ELECTIONSവലിയങ്ങാടിയിൽ അലന്റെ പിതാവ് മുഹമ്മദ് ഷുഹൈബിന് കോൺഗ്രസിന്റെ പിന്തുണയില്ല; ആർഎംപിയെ കോൺഗ്രസ് തള്ളിയതോടെ യുഡിഎഫ് പിന്തുണയില്ലാതെ ഷുഹൈബ് വലിയങ്ങാടിയിൽ മത്സരിക്കും; ഒഞ്ചിയം, ചോറോട്, ഏറാമല, വടകര പഞ്ചായത്തുകളിൽ ആർഎംപി-യുഡിഎഫ് ധാരണ തുടരുംമറുനാടന് മലയാളി20 Nov 2020 10:18 AM IST
Politicsസാമ്പത്തിക സമിതിയിൽ പി. ചിദംബരം; വിദേശകാര്യ സമിതിയിൽ ആനന്ദ് ശർമ്മയും ശശി തരൂരും; വിമത നേതാക്കളെ പ്രത്യേക സമിതികളിൽ ഉൾപ്പെടുത്തി കോൺഗ്രസ് അധ്യക്ഷ; ബീഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ ഭിന്നത രൂക്ഷമായ കോൺഗ്രസിൽ സമവായവുമായി സോണിയാഗാന്ധിമറുനാടന് ഡെസ്ക്20 Nov 2020 9:49 PM IST
SPECIAL REPORTസംസ്ഥാന മന്ത്രിസഭയിലെ രണ്ട് സിപിഎം മന്ത്രിമാർക്ക് മഹാരാഷ്ട്രയിൽ 200 ഏക്കർ ഭൂമി! ബിനാമി പേരിൽ ഭൂമി സ്വന്തമാക്കാൻ ഇടനില നിന്ന ഐഎഎസ് ഉദ്യോഗസ്ഥനും കിട്ടി 50 ഏക്കർ; എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയെന്ന വാർത്ത പുറത്തുവിട്ടത് കേരളാ കൗമുദിമറുനാടന് മലയാളി21 Nov 2020 11:36 AM IST
Politicsആറ്റിങ്ങൽ എംപിയായി പോയിട്ടും അടൂർ പ്രകാശ് പ്രവർത്തിക്കുന്നത് കോന്നിയിൽ തന്നെ; ത്രിതല സ്ഥാനാർത്ഥി നിർണയത്തിൽ ഒപ്പം നിന്നവരെ വെട്ടി നിരത്തി; എക്കാലവും വലംകൈയായിരുന്ന മൂന്നു പേർ പാർട്ടി വിട്ട് ഇടതു മുന്നണിയിൽ; പത്തനംതിട്ടയിൽ ഐ ഗ്രൂപ്പിനുള്ളിൽ വിവാദംശ്രീലാല് വാസുദേവന്22 Nov 2020 8:54 PM IST
Politicsരാഹുൽ ഗാന്ധിക്കെതിരെ വിരൽചൂണ്ടിയാൽ പരിഹാരമാകില്ല; പാർട്ടിക്കുള്ളിൽ പരിഷ്‌കാരങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെടുന്ന മുതിർന്ന കോൺഗ്രസ് നേതാക്കൾ കണ്ണാടിയിൽ നോക്കി ആത്മപരിശോധന നടത്തണം; കപിൽ സിബലും ഗുലാംനബിയും നേതൃത്വത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോൾ രാഹുൽ പക്ഷത്തുറച്ച് അധിർ രഞ്ജൻ ചൗധരിമറുനാടന് ഡെസ്ക്23 Nov 2020 4:15 PM IST
Uncategorizedഗുലാം നബി ആസാദിനെയും കപിൽ സിബലിനെയും ആനന്ദ് ശർമ്മയെയും കോൺഗ്രസിൽ നിന്ന് പുറത്താക്കണം; മൂവരും പാർട്ടിയെ ക്ഷീണിപ്പിക്കുന്നുവെന്ന് ഹരിയാനയിലെ കോൺഗ്രസ് നേതാക്കൾസ്വന്തം ലേഖകൻ23 Nov 2020 8:38 PM IST
Bharath15 വർഷത്തെ ഭരണം കൊണ്ട് അസമിന്റെ മുഖച്ഛായ മാറ്റി; കലാപങ്ങളെയും ആഭ്യന്തര യുദ്ധങ്ങളെയും ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്തി; ജിന്ന മുസ്ലിം രാജ്യമുണ്ടാക്കി, ബിജെപി ഹിന്ദു രാഷ്ട്രമുണ്ടാക്കാൻ ശ്രമിക്കുന്നു എന്നു പറഞ്ഞ മതേതരവാദി; അന്തരിച്ച മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയ് കോൺഗ്രസിന്റെ പഴയ പടക്കുതിരമറുനാടന് ഡെസ്ക്23 Nov 2020 9:21 PM IST
SPECIAL REPORTജനങ്ങളുടെ വായടപ്പിക്കുന്നതിനിൽ പിണറായി സർക്കാർ ഒറ്റക്കല്ല! ഇക്കാര്യത്തിൽ സിപിഎമ്മും കോൺഗ്രസും ബിജെപിയും ഒരേതൂവൽ പക്ഷികൾ; ഐടി ആക്ടിൽ 66എ വകുപ്പ് ഉൾപ്പെടുത്തിയത് ഇപ്പോൾ അഭിപ്രായ സ്വാതന്ത്ര്യത്തിനായി നിലവിളിക്കുന്ന കോൺഗ്രസ്; ജഡ്ജിമാർക്കെതിരായ അഴിമതി ആരോപണം റിപ്പോർട്ടു ചെയ്യരുതെന്ന് ഓർഡിനൻസ് കൊണ്ടുവന്നത് ബിജെപിയുംമറുനാടന് ഡെസ്ക്24 Nov 2020 7:13 AM IST
ELECTIONSകോൺഗ്രസ് മത്സരിക്കുന്ന രണ്ട് വാർഡുകളിൽ ലീഗ് റിബലുകൾ; കൊടുവള്ളിയിൽ ഭരണം നഷ്ടമായാൽ ഉത്തരവാദിത്വം ലീഗിനെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി; റിബലുകളെ പാർട്ടിയിൽ നിന്നും പുറത്താക്കാത്തത് പരിഹാസ്യമെന്നും പ്രാദേശിക കോൺഗ്രസ് നേതൃത്വംജാസിം മൊയ്ദീൻ9 Dec 2020 10:42 AM IST
SPECIAL REPORT'ഇവിടെ ഈ സാധനം ശക്തിയാണ്; കുറേ കാലമായിട്ടുള്ള യാഥാർത്ഥ്യമാണ് അത്; നിങ്ങൾ ചേന്ദമംഗല്ലൂരിൽ ജീവിക്കുന്നിടത്തോളം കാലം അത് സഹിക്കണം; അല്ലെങ്കിൽ ഈ നാട്ടിൽ നിന്ന് മൈഗ്രേറ്റ് ചെയ്യുക': വിമർശനം ഉന്നയിച്ച കോൺഗ്രസുകാരനോട് നാടുവിടാൻ ജമാഅത്തെ നേതാവിന്റെ 'കൽപ്പന'; ശബ്ദ സന്ദേശം വൈറൽ ആയതോടെ പുലിവാല് പിടിച്ച് വെൽഫെയർ പാർട്ടിയുംകെ വി നിരഞ്ജന്11 Dec 2020 11:08 PM IST
KERALAMരാജസ്ഥാനിൽ നഗര സമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ വിജയം; നേടിയെടുത്തത് 620 സീറ്റുകൾ: ബിജെപിക്ക് ലഭിച്ചത് 548 സീറ്റ്സ്വന്തം ലേഖകൻ15 Dec 2020 8:21 AM IST
Politicsജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര നയം മാറ്റി, അവരിപ്പോൾ മതേതര സംഘടനയെന്ന് കെ മുരളീധരൻ; നീക്കുപോക്കില്ലെന്ന് ആവർത്തിച്ച് മുല്ലപ്പള്ളി; അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ നിലപാടാണ് കെപിസിസി അധ്യക്ഷനുമുള്ളത്; വെൽഫെയർ പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണ് കേന്ദ്ര നിർദേശമെന്നും മുല്ലപ്പള്ളിമറുനാടന് മലയാളി15 Dec 2020 12:55 PM IST