Politicsശബരിമലയും സുകുമാരൻ നായരും ചതിച്ചു! ഗ്രൂപ്പ് കളികളും ഫലം കാണില്ലെന്ന് തിരിച്ചറിഞ്ഞ് താഴെ തട്ടിലെ പ്രവർത്തകർ; ശശി തരൂരിനേയും സുധാകരനേയും മൂലയ്ക്കിരുത്തിയതിന്റെ ഫലം; പ്രതിസന്ധിയിൽ ആകുന്നത് ചെന്നിത്തലയും ചാണ്ടിയും മുല്ലപ്പള്ളിയും കെസി വേണുഗോപാലുംമറുനാടന് മലയാളി2 May 2021 4:19 PM IST
Politicsചുവന്നത് 11 ജില്ലകൾ; പച്ച പുതച്ച് മലപ്പുറം; ആശ്വാസമായി വയനാടും; എറണാകുളത്ത് തിരിച്ചടിച്ചെങ്കിലും കൂടുതൽ സീറ്റ് യൂഡിഎഫിന്; പിണറായിക്കൊപ്പം നീങ്ങി തെക്കും വടക്കും മധ്യ മേഖലയും; ഇടതുപക്ഷം നേടിയത് സമ്പൂർണ്ണതയിലൂടെയുള്ള തകർപ്പൻ നേട്ടം; ഇറങ്ങി ചെന്നത് മുസ്ലിം-ക്രൈസ്തവ വോട്ടു ബാങ്കുകളിലും; വിജയിക്കുന്നത് പിണറായിയുടെ തന്ത്രങ്ങൾ; കേരളം 99-41ന് ഇടതുപക്ഷം സ്വന്തമാക്കുമ്പോൾമറുനാടന് മലയാളി2 May 2021 6:51 PM IST
Politicsലീഗ് നൽകിയത് ഉറച്ച പിന്തുണ; കണ്ണൂർ കോർപ്പറേഷനിലുള്ളത് മൃഗീയ ഭൂരിപക്ഷം; കടന്നപ്പള്ളിക്കെതിരെയുള്ള വിരുദ്ധ വികാരവും തുണച്ചില്ല; സതീശൻ പാച്ചേനിയെ ചതിച്ചത് കെ സുധാകരനോ? കണ്ണൂരിലെ തോൽവിയിൽ കോൺഗ്രസിൽ പുകയുന്നത് ഗ്രൂപ്പുകളി; കെസിയും കെഎസ് ബ്രിഗേഡും പോരിന്മറുനാടന് മലയാളി3 May 2021 11:17 AM IST
Politicsഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് എം ലിജു; രാജിക്ക് തയ്യാറെന്ന് അറിയിച്ച് ഇബ്രാഹിംകുട്ടി കല്ലാറും സതീശൻ പാച്ചേനിയും; സംഘടനാപരമായ വീഴ്ചകൾ കണ്ടറിഞ്ഞു തിരുത്തണമെന്ന് പി ടി തോമസ്; നേതൃമാറ്റം ആവശ്യമുണ്ടെങ്കിൽ സംഘടന ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും കോൺഗ്രസ് നേതാവ്; തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറിമറുനാടന് മലയാളി3 May 2021 12:55 PM IST
Uncategorizedഫേസ്ബുക്കും ട്വിറ്ററും വിട്ട് ജനങ്ങളിലേക്ക് ഇറങ്ങൂ; ബംഗാളിൽ കോൺഗ്രസിന്റെ കനത്ത തോൽവിക്ക് പിന്നാലെ അധിർ രഞ്ജൻ ചൗധരിയുടെ പ്രതികരണംമറുനാടന് ഡെസ്ക്4 May 2021 12:10 PM IST
Politicsപ്രതിപക്ഷ നേതാവാകാൻ വിഡി സതീശനും ഷാഫി പറമ്പിലും മത്സരത്തിൽ; ചെന്നിത്തലയെ ഡൽഹിയിലേക്ക് മാറ്റി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാകും; ഹൈക്കമാണ്ടുമായി തെറ്റി നിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കേണ്ട ചുമതലയും ഹിന്ദി അറിയാവുന്ന കേരള നേതാവിന് നൽകുംമറുനാടന് മലയാളി12 May 2021 1:05 PM IST
