You Searched For "കോവിഡ്"

രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; മുഖ്യമന്ത്രിമാരുടെ യോ​ഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കമാകാമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ; വൈറസിന്റെ പുതിയ വകഭേദങ്ങൾ കൂടുതൽ മാരകമാകാൻ സാധ്യത; രോ​ഗ വ്യാപനം തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുമോ എന്ന ആകാംക്ഷയിൽ രാജ്യം
ഫ്രാൻസും ഇറ്റലിയും സ്പെയിനും ജർമ്മനിയും അടക്കം 15 യൂറോപ്യൻ രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തി; രക്തം കട്ടപിടിക്കുക വഴി ആളുകൾ മരിക്കുന്നതിനെതിരെ, നരഹത്യയ്ക്ക് കേസെടുത്ത് ഇറ്റലി; ഇന്ത്യയിൽ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ബ്രിട്ടന്റെ സ്വന്തം ഓക്സ്ഫോർഡ് വാക്സിനെതിരെ നിലപാട് കർക്കശമാക്കി യൂറോപ്പ്
സംസ്ഥാനത്ത് ഇന്ന് 1970 പേർക്ക് കോവിഡ്; 15 മരണങ്ങൾ കൂടി; ദക്ഷിണാഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്ക് കോവിഡ്;  2884 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 26,127; കഴിഞ്ഞ 24 മണിക്കൂറിനിടെ 60,974 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും മുഖ്യമന്ത്രി
കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2098 പേർക്ക്; യു.കെ.യിൽ നിന്നും വന്ന രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ പരിശോധിച്ചത് 60,193 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49 ശതമാനത്തിൽ; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2815 പേരുടെ പരിശോധനാഫലം നെഗറ്റീവ്
കോവിഡ് വ്യാപനം: ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ ലോക്ഡൗണെന്ന് മഹാരാഷ്ട്ര സർക്കാർ; നിയന്ത്രണ ലംഘനത്തിനെതിരെ നടപടി കടുപ്പിക്കും; ബുധനാഴ്ച മാത്രം സ്ഥിരീകരിച്ചത് 23,179 പുതിയ കേസുകൾ