You Searched For "കോൺഗ്രസ്"

രാഹുൽ ഗാന്ധി പ്രസിഡന്റാവുന്നതിൽ എതിർപ്പില്ലെന്നും തിരഞ്ഞെടുപ്പിലൂടെ ആർക്കു വേണമെങ്കിലും പ്രസിഡന്റാകാമെന്നും ഗുലാം നബി ആസാദ്; കത്തെഴുതിയവർ നിലപാടിൽ ഉറച്ചു തന്നെ; പ്രതികാരമായി തിരുത്തൽ ശക്തികളെ പാർമെന്റ് സമിതിയിൽ നിന്നും അകറ്റി നിർത്തി സോണിയാ ഗാന്ധി; സോണിയ ഗാന്ധി വിശദീകരിച്ചതോടെ പ്രശ്‌നങ്ങൾ തീർന്നുവെന്നും ഇനി വിവാദം വേണ്ടെന്നും ശശി തരൂരും; കോൺഗ്രസിൽ കലഹം തീരുന്നില്ല
2024 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കാനോ പാർട്ടിക്ക് 400 സീറ്റുകൾ നേടിത്തരാനോ രാഹുൽ ഗാന്ധിക്ക് കഴിയുമെന്ന് തോന്നുന്നില്ല; ദേശീയ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി രണ്ടു തവണ പരാജയപ്പെട്ട കോൺഗ്രസിനെ പുനരുജ്ജീവിക്കാനുള്ള മികച്ച തെരഞ്ഞെടുപ്പാകില്ല രാഹുൽ; കത്തയച്ച നേതാക്കളിൽ ഒരാളുടെ അഭിപ്രായം ഇങ്ങനെ; വിമർശകരെ വെട്ടിയൊതുക്കാൻ ഹൈക്കമാൻഡ് തയ്യാറെടുക്കുമ്പോഴും നിലപാട് മയപ്പെടുത്താതെ നേതാക്കൾ; കത്തയച്ച ഗുലാം നബി ആസാദിനെ പുറത്താക്കണമെന്നും ആവശ്യം
2009ൽ ഗസ്റ്റ് ആർട്ടിസ്റ്റായാണ് ശശി തരൂർ കോൺഗ്രസ് രാഷ്ട്രീയത്തിൽ വന്നത്; 2020ൽ ശശി തരൂർ ഇന്ത്യൻ രാഷ്ട്രീയത്തിലെ സ്റ്റാറാണ്; ഇന്ത്യയിലെ സ്റ്റാർ പാർലിമെന്റേറിയൻ; 2050ൽ ഇന്ന് കേരളത്തിൽ ഉള്ള എത്ര എം പിമാരെയും എംഎൽഎമാരെയും മന്ത്രിമാരെയും കേരളം ഓർക്കും? ഓർക്കുന്ന ഒരാൾ ശശി തരൂർ ആയിരിക്കും; ശശി തരൂരിനെ ആർക്കാണ് പേടി? ജെഎസ് അടൂർ എഴുതുന്നു
തരൂരിന് വിഷമം ഉണ്ടായതിൽ ഖേദിക്കുന്നു; പ്രസ്താവന വ്യക്തിപരമായി ആക്ഷേപിക്കാനായിരുന്നില്ല; പാർട്ടി ഫോറങ്ങളിൽ ആലോചിക്കാതെയുള്ള അദ്ദേഹത്തിന്റെ പല നിലപാടുകളിലും ഞാൻ ഉൾപ്പെടയുള്ള സഹപ്രവർത്തകർക്ക് വിയോജിപ്പികൾ ഉണ്ട്; ഗസ്റ്റ് ആർട്ടിസ്റ്റ് പരാമർശത്തിൽ വിമർശനം കടുത്തതോടെ ഖേദം പ്രകടിപ്പിച്ചു കൊടിക്കുന്നിൽ സുരേഷ്; അസൂയാലുക്കളായ നേതാക്കളുടെ വിമർശനം കരുത്താക്കി മാറ്റി തരൂരും; വിവാദം കത്തിയപ്പോൾ സംസ്ഥാന കോൺഗ്രസിനുള്ളിൽ തരൂർ അനുഭാവികളുടെ എണ്ണം കൂടി
പിറവിയിലേ വിശ്വ പൗരൻ; ജനിച്ചത് ലണ്ടനിൽ; പത്താംവയസ്സിൽ കഥയെഴുതി, 11ാം വയസ്സിൽ നോവലും; 22ാം വയസ്സിൽ അമേരിക്കയിൽനിന്ന് പിഎച്ച്ഡി; യുഎൻ സെക്രട്ടറി ജനറൽ സ്ഥാനം നഷ്ടമായത് അമേരിക്കയുടെ എതിർപ്പിനാൽ; വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗംപോലെ ചരിത്രപ്രസിദ്ധമായ ഓക്സ്ഫോർഡ് പ്രസംഗം; 14 ബെസ്റ്റ് സെല്ലറുകളിലുടെ ലോകം മുഴുവൻ വായനക്കാരുള്ള എഴുത്തുകാരൻ; ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രശസ്തനായ മലയാളി രാഷ്ട്രീയക്കാരൻ; ശശി തരൂരിന്റെത് അതിശയിപ്പിക്കുന്ന ജീവിത വിജയകഥ
