You Searched For "കോൺഗ്രസ്‌"

സമുദായ സംഘടനകളോട് എതിർപ്പില്ല; അവരെ ഒപ്പം നിർത്തും; കുറ്റപ്പെടുത്തിയത് സമുദായ സംഘടനകളെയല്ല, രാഷ്ട്രീയ നേതൃത്വത്തെ; ലോകസഭാ വിജയത്തെ തെറ്റായി വായിച്ചത് നിയമസഭയിൽ പരാജയ കാരണമായി; തിരിച്ചുവരവിന് തന്ത്രങ്ങളൊരുക്കി വിഡി സതീശൻ; അഭിമുഖത്തിന്റെ രണ്ടാം ഭാഗം
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ റഫാൽ ഇടപാട് ഇളക്കിവിട്ട് ചൂടുപിടിപ്പിക്കാൻ വരിക ശശി തരൂരോ, മനീഷ് തിവാരിയോ? അധീർ രഞ്ജൻ ചൗധരിക്ക് പകരം ലോക്‌സഭയിൽ കക്ഷി നേതാവാകാൻ രാഹുൽ ഗാന്ധി വരില്ല; ജി-23 വിമത നേതാക്കളുടെ കൈകളിൽ റഫാലിനെ അമ്മാനമാടാൻ രാഹുൽ സമ്മതിക്കുമോ? അധീറിനെ മാറ്റുന്നത് തൃണമൂലിനെ അടുപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായും
യുഡിഎഫ് കൺവീനറാകാൻ യോഗ്യൻ മുരളീധരൻ; പുനഃസംഘടനയ്ക്ക് മാനദണ്ഡം മെരിറ്റ് മാത്രം; കണ്ണൂരിലെ രാഷ്ട്രീയ കൊലയ്ക്ക് പിന്നിൽ പിണറായി; ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ നടന്നു പോയി എന്നത് പച്ചക്കള്ളം; രാഷ്ട്രീയം പറഞ്ഞ് കെ സുധാകരൻ മറുനാടനിൽ
ഒരാൾക്ക് ഒരു പദവി നടപ്പിലാക്കും; കൂടുതൽ പേരെ നേതൃ പദവികളിൽ നിയമിച്ചു അതൃപ്തികൾ തീർക്കും; രാഹുൽ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്താൽ തന്ത്രം മെനയാൻ പ്രശാന്ത് കിഷോറും എത്തിയേക്കും; തകർന്നടിഞ്ഞ കോൺഗ്രസ് വീണ്ടും പുനർജനിക്കുമോ?
വിദ്യാർത്ഥി സംഘടനയിൽ വിവാഹിതർ 10 പേർ; ബിസിനസ്സു ചെയ്യുന്നവർക്കും ഗ്രൂപ്പ് പട്ടികയിൽ സ്ഥാനം; ജംബോ കമ്മറ്റിക്ക് പകരും ഇനി 21-അംഗ സംസ്ഥാന കമ്മറ്റി; ഗ്രൂപ്പു പട്ടിക വെട്ടാൻ സുധാകരനും വിഡിയും; സമ്മതിക്കില്ലെന്ന് മാനേജർമാരും; കെ എസ് യുവിനും പുനഃസംഘടനാക്കാലം
പിണറായിയെ പുകഴ്‌ത്താനുള്ള സാഹചര്യം ഉണ്ടാക്കി; പിണറായിയുടെ അടുക്കളക്കാരനാകേണ്ടി വന്നാലും ചെരുപ്പുനക്കേണ്ടി വന്നാലും അഭിമാനം എന്ന എ വി ഗോപിനാഥിന്റെ പ്രസ്താവനയിൽ അനിൽ അക്കരയെ കുറ്റപ്പെടുത്തി കെ സുധാകരൻ; ഗോപിനാഥ് പോകില്ലെന്ന് ഉറപ്പെന്നും കെപിസിസി അധ്യക്ഷൻ
