You Searched For "കോൺഗ്രസ്"

കോൺഗ്രസ് മത്സരിക്കുന്ന രണ്ട് വാർഡുകളിൽ ലീഗ് റിബലുകൾ; കൊടുവള്ളിയിൽ ഭരണം നഷ്ടമായാൽ ഉത്തരവാദിത്വം ലീഗിനെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി; റിബലുകളെ പാർട്ടിയിൽ നിന്നും പുറത്താക്കാത്തത് പരിഹാസ്യമെന്നും പ്രാദേശിക കോൺഗ്രസ് നേതൃത്വം
ഇവിടെ ഈ സാധനം ശക്തിയാണ്; കുറേ കാലമായിട്ടുള്ള യാഥാർത്ഥ്യമാണ് അത്; നിങ്ങൾ ചേന്ദമംഗല്ലൂരിൽ ജീവിക്കുന്നിടത്തോളം കാലം അത് സഹിക്കണം; അല്ലെങ്കിൽ ഈ നാട്ടിൽ നിന്ന് മൈഗ്രേറ്റ് ചെയ്യുക: വിമർശനം ഉന്നയിച്ച കോൺഗ്രസുകാരനോട് നാടുവിടാൻ ജമാഅത്തെ നേതാവിന്റെ കൽപ്പന; ശബ്ദ സന്ദേശം വൈറൽ ആയതോടെ പുലിവാല് പിടിച്ച് വെൽഫെയർ പാർട്ടിയും
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര നയം മാറ്റി, അവരിപ്പോൾ മതേതര സംഘടനയെന്ന് കെ മുരളീധരൻ; നീക്കുപോക്കില്ലെന്ന് ആവർത്തിച്ച് മുല്ലപ്പള്ളി; അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ നിലപാടാണ് കെപിസിസി അധ്യക്ഷനുമുള്ളത്; വെൽഫെയർ പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണ് കേന്ദ്ര നിർദേശമെന്നും മുല്ലപ്പള്ളി
മധ്യ കേരളത്തിൽ ജോസഫ് ചെണ്ട കൊട്ടിയിട്ടും പുതുപ്പള്ളി ഷോക്കിൽ എ ഗ്രൂപ്പ്; ബിജെപി ഫാക്ടറിലെ തിരുവനന്തപുരത്തെ തകർച്ച തളർത്തുന്നത് ഐ ഗ്രൂപ്പിനെ; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വിള്ളൽ ഞെട്ടുമ്പോൾ സംഘടനയിലെ പോരായ്മകൾ മുല്ലപ്പള്ളിക്കും തിരിച്ചടി; ജോസ് കെ മാണിയെ പറഞ്ഞു വിട്ടത് തെറ്റായി എന്ന തിരിച്ചറിവിലേക്ക് ലീഗ്; നിയമസഭ പിടിക്കാൻ കോൺഗ്രസിന് ഇനി വെല്ലുവിളികൾ എറെ
മുസ്ലിം ലീഗിന്റെ സ്വാധീന മേഖലകൾ ഭദ്രമെന്നും യുഡിഎഫ് ആത്മപരിശോധന നടത്തണമെന്നും പറഞ്ഞ് കുഞ്ഞാലിക്കുട്ടി; കോൺഗ്രസ് കാലു വാരിയെന്ന് കുറ്റപ്പെടുത്തി പി ജെ ജോസഫും; മലബാറിൽ ലീഗിന്റെ ബലത്തിൽ പിടിച്ചു നിന്ന കോൺഗ്രസിന് ജോസ് കെ മാണി പോയതോടെ തെക്കൻ കേരളത്തിൽ കാറ്റുപോയി; മുന്നണിയുടെ തകർച്ചയിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി സ്വരം കടുപ്പിച്ചു മറ്റു നേതാക്കൾ
കോട്ടയത്ത് തിരിച്ചടിയായത് നേതാക്കളുടെ ധാർഷ്ട്യം; മലബാറിൽ വെൽഫയറിനെ തള്ളിയതും തിരിഞ്ഞു കുത്തി; സംഘടനാ കരുത്തില്ലാതെ മുമ്പോട്ട് പോയാൽ വരാനിരിക്കുന്നത് വമ്പൻ തിരിച്ചടി; ഹൈക്കമാണ്ടിന്റെ കെട്ടിയിറക്കലും അനുവദിക്കില്ല; നിയമസഭയിലേക്ക് മത്സരിക്കാൻ മുരളിയും സുധാകരനും അടൂർ പ്രകാശും റെഡി; ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ചേർന്നുള്ള തീരുമാനമെടുക്കൽ ഇനി നടക്കില്ല; കോൺഗ്രസിൽ ഇനി തിരുത്തൽ ശക്തികളും
ഇത് കേരള ജനങ്ങളുടെ വിജയം; വർഗീയ ശക്തികളുടെ ഐക്യപ്പെടലിനും, കുത്തിത്തിരിപ്പുകൾക്കും ഇവിടെ ഇടമില്ലെന്ന് തെളിഞ്ഞു; കേരളത്തിന്റെ നേട്ടങ്ങളെ തകർക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടി; എൽഡിഎഫിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാൻ ശ്രമിക്കും; യുഡിഎഫും ബിജെപിയും വർഗീയ കക്ഷികളും വിജയത്തിൽ സന്തോഷിക്കുകയും തോൽവിയിൽ ദുഃഖിക്കുകയും ചെയ്യുന്നു; ഇടതു വിജയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ
ഇന്ദിരാ ഭവനിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ മാർഗ്ഗമില്ലാത്ത വിധം ദരിദ്രം കെപിസിസി! ബാറുകാരും ക്വാറി മുതലാളിമാരും പണം തരാൻ ഇല്ല; കേന്ദ്ര ഭരണം പോയതോടെ ഹൈക്കമാൻഡിൽ നിന്നുള്ള ഫണ്ടും വരാനില്ല; ബിജെപിയും   സിപിഎമ്മും കാശു വാരിയെറിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്നോട്ടടിച്ചതിൽ ഖജനാവ് കമ്മിയും
ജമാ അത്തെ ഇസ്ലാമി ബന്ധത്തിൽ കോൺഗ്രസിന് വ്യക്തിത്വവും അസ്തിത്വവും നഷ്ടപ്പെട്ടു; പതിറ്റാണ്ടായി കേരളത്തിലെ മുസ്ലിം സമുദായം അകറ്റി നിർത്തിയ വിഭാഗമാണ് ജമാ അത്തെ ഇസ്ലാമി; അവർക്ക് സ്വീകാര്യത നൽകുകയും പ്രത്യയശാസ്ത്ര മേഖലയിൽ നേതൃത്വം അംഗീകരിക്കുകയുമാണ് യുഡിഎഫ് ചെയ്തത്; കോൺഗ്രസിനെതിരെ എ.വിജയരാഘവൻ
ബീഹാർ മുതൽ കേരളംവരെ തെരഞ്ഞെടുപ്പ് നടക്കുന്നിടത്തൊക്കെ തോൽവി എറ്റുവാങ്ങിയതോടെ കോൺഗ്രസ് ഹൈക്കമാൻഡ് പാഠം പഠിച്ചുവോ?  നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 വിമത നേതാക്കളിൽ ചിലരുമായി സോണിയാ ഗാന്ധി കൂടിക്കാഴ്ച നടത്തും; രാഹുൽ ഗാന്ധിയുടെ അമ്മയായല്ല, പാർട്ടി പ്രസിഡണ്ടായി സംസാരിക്കും എന്ന് കരുതുന്നുവെന്ന് വിമതനേതാക്കളും