You Searched For "ക്ഷണം"

ആ ശ്മശാന ഭൂമിയില്‍ നിന്നും പ്രതീക്ഷയുടെ പുത്തന്‍ വസ്ത്രങ്ങള്‍ അണിയാന്‍ നിങ്ങള്‍ തയ്യാറാകണം; വഴിപിഴച്ച പോക്കിനെ തിരുത്തുക, അല്ലെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്തേക്കുള്ള വഴി തേടുക. വഴിയാധാരമാവില്ല, ഉറപ്പ്: സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് യുവ നേതാക്കള്‍
ആഗോള അയ്യപ്പസംഗമത്തിന്റെ ഉപരക്ഷാധികാരിയായി തന്നെ നിശ്ചയിച്ചത് ആരോട് ചോദിച്ചിട്ട്? പ്രതിപക്ഷ നേതാവിന് കടുത്ത അതൃപ്തി; സംഗമത്തിനുള്ള ക്ഷണം സ്വീകരിക്കാതെ വി ഡി സതീശന്‍; ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കാണാന്‍ തയ്യാറായില്ല
ജി-7 ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിക്കരുതെന്ന കുപ്രചാരണത്തിന് ചൂടേറ്റി വന്നിരുന്ന ഖലിസ്ഥാന്‍ മൗലികവാദികള്‍ക്ക് വന്‍ തിരിച്ചടി; ജൂണ്‍ 15 ന് കാനഡയിലെ ഉച്ചകോടിയിലേക്ക് മോദിക്ക് മാര്‍ക്ക് കാര്‍ണിയുടെ ക്ഷണം; സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി; ട്രൂഡോയുടെ കാലത്ത് വിള്ളല്‍ വീണ നയതന്ത്രബന്ധം കൂട്ടിയിണക്കി കാര്‍ണി