You Searched For "കോവിഡ്"

കോവിഡ് വ്യാപനം ; രാജ്യത്ത് ദേശീയ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണം : കപിൽ സിബൽ;  തിരഞ്ഞെടുപ്പ് കമ്മീഷൻ റാലികൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ആവശ്യം
കേരളത്തിൽ അതിതീവ്ര കോവിഡ് വ്യാപനം; സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 18,257 പേർക്ക്; രണ്ടായിരം രോഗികൾ കടന്ന് എറണാകുളവും തൃശ്ശൂരും; അഞ്ച് ജില്ലകളിൽ ആയിരം കടന്ന കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77 ശതമാനത്തിൽ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,08,898 സാമ്പിളുകൾ; കോവിഡ് മരണങ്ങൾ അയ്യായിരത്തിലേക്ക്
ഇപ്പോൾ പൂരം ആഘോഷിക്കുന്നത് അവിവേകം; ഒത്തുകൂടൽ ജനവിരുദ്ധമാകുന്ന മഹാമാരിയുടെ സമയത്താണ് നാം ജീവിക്കുന്നത്; പൂരം മാറ്റിവെക്കണമെന്ന് സാംസ്‌കാരിക പ്രവർത്തകർ
കോവിഡ് വ്യാപിക്കുമ്പോൾ കാസർകോട് ജില്ലയിലെ ആരോഗ്യ മേഖല അതിദയനീയം; ജില്ലയിൽ ആകെയുള്ള 376 ബെഡുകളിൽ 200ൽ കോവിഡ് രോഗികൾ നിറഞ്ഞു; ജില്ലയിൽ ഉള്ളത് ആറ് ഐ.സി.യു ബെഡുകൾ മാത്രം; കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കളക്ടർ
നരേന്ദ്ര മോദി കണ്ടു പഠിക്കുമോ ഇസ്രയേലിന്റെ ഈ വിജയതന്ത്രം? ജനസംഖ്യയിൽ 54 ശതമാനം പേരും രണ്ടാം വട്ട കോവിഡ് വാക്‌സിനും സ്വീകരിച്ചതോടെ രോഗവ്യാപനം കുറഞ്ഞു; പൊതുസ്ഥലത്ത് മാസ്‌ക് ഒഴിവാക്കി ഇസ്രയേൽ ആരോഗ്യ മന്ത്രാലയം; വിജയം കണ്ടത് സൈന്യത്തിന്റെ സഹായത്തോടെയും 24 മണിക്കൂറും വാക്‌സിനുകൾ നൽകിയത്
പ്രതിദിന കേസുകൾ യുഎസിന്റെ നാലിരട്ടി ആയതോടെ സർവ്വവും നിയന്ത്രണാതീതം; രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1.5 കോടിയിൽ; ഡൽഹിയിൽ കാണുന്നത് ഓക്സിജൻ സിലണ്ടർ കിട്ടാനില്ലാതെ പിടഞ്ഞു മരിക്കുന്ന രോഗികളെ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69ൽ; ശ്മശാനങ്ങളിലും വൻ തിരക്ക്
രണ്ടു വാക്സിനും എടുത്തവരുടെ എണ്ണം ഒരു കോടി കടന്നു; 1887 രോഗികളും പത്ത് മരണങ്ങളുമായി ഞായറാഴ്‌ച്ച ബ്രിട്ടന്റെ കോവിഡ് പ്രതിരോധം ഫലപ്രദം; ഇന്ത്യയിൽ കോവിഡ് വ്യാപിക്കുമ്പോൾ ബ്രിട്ടൻ വിജയ വഴിയിൽ
ജില്ലയിൽ സഞ്ചരിക്കാൻ കൊവിഡില്ലാ സർട്ടിഫിക്കറ്റ് വേണം; വിചിത്ര ഉത്തരവുമായി കാസർകോട് ജില്ല കളക്ടർ; കലക്ടറുടെ ഉത്തരവിനെതിരെ എംഎൽഎ ഉൾപ്പടെയുള്ളവർ രംഗത്ത്; തുഗ്ലക്ക് പരിഷ്‌ക്കാരമെന്നും വിമർശനം
തൃശ്ശൂർ പൂരത്തിന് ഐപിഎൽ മാതൃക! കാണികളെ ഒഴിവാക്കി തൃശ്ശൂർ പൂരം നടത്താൻ ആലോചന; ചുരുക്കം ചില സംഘാടകരെയും ആനക്കാരേയും മേളക്കാരെയും ഉൾപ്പെടുത്തികൊണ്ട് പൂരം നടത്താൻ നിർദ്ദേശം; ദേവസ്വങ്ങൾ നിലപാട് മയപ്പെടുത്തിയതോടെ കോവിഡ് കാലത്തെ പൂരം ഒരുങ്ങുന്നു
കോവിഡ് രൂക്ഷമായ ഡൽഹിയിൽ ഇന്ന് രാത്രി മുതൽ ഒരാഴ്ച ലോക്ഡൗൺ; ഭക്ഷണം, ചികിത്സ തുടങ്ങിയ അവശ്യ സേവനങ്ങൾക്ക് തടസ്സമുണ്ടാവില്ല; എല്ലാ സ്വകാര്യ ഓഫീസുകളിലെയും ജീവനക്കാർ വീട്ടിലിരുന്ന് ജോലിചെയ്യണമെന്നും മുഖ്യമന്ത്രി; രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുമ്പോൾ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തേക്കും