You Searched For "ക്‌നാനായ"

സഭ വിട്ടു പോകാമെന്ന് എഴുതി നൽകിയാൽ മാത്രമേ ആഢ്യബ്രാഹ്മണർ ക്‌നാനായ ഇതര ആളുകളുമായി വിവാഹം അനുവദിക്കൂ; സീറോ മലബാർ പള്ളികളിൽ വിവാഹം നടത്താൻ സ്വയം ഭ്രഷ്ട് സ്വീകരിക്കുന്ന സർട്ടിഫിക്കറ്റ് അനിവാര്യം; പൂവ്വക്കുളത്തിൽ സിബി മാത്യുവിന്റെ ആത്മഹത്യ ചർച്ചയാക്കുന്നത് ഭ്രഷ്ടു കൂലി; പാലാ ചെറുകര ക്‌നാനായ സെന്റ് മേരീസ് പള്ളി ഇടവക വിവാദത്തിൽ
ക്‌നാനായക്കാരുടെ സഭാ ഭ്രഷ്ടിനു കോട്ടയം സബ് കോടതിയുടെ വിലക്ക്; സമുദായം മാറി വിവാഹം ചെയ്യുന്നവരെ വിലക്കുന്ന ഏർപ്പാടിനു മൂക്കുകയറിട്ട് കോടതി; ഇനിയുള്ള കാലം സഭ നേതൃത്വത്തിനു മുന്നിലുള്ളത് നിയമ പോരാട്ടത്തിന്റെ വഴികൾ; കേസുകൾ സുപ്രീം കോടതി വരെ നീളും
ക്നാനായ യാക്കോബായ സഭയ്ക്കുള്ളിലെ തർക്കം: മാനേജ്മെന്റ് കമ്മിറ്റി അംഗത്തെ വെട്ടിയ കേസിൽ സിബിഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു; വധശ്രമക്കേസ് സിബിഐ അന്വേഷിക്കുന്നത് അപൂർവം; രണ്ടാംഘട്ട അന്വേഷണം ചെന്ന് നിൽക്കുന്നത് പൊലീസ് ഉന്നതരിലേക്കും പുരോഹിതരിലേക്കും; അന്വേഷണം നേർവഴിയിലെന്ന് ബിനു കുരുവിള