ആസൂത്രിതമായി നടത്തിയ കൊലയ്ക്ക് ചുക്കാൻ പിടിച്ചത് കോൺഗ്രസ് പ്രാദേശിക നേതൃത്വം; ആറ് പേരടങ്ങുന്ന സംഘമാണ് കൊലനടത്തിയതെന്ന് പൊലീസ്; കസ്റ്റഡിയിലുള്ള മൂന്ന് പേരിൽ നിന്ന് മൊഴിയെടുക്കുന്നു; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് പ്രദേശിക കോൺഗ്രസ് നേതാവ് സജീവെന്ന് ദൃക്സാക്ഷികൾ; കൊലയ്ക്ക് മുൻപ് സി.സി ക്യാമറകൾ മറച്ചു; പ്രതികൾ രക്ഷപ്പെട്ടത് കാറിൽ; വെട്ടിക്കൊലയ്ക്ക് നേതൃത്വം നൽകിയത് ജാമ്യത്തിലിറങ്ങിയ പ്രതിയും; വെമ്പായത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലയിൽ കൂടുതൽ പേർ കുടുങ്ങും
വിപ്പ് ലംഘിച്ചതിന്റെ പേരിൽ മോൻസിനേയും ജോസഫിനേയും അയോഗ്യരാക്കി ആറു വർഷം മത്സര വിലക്കേർപ്പെടുത്താനുള്ള നീക്കവുമായി ജോസ് കെ മാണി പക്ഷം; തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം പിളർപ്പിനുള്ള അംഗീകാരമായതിനാൽ കൂറുമാറ്റ നിരോധനം ബാധകമല്ലെന്ന് പറഞ്ഞ് ജോസഫ് പക്ഷവും; സിഎഫ് തോമസിന്റെ ആരോഗ്യ നില വഷളായതും ജോസഫിന്റെ പ്രതിസന്ധി മൂർച്ഛിപ്പിച്ചു; യുഡിഎഫിൽ നിന്നും കേരളാ കോൺഗ്രസിനെ പുറത്താക്കി സ്വതന്ത്ര പാർട്ടിയെ നിലനിർത്തേണ്ടി വരുന്നതിൽ കോൺഗ്രസിലും ആശയക്കുഴപ്പം
വെഞ്ഞാറമൂടിലേത് രാഷ്ട്രീയ കൊലപാതകമല്ല; അടൂർ പ്രകാശിനെതിരായ അപവാദപ്രചരണം സിപിഎം അവസാനിപ്പിക്കണം; ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് വ്യവസായ മന്ത്രിയും, സഹകരണമന്ത്രിയും ചെളിവാരി എറിയുന്നു: രമേശ് ചെന്നിത്തല
വെഞ്ഞാറമ്മൂട്ടിലെ ഇരട്ടകൊലപാതകം ആസൂത്രിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ; കോൺഗ്രസിന്റെ ഉന്നത നേതാക്കൾക്ക് പങ്കുണ്ട്; പെരിയയ്ക്ക് പകരമായി നടത്തിയ കൊലയാണിത്; ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകും; ആക്രമണം അഴിച്ച് വിട്ടത് പാർട്ടിയുടെ മുന്നേറ്റം കണ്ട്; പ്രതികരിച്ച് കോടിയേരി ബാലകൃഷ്ണൻ
ചവറയും കുട്ടനാടും കൈവിട്ടു പോകാതെ നോക്കേണ്ടത് ഇടതു മുന്നണിയുടെ അഭിമാന പ്രശ്‌നം; മുഖ്യ തെരഞ്ഞെടുപ്പിന് മുമ്പുള്ള ട്രെയിലർ എന്നു പറയാൻ യുഡിഎഫിനും വിജയം അനിവാര്യം; തെരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന നിലപാടിൽ ബിജെപിയും; കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസ് ഇടതു സ്ഥാനാർത്ഥിയാകും; ചവറയിൽ യുഡിഎഫിനായി ഷിബു ബേബി ജോണും കളത്തിലിറങ്ങും; കുട്ടനാടിനെ ചൊല്ലി ജോസഫ്- ജോസ് പോരിനും സാധ്യത; എല്ലാ കക്ഷികളുടെയും മുഖ്യശത്രു കോവിഡ് തന്നെ!
കുഞ്ഞാലിക്കുട്ടി മോഡൽ തിരിച്ചു വരവിന് കെ മുരളീധരനും അടൂർ പ്രകാശും; എംപി സ്ഥാനം മടുക്കുമ്പോൾ മനസ്സിൽ കാണുന്നത് മന്ത്രിസ്ഥാനം; കെ സുധാകരന്റെ മനസ്സും മോഹിക്കുന്നത് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാൻ; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മോഹം ഹൈക്കമാണ്ടിനെ അറിയിക്കാൻ സുധാകരനും മുരളീധരനും അടൂർ പ്രകാശും; കോന്നിയും വട്ടിയൂർക്കാവും തിരിച്ചു പിടിക്കാൻ മുതിർന്ന നേതാക്കൾ അനിവാര്യതയെന്ന വിലിയിരുത്തലും സജീവം; എംപിമാർ വീണ്ടും എംഎൽഎമാരായേക്കും