സുധാകരന്റെ ലക്ഷ്യം കോൺഗ്രസിനെ കേഡർ പാർട്ടിയാക്കൽ; അതിവേഗ അച്ചടക്ക നടപടിക്ക് പിന്നിൽ സംഘടനയിൽ വരാൻ പോകുന്ന പൊളിച്ചെഴുത്തുകളുടെ സൂചന; കെപിസിസി ലിസ്റ്റിലും നിറയുക ഗ്രൂപ്പിന് അപ്പുറമുള്ള അപ്രതീക്ഷിത പ്രഖ്യാപനങ്ങൾ; ഇനി ഹൈക്കമാണ്ട് പറയും കെപിസിസി നടപ്പാക്കും കാലം
കോൺഗ്രസിലെ പ്രശ്നങ്ങൾ മുന്നണിയേയും ബാധിക്കും; ഷിബു ബേബി ജോണിന്റെ വിമർശനം സദുദ്ദേശ്യപരം; ആർ.എസ്‌പി നേതാക്കളുമായി ചർച്ച നടത്തും; എ വി ഗോപിനാഥുമായി ചർച്ച നടത്താൻ പാലക്കാട്ടേക്കില്ല; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കോൺഗ്രസിലെ സമുന്നത നേതാക്കൾ; പ്രതികരണവുമായി കെ സുധാകരൻ
കോൺഗ്രസ് പുറത്താക്കിയ പി എസ് പ്രശാന്ത് സിപിഎമ്മിൽ; എകെജി സെന്ററിലെത്തി എ വിജയരാഘവനെ കണ്ട്; ജനാധിപത്യമില്ലാത്ത രീതിയിൽ കോൺഗ്രസ് മാറി; മനസ്സാമാധാനത്തോടെ രാഷ്ട്രീയ പ്രവർത്തനം നടത്താൻ ആഗ്രഹിക്കുന്നു; സിപിഎം ഏൽപ്പിക്കുന്ന ഏതൊരു ദൗത്യവും ചെയ്യുമെന്ന് പ്രശാന്ത്
ആഗ്രഹിക്കുന്നത് സൂരജ്‌ രവിക്കും ടോമി കല്ലാനിക്കും പിഎ മാധവനും അർഹിച്ച സ്ഥാനം; കോട്ടയത്തെ നേതാവിന് ഡിസിസി പ്രസിഡന്റ് മാനദണ്ഡം പുലിവാൽ; സുരജ് രവിക്ക് പാരയുമായി ഗ്രുപ്പ് മാനേജർമാർ; മാധവനും സാധ്യതകൾ കുറവ്; സുധീരനെ പ്രകോപിപ്പിച്ചത് ഈ മൂന്ന് നേതാക്കളുടെ ഒഴിവാക്കൽ; അനുനയത്തിന് ഒരാളെ പരിഗണിച്ചേക്കും
കനയ്യ പോകില്ലെന്ന പ്രതീക്ഷയിൽ സിപിഐ; യുവതലമുറകളുടെ ഹീറോകളായ രണ്ട് നേതാക്കൾ രാഹുലിനൊപ്പം അണിചേരുമ്പോൾ കോൺഗ്രസിന് നേട്ടമുണ്ടാകുമോ? സിന്ധ്യ അടക്കമുള്ള രാഹുൽ ബ്രിഗേഡ് നേതാക്കൾ ബിജപിയിലേക്ക് മറുകണ്ടം ചാടിയപ്പോൾ അടിയുറച്ച സംഘപരിവാർ വിരുദ്ധ പോരാളികൾക്ക് കൈ കൊടുക്കാൻ കോൺഗ്രസ്
കോഴിക്കോട്ടെ ഗ്രൂപ്പു യോഗത്തെ ന്യായീകരിച്ചു ഡിസിസി അധ്യക്ഷൻ; ഗ്രൂപ്പു യോഗം നടന്നത് കെപിസിസി നേതൃത്വത്തിന്റെ അറിവോടെയെന്ന് മറ്റു ഗ്രൂപ്പുകൾ; യോഗ വിവരം അറിഞ്ഞ് ഒറ്റിയത് പഴയ എ വിഭാഗം; അമർഷത്തോടെ ചെന്നിത്തല അനുകൂലികളും; ഗ്രൂപ്പിനെതിരെ പോരാടുന്നവരുട ഗ്രൂപ്പു പ്രവർത്തനം ഹൈക്കമാൻഡിലെത്തിക്കാൻ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും