You Searched For "ക്രൂര പീഡനം"

പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരതകള്‍ അനുഭവ കുറിപ്പാക്കിയ കുഞ്ഞിന് അന്ന് വൈകിട്ടും പിതാവിന്റെ പീഡനം; കൂന്താലി വീശി പാഞ്ഞടുത്തു; അടികൊള്ളാതെ ഒന്‍പതു വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ആ നാലാം ക്ലാസുകാരി സ്‌കൂളിന്റെ പൊന്നോമന
ആന്ധ്രാപ്രദേശില്‍ പതിനഞ്ചുകാരി നേരിട്ടത് കൊടിയ ലൈംഗിക പീഡനം; സംഭവം പുറത്തറിയുന്നത് പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണിയായതോടെ; 14 പേര്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെടെ 17 പേര്‍ അറസ്റ്റില്‍
ഒരു ട്വീറ്റിന് 7 വര്‍ഷങ്ങളുടെ ക്രൂര പീഡനം; അതീവ രഹസ്യമായുള്ള വിചാരണനടപടികളും ഒടുവില്‍ വധശിക്ഷയും; ജമാല്‍ ഖഷോഗിയുടെ കൊലയ്ക്ക് ശേഷം സൗദിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ തുര്‍ക്കി അല്‍ ജാസറിന്റെ ജീവനെടുക്കല്‍ വലിയ ചര്‍ച്ചയാകുമ്പോള്‍
കൊച്ചിയിൽ വയോധികയെ ക്രൂരമായി പീഡിപ്പിച്ച് റെയിൽവെ ട്രാക്കിന് സമീപം തള്ളി; സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം ഗുരുതരപരുക്ക്; മൂന്നുദിവസത്തിന് ശേഷം കേസിൽ പ്രതിയായ അസം സ്വദേശി പിടിയിൽ