KERALAMആശങ്കയൊഴിയാതെ പൂജപ്പുര സെൻട്രൽ ജയിൽ; 53 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് 50 തടവുകാർക്കും രണ്ട് ജയിൽ ജീവനക്കാർക്കുംസ്വന്തം ലേഖകൻ15 Aug 2020 6:34 PM IST
SPECIAL REPORTസാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും 46പേർ ചേർന്നിരുന്ന് ഗ്രൂപ്പ് ഫോട്ടോ; കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനത്തിന് ശേഷമെടുത്ത ഫോട്ടോയിൽ ഉൾപ്പെട്ട ഭരണ - പ്രതിപക്ഷ അംഗങ്ങൾക്കും ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർക്കുമെതിരെ കേസ്; ഫോട്ടോ ഇത്രത്തോളം പൊല്ലാപ്പാകുമെന്ന് കരുതിയില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; കാലാവധി കഴിയാറായ ഭരണസമിതി അംഗങ്ങളുടെ ഫോട്ടോ പുതിയ ഓഫീസിൽ സ്ഥാപിക്കാമെന്ന് കരുതിയതാണെന്ന് ബ്ലോക്ക് സെക്രട്ടറിജാസിം മൊയ്തീൻ15 Aug 2020 6:41 PM IST
KERALAMതൃശ്ശൂർ അമല ആശുപത്രിയിൽ കോവിഡ് വ്യാപനം: ജൂലൈ 22 മുതൽ സന്ദർശിച്ചവർ ബന്ധപ്പെടണമെന്ന് ഡിഎംഎ; ആശുപത്രി ക്ലസ്റ്ററിലുള്ളത് 17 രോഗികൾസ്വന്തം ലേഖകൻ15 Aug 2020 7:12 PM IST
KERALAMസംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആദിവാസി സ്ത്രീ മരിച്ചു; മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മരിച്ചത് അട്ടപ്പാടി കൊളപ്പടിക ആദിവാസി ഊരിലെ മരുതിസ്വന്തം ലേഖകൻ15 Aug 2020 7:16 PM IST
SPECIAL REPORTകോവിഡ് രോഗികളുടെ സമ്പർക്കം മനസ്സിലാക്കുന്നതിന് എല്ലാവിധ സാധ്യതകളെയും ഉപയോഗപ്പെടുത്തിയാണ് പൊലീസ് പ്രവർത്തിക്കുന്നത്; വിവരങ്ങളുടെ ശേഖരണം ആരുടെയും സ്വകാര്യതയുടെയോ മൗലികാവകാശങ്ങളുടെയോ ലംഘനമാവുന്നില്ല; ഇന്ത്യാ ഗവൺമെന്റിന്റെ ഉത്തരവുകളെയും നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് ക്വാറന്റൈൻ ട്രാക്കിങ് നടത്തുന്നത്; രോഗികളുടെ ഫോൺ വിവരം ശേഖരിക്കുന്നതിൽ വിശദീകരണവുമായി പൊലീസ്മറുനാടന് ഡെസ്ക്15 Aug 2020 9:27 PM IST
KERALAMകോവിഡിന്റെ മറവിൽ മലപ്പുറത്തെ ലീഗ് ഓഫീസിലും പൊലീസ് അതിക്രമം; ഓഫീസിൽ കയറി കസേരകളും ഫർണ്ണീച്ചറും പൊലീസ് തകർത്തെന്ന് ലീഗ്; പ്രതിഷേധവുമായി യൂത്ത് ലീഗ്; മലപ്പുറം ജില്ല മുഴുവൻ സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കുന്നതിന് പകരം രോഗ ബാധിത പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് സർവ്വകക്ഷി യോഗംജംഷാദ് മലപ്പുറം15 Aug 2020 10:52 PM IST
To Knowകൂട്ടായ്മകളിലൂടെ മാത്രമേ കോവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിക്കാനാകൂ: മനോരോഗ ചികിത്സകൻ ഡോ.സി ജെ. ജോൺസ്വന്തം ലേഖകൻ16 Aug 2020 1:53 PM IST
Spiritualപ്രതിദിന രോഗമുക്തി നിരക്കിൽ ഇന്ത്യ ഏറ്റവും ഉയർന്ന റെക്കോർഡിൽസ്വന്തം ലേഖകൻ16 Aug 2020 2:26 PM IST
KERALAMവനിതാ സിവിൽ പൊലീസ് ഓഫീസർക്ക് കോവിഡ്; അരൂർ സ്റ്റേഷൻ അടച്ചു; 40 പൊലീസുകാരോട് ക്വാറന്റൈനിൽസ്വന്തം ലേഖകൻ16 Aug 2020 4:04 PM IST
KERALAMതിരുവനന്തപുരത്ത് ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോണിൽ ഇളവുകൾ; ഓഫീസുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി; കടകൾ 7 മുതൽ 4 വരെ പ്രവർത്തിക്കുംസ്വന്തം ലേഖകൻ16 Aug 2020 4:43 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1530 പേർക്ക്; രോഗബാധിതരിൽ 519 പേരും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവർ; മലപ്പുറത്ത് 221ഉം എറണാകുളത്ത് 123 പേർക്കും കോവിഡ്; 1351 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചപ്പോൾ 100 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; രോഗബാധിതരിൽ 53 പേർ ആരോഗ്യ പ്രവർത്തകർ; പത്ത് പേർ കോവിഡ് ബാധിച്ചു മരിച്ചെന്നും മുഖ്യമന്ത്രി; 1099 പേർ രോഗമുക്തി നേടി; രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15,310 ആയി ഉയർന്നുമറുനാടന് മലയാളി16 Aug 2020 6:08 PM IST
Uncategorizedഉത്തർപ്രദേശ് മുൻ മന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ചേതൻ ചൗഹാൻ കോവിഡ് ബാധിച്ച് മരിച്ചു; അന്ത്യം ഹരിയാനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേമറുനാടന് ഡെസ്ക്16 Aug 2020 6:34 PM IST