലരും ചികിത്സയ്ക്കായി വിദേശത്തു പോയപ്പോഴും അതിനുള്ള സാഹചര്യമുണ്ടായിട്ടും ഇന്നസന്റ് ഇവിടെ തുടർന്നു; നമ്മുടെ നാട്ടിലും ചികിത്സാഫലമുണ്ട് എന്നൊരു സന്ദേശം അതിലൂടെ നമുക്കു കിട്ടി; ഒന്നും രണ്ടും തവണയല്ല; വീട്ടിലെത്തിയ കാൻസർ എന്ന അതിഥിയെ ഇന്നസെന്റ് പറപ്പിച്ചത് മൂന്ന് തവണ; മരണം കോവിഡിൽ എന്ന് ഡോക്ടറും
ചികിത്സയിൽ കഴിയുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയിൽ തന്നെ ചികിത്സ ഉറപ്പ് വരുത്തണം; ആശുപത്രികളിൽ മാസ്‌ക് നിർബന്ധം; വാക്‌സിൻ രണ്ട് ഡോസും മുൻകരുതൽ ഡോസും എടുക്കേണ്ടത് അനിവാര്യത; കോവിഡിൽ ജാഗ്രത കൂട്ടേണ്ട സാഹചര്യം; വീണ്ടും ആരോഗ്യ ജാഗ്രത
പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ മീഡിയ ഹാൻഡ് ബുക്ക് പുറത്തിറങ്ങുന്നത് വൈകുന്നു; കോവിഡ് കാലത്ത് പുറത്തിറക്കിയ മൊബൈൽ ആപ്പും നിർജീവം; സർക്കാരിന്റെ മറ്റൊരു അവകാശവാദം കൂടി പൊളിയുമ്പോൾ
കോവിഡിന്റെ ഏത് വകഭേദത്തെയും തടയാൻ കെൽപ്പുള്ള ആന്റിബോഡികൾ കണ്ടെത്തി ശാസ്ത്രജ്ഞർ; യൂണിവേഴ്സൽ കൊറോണ വൈറസ് വാക്സിൻ എന്ന സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിലെക്ക് ഒരു ചുവടു കൂടി മുൻപോട്ട്; ശാസ്ത്രം കോവിഡിനെ പൂർണ്ണമായി പരാജയപ്പെടുത്തുമോ ?
മാസ്‌ക് വീണ്ടും നിർബന്ധമാക്കിയേക്കും; ലോക് ഡൗൺ ഉണ്ടാകില്ല; കോവിഡ് വ്യാപനം ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി അവലോകന യോഗം വിളിച്ചു; സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രം
കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്; ആശുപത്രികളിൽ എത്തുന്നവരും ജീവനക്കാരും മാസ്‌ക്ക് നിർബന്ധമായും ധരിക്കണം; ഗുരുതരമല്ലാത്ത കോവിഡ് രോഗികളെ മെഡിക്കൽ കോളേജിൽ റഫർ ചെയ്യാതെ ജില്ലകളിൽ തന്നെ ചികിത്സിക്കണമെന്നും ഉന്നതതല യോഗത്തിൽ തീരുമാനം
കോവിഡ് ഇപ്പോഴും ലൊകത്തിന് ഭീഷണിയെന്ന് ലോകാരോഗ്യ സംഘടന; കഴിഞ്ഞ ഒരു മാസം മാത്രം കോവിഡ് ബാധിച്ച് ലോകത്ത് മരിച്ചത് 10,000 ആളുകൾ; ആശുപത്രി വാസത്തിന്റെ നിരക്ക് വർദ്ധിച്ചത് 42 ശതമാനം