You Searched For "ക്രൂയിസ് കപ്പല്‍"

കരീബിയന്‍ കടലില്‍ അവധി അടിച്ചുപൊളിക്കാന്‍ പോയ വിനോദസഞ്ചാരികള്‍ ബോട്ടിലെ ചോര്‍ച്ച കണ്ട് ഞെട്ടി; നിമിഷനേരത്തില്‍ ബോട്ട് മുങ്ങിയതോടെ മരണത്തെ മുഖാമുഖം കണ്ട് 55 പേര്‍; ലൈഫ് ജാക്കറ്റുകള്‍ ധരിച്ചത് രക്ഷയായെങ്കിലും ഭീതിയുടെ ഓര്‍മകള്‍ ബാക്കിയാക്കി ഉല്ലാസയാത്ര
സ്വപ്ന യാത്രയുടെ തുടക്കത്തില്‍ 80 വയസ്സുള്ള സ്ത്രീയെ വിജനമായ ദ്വീപില്‍ ഉപേക്ഷിച്ച ക്രൂയിസ് കപ്പല്‍ ജീവനക്കാര്‍; പോലീസില്‍ റിപ്പോര്‍ട്ടു ചെയ്തത് കാണാതായി അഞ്ച് മണിക്കൂറിന് ശേഷം;  തിരച്ചില്‍ സംഘമെത്തിയപ്പോള്‍ കണ്ടത് മരിച്ച നിലയില്‍
സുനാമി മുന്നറിയിപ്പുണ്ടായത് വെട്ടിലാക്കിയത് ബ്രിട്ടനില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ; നാടുകാണാന്‍ ഇറങ്ങിയവര്‍ തിരികെ എത്തിയപ്പോള്‍ കപ്പല്‍ പലതും തുറമുഖം വിട്ടു; ആശങ്കയില്‍ വെട്ടിലായി സഞ്ചാരികള്‍; തുറമുഖത്തില്‍ കപ്പലിലേക്ക് ഭ്രാന്തമായി ഓടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