You Searched For "കോവിഡ്‌"

പൂജപ്പുര സെൻട്രൽ ജയിലിൽ 63 തടവുകാർക്ക് കൂടി കോവിഡ്; ആകെ രോഗികൾ 164 ആയി; പൂജപ്പുരയിലെ ജയിൽ ആസ്ഥാനം മൂന്നുദിവസത്തേക്ക് അടച്ചു; അടച്ചിട്ടത് ശുചീകരണത്തിനായി നിയോഗിച്ച രണ്ടുതടവുകാർക്ക് രോഗലക്ഷണങ്ങൾ കണ്ടതോടെ; അണുനശീകരണം പൂർത്തിയാക്കി ആസ്ഥാനം തുറക്കും
ഓരോ കുടുംബവും മറ്റൊരു കുടുംബത്തെ സഹായിക്കുക; പകർച്ചവ്യാധി ദുരന്തമായി മനുഷ്യനെ പിന്തുടർന്ന് നശിപ്പിക്കുമ്പോൾ പിടിച്ചു നിൽക്കാൻ ഇതല്ലാതെ മറ്റു വഴികൾ ഇല്ല; വളരെ ആഴത്തിൽ പട്ടിണിയെക്കുറിച്ച് പഠനം നടത്തിയ കാരുണ്യ പ്രവർത്തകൻ കോവിഡു കാലത്ത് സാധാരണക്കാരുടെ കണ്ണീരൊപ്പാൻ അവതരിപ്പിക്കുന്നത് മദേഴ്‌സ് മീൽ മൂവ്‌മെന്റ്; ഹോപ് സൊസൈറ്റിയുടെ കാരുണ്യ പ്രവർത്തനം ആശ്വാസമാകുക ആയിരങ്ങൾക്ക്; ഫാദർ ജോർജ് കണ്ണന്താനം വീണ്ടും മാതൃക സൃഷ്ടിക്കുമ്പോൾ
സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയ ജിയോമോൻ കഠിനാധ്വാനം കൊണ്ട് കെട്ടിപ്പെടുത്തത് ഏഴ് കോളേജുകൾ; ലണ്ടനിലെ ക്യാമ്പസുകളിൽ നടത്തിയത് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റി കോഴ്‌സുകൾ; വിദ്യാഭ്യാസ ബിസിനസ് ദുബായിലേക്കും വളർന്നപ്പോൾ ശതകോടീശ്വരനായി; നാലു മാസം മുമ്പ് ബാധിച്ച കോവിഡ് വിട്ടൊഴിഞ്ഞിട്ടും വെന്റിലേറ്ററിന് പുറത്തിറങ്ങിയില്ല; ലണ്ടനിൽ മരണത്തിന് കീഴടങ്ങിയ കാഞ്ഞിരപ്പള്ളിക്കാരന് വേണ്ടി കണ്ണീരൊഴുക്കി പ്രവാസികൾ
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2479 പേർക്ക്; തിരുവനന്തപുരം ജില്ലയിൽ 477 പേർ രോഗബാധിതരായി; 11 മരണങ്ങളും സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങൾ 326 ആയി ഉയർന്നു; 34 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥീകരിച്ചു; തൃശൂർ ജില്ലയിൽ എ.ആർ. ക്യാമ്പിലെ 60 പൊലീസുകാർക്ക് കോവിഡ് ബാധിച്ചു; 2716 പേർക്ക് രോഗമുക്തി; ഇന്ന് മാത്രം 16 പുതിയ ഹോട്ട് സ്പോട്ടുകൾ
പീഡകരുടെ നാടാണ് കേരളമെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു; കൊറോണ ബാധിച്ച രോഗിക്ക് സർക്കാരിന്റെ ആംബുലൻസിൽ നിർഭയം യാത്ര ചെയ്യാൻ വയ്യാത്ത അവസ്ഥയാണ് കേരളത്തിൽ; കാമാസക്തരുടെ പീഡനമേറ്റ് പിടയുന്ന സ്ത്രീകളുടെ മാനം കാക്കാൻ സർക്കാർ മെനക്കെടുന്നില്ല: വിമർശനവുമായി കുമ്മനം
സ്‌കൂളുകൾ തുറക്കുന്നതിന് മുന്നേ സ്ഥാപനങ്ങളും വാഹനങ്ങളും അണുവിമുക്തമാക്കണം; ഒരുസമയം ഒരാളെ മാത്രമേ പരിശീലിപ്പിക്കാൻ പാടുള്ളു; പരിശീലകനടക്കം രണ്ട്‌പേരെ മാത്രം വാഹനത്തിൽ അനുവദിക്കുകയുള്ളു; ഒരാളെ പരിശീലിപ്പിച്ചതിന് ശേഷം അടുത്ത വ്യക്തി കയറുന്നതിന് മുന്നേ വാഹനം അണുവിമുക്തമാക്കണം; കാവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഡ്രൈവിങ് സ്‌കൂളുകൾക്ക് 14 മുതൽ പ്രവർത്തിക്കാൻ അനുമതി
യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച്; കോവിഡ് ചികിത്സ കഴിഞ്ഞ ശേഷം ശാരീരിക അസ്വസ്ഥകളുമായി ആശുപത്രിയിൽ കഴിയവേ അപ്രതീക്ഷിത വിടവാങ്ങൽ