You Searched For "കോവിഡ്"

സംസ്ഥാനത്ത് ഇന്ന് 3742 പേർക്ക് കോവിഡ്; 16 മരണങ്ങൾ കൂടി; 5959 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 65,414; ഇതുവരെ രോഗമുക്തി നേടിയവർ 9,02,627; കഴിഞ്ഞ 24 മണിക്കൂറിനിടെ 47,927 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി  എന്നും ആരോഗ്യമന്ത്രി
ലോക്ഡൗൺ വേണമോ എന്നന്നത് പൊതുജനങ്ങളുടെ സമീപനമനുസരിച്ച് തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം; കോവിഡിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ ഒരു ദശലക്ഷം റിയാൽ വരെ പിഴ
സംസ്ഥാനത്ത് ഇന്ന് 5214 പേർക്ക് കോവിഡ്; 19 മരണങ്ങൾ കൂടി;  6475 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 64,131; ഇതുവരെ രോഗമുക്തി നേടിയവർ 9,09,102; കഴിഞ്ഞ 24 മണിക്കൂറിനിടെ 69,844 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകൾ; 3 പ്രദേശങ്ങളെ ഒഴിവാക്കി  എന്നും ആരോഗ്യമന്ത്രി
15 സംസ്ഥാനങ്ങളിൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാതിരുന്നപ്പോഴും കേരളത്തിൽ 16 പേർ മരിച്ചു; ചികിത്സ നേടുന്ന രോഗികളിൽ പകുതിയോളം കേരളത്തിൽ; കേരളത്തിനെന്തു പറ്റിയെന്ന് പഠിക്കാൻ കേന്ദ്ര സംഘം എത്തും
സംസ്ഥാനത്ത് ഇന്ന് 5980 പേർക്ക് കോവിഡ്; 18 മരണങ്ങൾ കൂടി;  5745 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 64,346; ഇതുവരെ രോഗമുക്തി നേടിയവർ 9,14,847; കഴിഞ്ഞ 24 മണിക്കൂറിനിടെ 80,106 സാമ്പിളുകൾ പരിശോധിച്ചു ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകൾ; 11 പ്രദേശങ്ങളെ ഒഴിവാക്കി  എന്നും മുഖ്യമന്ത്രി
പിടിതരാതെ വീണ്ടും കോവിഡ്; യുകെയിലെ പുതിയ വകഭേദം വാക്‌സിനെയും കടത്തിവെട്ടുമെന്ന് മുന്നറിയിപ്പ്; ആശങ്കയുണർത്തുന്നത് പുതിയ വൈറസിന്റെ വ്യാപന സാധ്യത; ദക്ഷിണാഫ്രിക്കയിലും, ബ്രസീലിലും പുതിയ വകഭേദങ്ങൾ; കോവിഡ് മുക്തലോകത്തിന് കാത്തിരിക്കേണ്ടി വരിക പത്തുവർഷത്തോളമെന്നും വിദഗ്ദ്ധർ
സംസ്ഥാനത്ത് ഇന്ന് 5281 പേർക്ക് കോവിഡ്; 16 മരണങ്ങൾ കൂടി;  5692 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 63,915; ഇതുവരെ രോഗമുക്തി നേടിയവർ 9,20,539; കഴിഞ്ഞ 24 മണിക്കൂറിനിടെ 71,656 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകൾ; 7 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി