KERALAMകൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം കാണാനെത്തിയ സിദ്ദിഖിനെയും ഡിസിസി അംഗങ്ങളെ പൊലീസ് തടഞ്ഞു; സംഘർഷംസ്വന്തം ലേഖകൻ4 Nov 2020 3:31 PM IST
ELECTIONSരാഷ്ട്രീയ പാർട്ടികളുടെ ഏറ്റവും വലിയ എതിരാളി കോവിഡ് തന്നെ; വോട്ടമാരെ ബൂത്തിലെത്തിക്കുക കടുത്ത വെല്ലുവിളി; വീടു കയറിയുള്ള വോട്ടു ചോദിക്കലും എളുപ്പമല്ല; കോവിഡ് രോഗികൾക്ക് തപാൽവോട്ട് ഏർപ്പെടുത്തിയതോടെ അമേരിക്കയിലെ 'ട്രംപിസം' കേരളത്തിലും ആവർത്തിച്ചേക്കും; സൈബർ പ്രചരണം ശക്തമാക്കാൻ മുന്നണികൾമറുനാടന് മലയാളി7 Nov 2020 11:33 AM IST
SPECIAL REPORTസീറ്റ് നൽകിയില്ലെങ്കിൽ രഹസ്യബന്ധം അങ്ങാടിപ്പാട്ടാക്കും; കോൺഗ്രസ് നേതാവിനെതിരെ വനിതാ നേതാവിന്റെ ഭീഷണി; ഓഡിയോ ക്ലിപ്പ് പുറത്ത്; കോൺഗ്രസ് പ്രവർത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പറന്നു നടക്കുന്നത് കോഴിക്കോട്ടെ പ്രമുഖ ജില്ലാ നേതാവിനെതിരായ ഭീഷണി; വിവാദത്തിന് പിന്നിൽ ഗ്രൂപ്പുകളുടെ വടംവലിയെന്നും സൂചനമറുനാടന് മലയാളി7 Nov 2020 1:15 PM IST
ELECTIONSമധ്യപ്രദേശിൽ അധികാരം ഉറപ്പിച്ച് ശിവരാജ് സിങ് ചൗഹാൻ; സിന്ധ്യ മാജിക്ക് ഫലം കണ്ടു; ബിജെപി സ്ഥാനാർത്ഥികൾ 18 ഓളം സീറ്റുകളിൽ മുന്നിൽ; കോൺഗ്രസിന് നിലനിർത്താനാകുന്നത് 8 മണ്ഡലങ്ങൾ മാത്രം; ബിഎസ്‌പിയും കരുത്തു കാട്ടി; കൂറുമാറ്റത്തിന്റെ അമിത് ഷാ തന്ത്രം വിജയിക്കുമ്പോൾമറുനാടന് മലയാളി10 Nov 2020 9:54 AM IST
ELECTIONSഎക്‌സിറ്റ് പോൾ പ്രവചനങ്ങൾ പാളി; ബിഹാറിൽ എൻഡിഎ സഖ്യം കേവലഭൂരിപക്ഷത്തിലേക്ക്; ലീഡ് നില ഉയർത്തി മുന്നോട്ടു പോകുമ്പോൾ ഭരണം നിലനിർത്തുമെന്ന് സൂചന; ആദ്യ മണിക്കൂറുകളിലെ മുന്നേറ്റത്തിന് ശേഷം കിതച്ച് ആർജെഡി സഖ്യം; മഹാഗഡ്ബന്ധന് തിരിച്ചടിയായത് കോൺഗ്രസിന്റെ മോശം പ്രകടനം; ശ്രദ്ധേയമായി ഇടതുപക്ഷത്തിന്റെ പ്രകടനംമറുനാടന് ഡെസ്ക്10 Nov 2020 10:52 AM IST
ELECTIONSതെരഞ്ഞെടുപ്പിൽ നടന്നത് ഇ.വി എം അട്ടിമറി; ഉപഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കിൽ വോട്ടിങ് മെഷീനേയും പറ്റും; തുടക്കത്തിലെ മുന്നേറ്റം മാഞ്ഞ് തോൽവി ഭയന്നതോടെ വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ്; എക്‌സിറ്റ് പോളികൾക്ക് കൈയടിച്ച ആർജെഡി ക്യാമ്പിൽ മന്ദത; പ്രതീക്ഷ കൈവിടേണ്ടെന്ന് ചില നേതാക്കൾമറുനാടന് ഡെസ്ക്10 Nov 2020 2:23 PM IST