Politicsതിരുവനന്തപുരത്ത് എത്തിയ നേതാവ് ആദ്യം കണ്ടത് കെസിയെ; കെപിസിസി ഓഫീസിൽ എത്തിയത് പിന്നീടും; ഗ്രൂപ്പിന് അതീതമായി പ്രതിപക്ഷ നേതാവ് പ്രവർത്തിക്കുമെന്ന് കരുതുമ്പോഴും പുതിയ ഗ്രൂപ്പുണ്ടാകുമോ എന്ന സംശയവും ശക്തം; കെ സുധാകരൻ കെപിസിസി അധ്യക്ഷനാകില്ലെന്ന് ഉറപ്പിക്കാനും 'തിരുത്തൽവാദം'; സമുദായ സംഘടനകളുടെ കാലുപിടിക്കില്ലെന്നും സതീശൻമറുനാടന് മലയാളി24 May 2021 7:08 AM IST
Interviewചെന്നിത്തല ഉശിരായി നയിച്ചു; പക്ഷേ തിരഞ്ഞെടുപ്പിൽ ഓപ്പറേഷൻ സക്സസ്..ബട്ട് രോഗി ചത്തു എന്ന പോലെയായി; ചെന്നിത്തലയെ പാർട്ടി ഒരിക്കലും അപമാനിച്ചു എന്ന് ആരും പറയില്ല; സുധാകരൻ പ്രസിഡന്റായാൽ കോൺഗ്രസ് രക്ഷപ്പെടും; രാജ്‌മോഹൻ ഉണ്ണിത്താൻ ഷൂട്ട്@സൈറ്റിൽമറുനാടന് മലയാളി28 May 2021 4:48 PM IST
Politicsവിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന നിലപാടിൽ മുസ്ലിംലീഗ്; വിധിയെ സ്വാഗതം ചെയ്ത് കേരളാ കോൺഗ്രസ് പി ജെ ജോസഫ് വിഭാഗവും; ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിധിയിൽ മിണ്ടാനാകാതെ കോൺഗ്രസ്; സഭയിൽ സർക്കാറിനെ പ്രതിരോധത്തിൽ ആക്കാവുന്ന വിഷയമായിട്ടും മൗനം പാലിക്കുംമറുനാടന് ഡെസ്ക്30 May 2021 3:55 PM IST
Politicsകൊടകരയിലും മഞ്ചേശ്വരത്തും ജാനുവിലും വെട്ടിലായ കെ എസ്; കെപിസിസി പ്രസിഡന്റ് പദം പടവെട്ടി നേടിയ മറ്റൊരു കെ എസും; 'അസുരന്മാർക്കൊപ്പം എങ്ങനെ ദേവന്മാർ നിൽക്കും'എന്ന് ഒരു പോലെ ചോദിച്ച രണ്ട് നേതാക്കളും ഇന്ന് രണ്ട് രാഷ്ട്രീയ മാനസികാവസ്ഥയിൽ; ബിജെപിയെ കെ സുരേന്ദ്രനും കോൺഗ്രസിനെ കെ സുധാകരനും ഒരുമിച്ച് നയിക്കുമോ?മറുനാടന് മലയാളി10 Jun 2021 6:50 AM IST
SPECIAL REPORTശുഹൈബിന്റേയും ശുക്കൂറിന്റെയും വാപ്പമാർ.. കൃപേഷിന്റേയും ശരത്ത് ലാലിന്റെയും അച്ഛന്മാർ; കൊന്നിട്ടും തീരാതെ മക്കളുടെ കൊലയാളികൾക്ക് ഭരണകൂടം പ്രത്യുപകാരങ്ങൾ നൽകുന്നത് കണ്ട് നിൽക്കേണ്ടി വരുന്ന അച്ഛന്മാർ; പിതൃദിന ആശംസയിലും സിപിഎമ്മിനെ കുത്തി കെ സുധാകരൻമറുനാടന് ഡെസ്ക്20 Jun 2021 3:10 PM IST
SPECIAL REPORTകാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കില്ല; മാധ്യമ റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ; രാഷ്ട്രീയ പാർട്ടികളുടെ യോഗം 24ന് വിളിച്ചത് തിരഞ്ഞെടുപ്പിനു മുന്നോടിയായി; പുതിയ കേന്ദ്രഭരണ പ്രദേശങ്ങളുടെ അതിർത്തി പുനർനിർണയവും ചർച്ചയാകുമെന്ന് വിശദീകരണംമറുനാടന് മലയാളി20 Jun 2021 7:09 PM IST