You Searched For "കോവിഡ്"

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം പതിമൂവായിരം കടന്നു; ഇന്ന് 13,835 കേസുകൾ; 27 മരണങ്ങൾ കൂടി;  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04; 3654 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 80,019;  24 മണിക്കൂറിനിടെ 81,211 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 18 പുതിയ ഹോട്ട് സ്പോട്ടുകൾ
സംസ്ഥാനത്ത് സ്വകാര്യ ചടങ്ങുകൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കി; വിവാഹം, പാലുകാച്ചൽ ചടങ്ങുകൾക്കും രജിസ്റ്റർ ചെയ്യേണ്ടത് കോവിഡ് ജാഗ്രത പോർട്ടലിൽ; ഇൻഡോർ പരിപാടികൾക്ക് 75 പേർക്ക് പങ്കെടുക്കാം; ഔട്ട്‌ഡോറിൽ 150; കോവിഡ്  രൂക്ഷമായതോടെ നിയന്ത്രണം കടുപ്പിച്ച് സർക്കാർ
കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്ത ദിനമായി മാറുമോ ഇന്ന്?  81,000 സാമ്പിളുകളിൽ 13,000 രോഗികൾ ഇന്നലെ കണ്ടെത്തിയെങ്കിൽ ഇന്നുപുറത്തുവരാനിരിക്കുന്നത് ഒന്നരലക്ഷത്തിലേറെ സാമ്പിളുകളുടെ ഫലം: ഇന്നത്തെ സർവകാല റെക്കോഡ് എക്കാലത്തെയും വലുതായിരിക്കും
സിബിഎസ്ഇ പത്താംക്ലാസ് മൂല്യനിർണ്ണം: ആശങ്കവേണ്ടെന്ന് അധികൃതർ;  വിദ്യാർത്ഥികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശം ഉടൻ പുറത്തിറക്കും; അധികൃതരുടെ വിശദീകരണം കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കിയതോടെ
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കോവിഡ് ചികിത്സക്കായി മാറ്റി വയ്ക്കും; കിടക്കകളുടെ എണ്ണം ഭരണകൂടത്തെ അറിയിക്കാൻ ധാരണ; തീരുമാനം സ്വകാര്യ ആശുപത്രികളുടെയും ഭരണകൂടത്തിന്റെയും സംയുക്ത യോഗത്തിൽ
പ്രശസ്തിക്ക് വേണ്ടിയാണ് മരുന്ന് കയറ്റി അയക്കുന്നത്; കേന്ദ്രസർക്കാരിനെ പരിഹസിച്ച് മമത ബാനർജി; ആദ്യം മരുന്ന് ലഭ്യമാക്കേണ്ടത് രാജ്യത്തെ പൗരന്മാർക്കെന്ന് ബംഗാൾ മുഖ്യമന്ത്രി
ജനങ്ങളുടെ നിത്യവൃത്തി മുട്ടിക്കുന്ന സംസ്ഥാനതല ലോക്ഡൗൺ ആവശ്യമില്ല; ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം പരിഹരിക്കണം; ഐസിയു, വെന്റിലേഷൻ സൗകര്യങ്ങൾ സർക്കാർ ഏറ്റെടുക്കണം; സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കണം; കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കാൻ ചീഫ് സെക്രട്ടറിക്ക് പ്രതിപക്ഷ നേതാവിന്റെ 14 ഇന നിർദ്ദേശങ്ങൾ