You Searched For "കോവിഡ്"

സംസ്ഥാനത്ത് ഇന്ന് 5397 പേർക്ക് കോവിഡ്; 18 മരണങ്ങൾ കൂടി; 5332 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 63,961; ഇതുവരെ രോഗമുക്തി നേടിയവർ 9,25,871; കഴിഞ്ഞ 24 മണിക്കൂറിനിടെ 74,408 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകൾ; 6 പ്രദേശങ്ങളെ ഒഴിവാക്കി  എന്നും ആരോഗ്യമന്ത്രി
ബ്രിട്ടനിൽ ഇന്നലെ 758 മരണവും 15,000 രോഗികളും; ഈസ്റ്ററോടെ ലോക്ക്ഡൗൺ ബ്രെയ്ക്ക് ചെയ്യാൻ പദ്ധതിയൊരുക്കി ബോറിസ് ജോൺസൺ; ധൃതികൂട്ടി വീണ്ടും കുളമാക്കരുതെന്ന് വിദഗ്ദർ
സംസ്ഥാനത്ത് ഇന്ന് 5471 പേർക്ക് കോവിഡ്; 16 മരണങ്ങൾകൂടി;  5835 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 63,581; കഴിഞ്ഞ 24 മണിക്കൂറിനിടെ 85,969 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകൾ; 3 പ്രദേശങ്ങളെ ഒഴിവാക്കി  എന്നും ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 4612 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 42 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 61,843 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.46ൽ; 15 കോവിഡ് മരണങ്ങൾ കൂടി; 4692 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
ഒന്നരക്കോടിയാളുകൾക്ക് വാക്സിൻ പൂർത്തിയായി; മാർച്ച് എട്ടിന് സ്‌കൂളുകളും ആഴ്‌ച്ചകൾക്കുള്ളിൽ കടകളും തുറക്കും; ഏപ്രിലോടെ പബ്ബുകളും ഔട്ട്ഡോർ സ്റ്റേഡിയങ്ങളും; മെയ്‌ മാസത്തോടെ ഏതാണ്ട് എല്ലാം ശരിയായിത്തുടങ്ങും; കോവിഡിനെതിരെയുള്ള യുദ്ധത്തിൽ ബ്രിട്ടന്റെ പദ്ധതിയിങ്ങനെ
രോഗികളുടെ എണ്ണം 10,000 ലേക്ക് താഴ്ന്നു; ഇന്നലെ റിപ്പോർട്ട് ചെയ്തത് വെറും 258 മരണങ്ങൾ; വാക്സിനേഷൻ സമ്പൂർണ്ണ വിജയത്തിലേക്ക്; കോവിഡിനെ കീഴടക്കി ബ്രിട്ടൻ മുൻപോട്ട്
സംസ്ഥാനത്ത് ഇന്ന് 2884 പേർക്ക് കോവിഡ്;  13 മരണങ്ങൾ കൂടി; 5073 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 61,281; കഴിഞ്ഞ 24 മണിക്കൂറിനിടെ 39,463 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല; 32 പ്രദേശങ്ങളെ ഒഴിവാക്കി  എന്നും ആരോഗ്യമന്ത്രി
കോവിഡ് രോഗലക്ഷണങ്ങളുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധം; ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിലും രോഗലക്ഷണമുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി സർക്കാർ
ബ്രിട്ടണിൽ ആഴ്‌ച്ചകൾക്ക് ശേഷം ആദ്യമായി രോഗികളുടെ എണ്ണം 10,000 ൽ താഴെയായി; മരണം 230 ൽ നിന്നതും പ്രതീക്ഷ നൽകുന്നു; ഉടൻ ലോക്ക്ഡൗൺ ഒഴിവാക്കിയാൽ ഒക്ടോബറിൽ കോവിഡ് വീണ്ടുമെത്തുമെന്നും അയിരങ്ങളെ കൊണ്ടുപോകുമെന്നും വിദഗ്ദർ