You Searched For "കോൺഗ്രസ്‌"

തൃണമൂലാണ് യഥാർഥ കോൺഗ്രസ്; യുദ്ധത്തിൽ ക്ഷീണിച്ചു പോയ പാർട്ടിയാണ് കോൺഗ്രസ്; ബിജെപിക്കെതിരെ പ്രധാന പ്രതിപക്ഷത്തിന്റെ സ്ഥാനം തങ്ങൾ ഏറ്റെടുത്തു; കടന്നാക്രമിച്ച് തൃണമൂൽ കോൺഗ്രസ് മുഖപത്രം; മമതയുടെ രാഷ്ട്രീയ മോഹത്തിലെ അപകടം തിരിച്ചറിഞ്ഞ് ഉണർന്നെണീറ്റ് കോൺഗ്രസും
കെ സി ജോസഫ് ചോദിച്ചപ്പോൾ 17 ലക്ഷം കടമെന്ന് പറഞ്ഞത് സഹായം ചോദിക്കാനായിരുന്നില്ല; 17 ലക്ഷം എങ്ങനെ ഒരു കോടി ആയെന്നറിയാതെ പി ടി തോമസിന്റെ ഭാര്യ; മകന്റെ ഭാര്യ വീട്ടുകാർക്ക് പോലും നാണക്കേട്; സീറ്റ് മോഹിയായ പ്രസന്റേഷൻ ഒരു കോടി നൽകി ഉമ തോമസിനെ ഒതുക്കാൻ നോക്കുന്ന കഥ
സഹപാഠിയെ ചവിട്ടിവീഴ്‌ത്തിയെന്ന് വീരസ്യം പറയുന്ന പാർട്ടി പ്രസിഡന്റും ഏക്ഷനും അസഭ്യവർഷവുമായി സഹപാഠിയെ വിരട്ടിയോടിച്ചെന്ന് അഭിമാനിക്കുന്ന മുഖ്യമന്ത്രിയും; കേഡറും സെമി കേഡറും കൂടി ചെറുപ്പക്കാരുടെ ചോരവീഴ്‌ത്താൻ മൽസരിക്കുന്നു എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ
നേതാക്കൾ മറുകണ്ടം ചാടുമ്പോഴും മണിപ്പൂരിൽ ഭരണം കിട്ടുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; ഇരുപാർട്ടികളും ഒപ്പത്തിനൊപ്പമെന്ന് സർവേ ഫലം; തിരഞ്ഞെടുപ്പ് അടുക്കും തോറും ബിജെപിയുടെ മുൻതൂക്കം കുറയുന്നുവെന്നും വിലയിരുത്തൽ; ആവേശത്തോടെ കോൺഗ്രസ് ക്യാമ്പ്
ഇന്നലെ കോൺഗ്രസ് താരപ്രചാരക പട്ടികയിൽ; ഇന്ന് ബിജെപിയിൽ; ഉത്തർപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായി ആർപിഎൻ സിങിന്റെ മറുകണ്ടം ചാടൽ; ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും; ഞാൻ എന്റെ രാഷ്ട്രീയ യാത്രയിൽ പുതിയ അധ്യായം ആരംഭിക്കുന്നുവെന്ന് ട്വീറ്റ്
ഞങ്ങൾ മാത്രമാണോ തോറ്റത്? ദയനീയ പരാജയമുണ്ടായാൽ പ്രവർത്തകർക്ക് വിഷമമുണ്ടാകും; അവർ പലരീതിയിൽ പ്രതികരിച്ചെന്ന് വരും; വിമർശനങ്ങളെ പോസിറ്റീവായി കാണുന്നു;  പ്രതികരിച്ചു കെ സി വേണുഗോപാൽ; നേതൃമാറ്റ ആവശ്യം ഉന്നയിക്കാതെ ജി 23 നേതാക്കളും
2024 ൽ ബിജെപിയെ നേരിടാൻ കോൺഗ്രസിന് മുമ്പാകെ പ്രശാന്ത് കിഷോർ മുന്നോട്ട് വയ്ക്കുന്നത് നഡ്ഡ മോഡൽ; ജെ പി നഡ്ഡയെ പാർട്ടി അദ്ധ്യക്ഷൻ ആക്കിയതോടെ ബിജെപി നൽകിയത് എല്ലാവർക്കും അവസരം നൽകുന്ന പാർട്ടി എന്ന സന്ദേശം; മൂന്നുദിവസത്തിനിടെ രണ്ടാം വട്ടം സോണിയയെ കണ്ട് പ്രശാന്ത്; ആരാകും കോൺഗ്രസിലെ നഡ്ഡ?
രണ്ടുദിവസം കൊണ്ട് ബക്കറ്റ് പിരിവിലൂടെ സിപിഎം 8 കോടി പിരിച്ച കഥ ചെന്നിത്തല പറഞ്ഞപ്പോൾ സോണിയയും രാഹുലും ഞെട്ടി; ചിന്തൻശിബിരത്തിൽ ചെന്നിത്തലയുടെ ഐഡിയ കിടിലനെന്ന് കൈയടി; കാലിയായ പണപ്പെട്ടി നിറയ്ക്കാൻ സിപിഎം മോഡൽ ബക്കറ്റ് പിരിവിന് കോൺഗ്രസും
പ്രവർത്തകർക്കൊപ്പം റാലി നടത്തി രാഹുൽ ഗാന്ധി ഇ ഡി ഓഫീസിൽ എത്തി; അനുഗമിച്ചു പ്രിയങ്കയും; ഓഫീസിനുള്ളിലേക്ക് പ്രവേശിപ്പിച്ചത് രാഹുലിനെ മാത്രം; അഭിഭാഷകനെ പ്രവേശിപ്പിച്ചില്ല; കോൺഗ്രസ് നേതാക്കളും പൊലീസും തമ്മിൽ വാക്കു തർക്കം; കെ സി വേണുഗോപാലിനെ കയ്യേറ്റം ചെയ്തു
ഗുലാം നബി ആസാദിന് പിന്നാലെ ഹൈക്കമാൻഡുമായി ഇടഞ്ഞ് ആനന്ദ് ശർമ്മയും; ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് സ്റ്റീയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജി വച്ചു; രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറി; ആത്മാഭിമാനം പണയം വെക്കാൻ ഇല്ലെന്ന് കോൺഗ്രസ് അധ്യക്ഷക്ക് നൽകിയ കത്തിൽ ശർമ്മ; കോൺഗ്രസ് വൻ പ്രതിസന്ധിയിൽ
ആർഎസ്എസ് മേധാവി ഒരു പള്ളി സന്ദർശിക്കുന്നത് ആദ്യം; ഇത് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സ്വാധീനമെന്ന് കോൺഗ്രസ്; രാഹുലിന് ഒപ്പം ത്രിവർണ പതാകയേന്തി ഒരു മണിക്കൂറെങ്കിലും യാത്രയിൽ ഭാഗവത് പങ്കെടുക്കണമെന്നും കോൺഗ്രസ്