Politicsസർവ്വകക്ഷി യോഗത്തിന് പി ജെ ജോസഫിനെ ക്ഷണിച്ചില്ല; കേരളാ കോൺഗ്രസ് എമ്മിനെ പ്രതിനിധീകരിച്ചു പങ്കെടുത്തത് ജോസ് കെ മാണി; ജോസ് കെ. മാണിയെ ക്ഷണിച്ചത് നിയമാനുസൃതം; തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ ചിഹ്നവും പേരും ജോസ് കെ മാണിക്ക് നൽകി വിധി പറഞ്ഞിട്ടുണ്ട്; അത് പ്രകാരമായിരുന്നു നടപടിയെന്ന് വിശദീകരിച്ചു മുഖ്യമന്ത്രി; സർവകക്ഷി യോഗത്തിൽ ജോസ് കെ മാണി പങ്കെടുത്തത് കോടതിയലക്ഷ്യം എന്നു പ്രതികരിച്ചു പി ജെ ജോസഫുംമറുനാടന് മലയാളി11 Sept 2020 1:43 PM IST
Politicsദേശീയ രാഷ്ട്രീയത്തിൽ അടക്കം തിളങ്ങുന്ന വ്യക്തിത്വമായ ശശി തരൂരിനെ ഒതുക്കിയത് എ കെ ആന്റണിയോ? ക്രൈസിസ് മാനേജറായി ഉപയോഗിച്ചിരുന്ന ഗുലാം നബി ആസാദിനെ തള്ളിക്കളഞ്ഞതിൽ സോണിയയുടെ അനിഷ്ടം വ്യക്തം; രാഹുലിനും സോണിയക്കും വേണ്ടി കോടതി കയറുന്ന കപിൽ സിബലിനെയും വർക്കിങ് കമ്മിറ്റിക്ക് പുറത്താക്കി; മോദിയെയും ബിജെപിയെയും മലർത്തിയടിക്കാൻ സ്തുതിപാഠകരെ കുത്തിനിറച്ച കോൺഗ്രസ് വർക്കിങ് കമ്മിറ്റിക്ക് എങ്ങനെ സാധിക്കുമെന്ന വിമർശനം ശക്തംമറുനാടന് മലയാളി12 Sept 2020 11:53 AM IST
Politicsകെപിസിസി അംഗത്തിന്റെ ശുപാർശയിൽ ബിജെപി നേതാവിന്റെ മകൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽ എംപി ക്വാട്ടയിൽ പ്രവേശനം; രാഹുൽ ഗാന്ധിയുടെ ക്വാട്ടയിൽ പ്രവേശനം ലഭിച്ചത് ബിജെപി കൽപറ്റ നിയോജകമണ്ഡലം പ്രസിഡണ്ടിന്റെ മകൾക്ക്; വയനാട്ടിലെ കോൺഗ്രസിൽ വിവാദം; രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് കൈക്കൂലിക്കാരുടെ താവളമായെന്ന് ഹൈക്കമാണ്ടിൽ പരാതിയുമായ വയനാട്ടിലെ കോൺഗ്രസുകാർ; മുസ്ലിം വിഭാഗത്തെ അവഗണിച്ചെന്ന് ലീഗ് പ്രവർത്തകരുംജാസിം മൊയ്തീൻ14 Sept 2020 10:09 AM IST
Politicsമുന്നിൽ നിന്നും നയിക്കുക ചെന്നിത്തല തന്നെ; ഇടത്തും വലത്തുമായി കെ സി വേണുഗോപാലും കെ സുധാകരനും ഒപ്പം; ഐ ഗ്രൂപ്പിനുള്ളിലെ പ്രശ്‌നങ്ങളെല്ലാം പറഞ്ഞു തീർത്ത് ഐക്യം ഉറപ്പിച്ചത് നേതാക്കളുടെ കൂടിക്കാഴ്‌ച്ചയിൽ; ചെന്നിത്തല മുഖ്യമന്ത്രി ആയേക്കുമെന്ന സൂചനയിൽ കൂടുതൽ നേതാക്കൾ ഐ യിൽ എത്തിയേക്കും; കോൺഗ്രസിൽ തെരഞ്ഞെടുപ്പുകാല ഗ്രൂപ്പു കളികൾക്ക് തുടക്കമായിമറുനാടന് മലയാളി30 Oct 2020 10:42 AM IST
Uncategorizedബിജെപിയുടെ ലൈറ്റ് വേർഷൻ ആകുന്നത് കോൺഗ്രസിനെ വട്ടപ്പൂജ്യമാക്കും; മതേതര്വത്തെ എന്നെന്നേക്കുമായി മറികടക്കാൻ വിദ്വേഷ ശക്തികൾക്ക് കഴിയില്ല: ശശി തരൂർസ്വന്തം ലേഖകൻ1 Nov 2020 6:29 PM IST