ELECTIONSഒവൈസി ബിജെപിയുടെ ബി ടീമായി ഇനിയും തുടരും! ബിഹാർ തെരഞ്ഞെടുപ്പിൽ അഞ്ചു സീറ്റു നേടിയതിന് പിന്നാലെ പശ്ചിമ ബംഗാളിലും ഉത്തർപ്രദേശിലും മത്സരിക്കുമെന്ന് ഒവൈസിയുടെ പ്രഖ്യാപനം; തങ്ങളും ഒരു രാഷ്ട്രീയ പാർട്ടിയാണെന്നും മത്സരിക്കാൻ അവകാശമുണ്ടെന്നും വോട്ടു ഭിന്നിപ്പിക്കുന്നവർ എന്ന വിമർശനത്തിന് മറുപടിമറുനാടന് മലയാളി11 Nov 2020 2:11 PM IST
Politicsകഴിഞ്ഞ തവണ രണ്ട് സീറ്റുകളിൽ മത്സരിച്ച ജോസഫിന് വാരിക്കോരി നൽകിയത് ഒൻപത് സീറ്റുകൾ; ലീഗു രണ്ടു ചോദിച്ചിട്ട് ഒന്നു പോലും നൽകാൻ മടി; കോട്ടയം ജില്ലാ പഞ്ചായത്തിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച് മുസ്ലിം ലീഗ്; ജോസ് കെ മാണിയെ ചാടിച്ച് വിട്ടത് യുഡിഎഫിന് വിനയാകുന്നത് ഇങ്ങനെമറുനാടന് മലയാളി12 Nov 2020 7:52 AM IST
ELECTIONSകിട്ടിയ സീറ്റുകളിൽ ഭൂരിപക്ഷവും ആർജെഡി രണ്ട് പതിറ്റാണ്ടായി വിജയിക്കാത്ത എൻഡിഎ കോട്ടകൾ; സിറ്റിങ് സീറ്റുകളിൽ മൂന്നെണ്ണം ആർജെഡിക്കും ഒരെണ്ണം ഇടതിനും വിട്ടുകൊടുത്തു; തോൽവിയിൽ കുറ്റം പറയുന്നവരോട് കോൺഗ്രസിന് പറയാനുള്ളത് ഇങ്ങനെ; 20 സീറ്റുകളിൽ കൂടി ഇടതുപക്ഷവും ആർജെഡിയും മത്സരിച്ചിരുന്നങ്കിൽ ബിഹാറിൽ കഥ മാറിയേനേ എന്നും വിലയിരുത്തൽമറുനാടന് ഡെസ്ക്12 Nov 2020 10:47 AM IST
Uncategorizedബീഹാറിലെ പ്രകടനത്തിൽ ഞങ്ങൾ നിരാശരാണ്; കോൺഗ്രസ് വർക്കിങ് കമ്മിറ്റി ഇത് കൃത്യമായി അവലോകനം ചെയ്യും; പി ചിദംബരംസ്വന്തം ലേഖകൻ13 Nov 2020 12:38 PM IST
SPECIAL REPORTപോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടല്ല്...! ജേഷ്ടഠനും അനുജനും ഒരുവീട്ടിൽ നിന്ന് മത്സര രംഗത്തെത്തുന്നതോടെ തിരുവനന്തപുരത്ത് അരങ്ങേറുന്നത് സന്ദേശം സിനിമയെ വെല്ലുന്ന സീൻ; സിപിഎം സ്ഥാനാർത്ഥിയായ ജേഷ്ഠനും കോൺഗ്രസ് സ്ഥാനാർത്ഥിയായ അനുജനും; അണികളും ആവേശത്തിൽമറുനാടന് ഡെസ്ക്14 Nov 2020 10:30 AM IST
Politicsഎവിടേയും ബിജെപിക്ക് ബദലാകാൻ കോൺഗ്രസിനാകുന്നില്ല; നമ്മൾ തകർച്ചയിലാണെന്ന് കോൺഗ്രസുകാർ ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്; സോണിയക്ക് കത്തു നൽകിയ ശേഷം ഇതുവരെ ഒരു ആശയവിനിമയവും നടന്നില്ല; അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഒരു ഫോറം ഇല്ലാത്തതിനാൽ പരസ്യമായി പ്രകടിപ്പിക്കാൻ നിർബന്ധിതനായി; നേതൃത്വത്തിനെതിരെ വീണ്ടും കപിൽ സിബൽമറുനാടന് ഡെസ്ക്16 Nov 2020 10:32 AM IST