You Searched For "ക്രിമിയ"

നാറ്റോയില്‍ ചേരാനുള്ള മോഹം യുക്രെയ്ന്‍ ഉപേക്ഷിക്കണം; 2014ല്‍ റഷ്യ പിടിച്ചടക്കിയ ക്രിമിയ തിരികെ ലഭിക്കില്ല; വെടിനിര്‍ത്തലിന് യുക്രെയ്ന്‍ വിട്ടുവീഴ്ച ചെയ്യണം; വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ സെലന്‍സ്‌കിക്ക് യുദ്ധം ഉടന്‍ അവസാനിപ്പിക്കാം; കൂടിക്കാഴ്ച്ചക്കായി യുക്രൈന്‍ പ്രസിഡന്റ് അമേരിക്കയില്‍ എത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്
യുദ്ധം തീരാന്‍ ക്രിമിയ റഷ്യയ്ക്ക് വിട്ടുകൊടുക്കണോ? സെലന്‍സ്‌കി അതിന് തയ്യാറാകുമെന്ന പ്രതീക്ഷയില്‍ ട്രംപ്; മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങിനെത്തിയപ്പോള്‍ വത്തിക്കാനില്‍ വെച്ച് സെലന്‍സ്‌കിയുമായി നടത്തിയ ചര്‍ച്ചയിലും ട്രംപ് ഉന്നയിച്ചത് യുദ്ധം തീര്‍ക്കാനുള്ള മാര്‍ഗ്ഗം
റഷ്യക്കും ക്രിമിയക്കും ഇടയില്‍ ശക്തമായ കൊടുങ്കാറ്റ്; കൊടുങ്കാറ്റില്‍ പെട്ട റഷ്യന്‍ എണ്ണക്കപ്പല്‍ രണ്ടായി പിളര്‍ന്നു; അതിവേഗം മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ 4300 ടണ്‍ എണ്ണ;  ജീവനക്കാരെ രക്ഷപെടുത്താന്‍ ശ്രമം ഊര്‍ജ്ജിതം