Politicsമാണിക്ക് കിട്ടിയ സീറ്റിൽ നാലിൽ ഒന്നു മാത്രം ജോസഫിന് നൽകിയതിനാൽ ആ സീറ്റുകൾ പ്രതീക്ഷിച്ചാൽ മതിയെന്ന് കോൺഗ്രസ്; മാണിക്ക് കൊടുത്ത മുഴുവൻ സീറ്റുകളും വേണമെന്ന ജോസഫ്; തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് മുറുകുന്നത് കോൺഗ്രസ്-ജോസഫ് തർക്കംമറുനാടന് മലയാളി2 Nov 2020 8:18 AM IST
Politics28 സീറ്റിൽ എട്ടിടത്ത് ജയിച്ചാൽ ശിവരാജ് സിംഗിന് ആശ്വാസമാകും; അഞ്ച് എണ്ണത്തിൽ ജയിച്ചാൽ ഭരണം നിലനിർത്താൻ സ്വതന്ത്ര പിന്തുണ അനിവാര്യതയാകും; 21 സീറ്റിൽ എങ്കിലും ജയിച്ചാൽ മാത്രം കോൺഗ്രസിന് സഖ്യഭരണത്തിലെ പ്രതീക്ഷകൾ; മധ്യപ്രദേശിൽ പോര് കോൺഗ്രസും സിന്ധിയും തമ്മിൽമറുനാടന് മലയാളി2 Nov 2020 8:48 AM IST
Politicsകോൺഗ്രസ് ഇക്കുറി രണ്ടും കൽപ്പിച്ചു തന്നെ! റിബലുകളായി മത്സരിച്ചവർക്ക് പിന്നീട് ബിരിയാണി വാങ്ങിക്കൊടുത്തു സ്വീകരിക്കുന്ന പതിവു പരിപടാി ഇനി നടക്കില്ല; ഒരിക്കൽ റിബലായാൽ പിന്നീടുള്ളകാലം കോൺഗ്രസിന്റെ പടിക്ക് പുറത്താകും; തദ്ദേശ സ്ഥാപന അധ്യക്ഷന്മാരെ തീരുമാനിക്കുന്നതും നേതൃത്വം; കെപിസിസി ഗ്രേഡിംഗിൽ റെഡ് ആയവർക്ക് സീറ്റും കിട്ടില്ല; മുല്ലപ്പള്ളിയുടെ പരിഷ്‌ക്കാരങ്ങൾ ഫലവത്താകുമോ?മറുനാടന് മലയാളി3 Nov 2020 12:01 PM IST
KERALAMകൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം കാണാനെത്തിയ സിദ്ദിഖിനെയും ഡിസിസി അംഗങ്ങളെ പൊലീസ് തടഞ്ഞു; സംഘർഷംസ്വന്തം ലേഖകൻ4 Nov 2020 3:31 PM IST
ELECTIONSരാഷ്ട്രീയ പാർട്ടികളുടെ ഏറ്റവും വലിയ എതിരാളി കോവിഡ് തന്നെ; വോട്ടമാരെ ബൂത്തിലെത്തിക്കുക കടുത്ത വെല്ലുവിളി; വീടു കയറിയുള്ള വോട്ടു ചോദിക്കലും എളുപ്പമല്ല; കോവിഡ് രോഗികൾക്ക് തപാൽവോട്ട് ഏർപ്പെടുത്തിയതോടെ അമേരിക്കയിലെ 'ട്രംപിസം' കേരളത്തിലും ആവർത്തിച്ചേക്കും; സൈബർ പ്രചരണം ശക്തമാക്കാൻ മുന്നണികൾമറുനാടന് മലയാളി7 Nov 2020 11:33 AM IST
SPECIAL REPORTസീറ്റ് നൽകിയില്ലെങ്കിൽ രഹസ്യബന്ധം അങ്ങാടിപ്പാട്ടാക്കും; കോൺഗ്രസ് നേതാവിനെതിരെ വനിതാ നേതാവിന്റെ ഭീഷണി; ഓഡിയോ ക്ലിപ്പ് പുറത്ത്; കോൺഗ്രസ് പ്രവർത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പറന്നു നടക്കുന്നത് കോഴിക്കോട്ടെ പ്രമുഖ ജില്ലാ നേതാവിനെതിരായ ഭീഷണി; വിവാദത്തിന് പിന്നിൽ ഗ്രൂപ്പുകളുടെ വടംവലിയെന്നും സൂചനമറുനാടന് മലയാളി7 Nov 2020 1:15 PM IST
ELECTIONSമധ്യപ്രദേശിൽ അധികാരം ഉറപ്പിച്ച് ശിവരാജ് സിങ് ചൗഹാൻ; സിന്ധ്യ മാജിക്ക് ഫലം കണ്ടു; ബിജെപി സ്ഥാനാർത്ഥികൾ 18 ഓളം സീറ്റുകളിൽ മുന്നിൽ; കോൺഗ്രസിന് നിലനിർത്താനാകുന്നത് 8 മണ്ഡലങ്ങൾ മാത്രം; ബിഎസ്‌പിയും കരുത്തു കാട്ടി; കൂറുമാറ്റത്തിന്റെ അമിത് ഷാ തന്ത്രം വിജയിക്കുമ്പോൾമറുനാടന് മലയാളി10 Nov 2020 9:54 AM IST