You Searched For "ഖാര്‍ഗെ"

കൊച്ചിയിലെ അവഗണന തീര്‍ത്ത് ഡല്‍ഹിയിലെ വിരുന്നും ചിരിയും! ഖാര്‍ഗെയുടെ ചേംബറില്‍ നടന്നത് ആ രഹസ്യ ഉടമ്പടിയോ? ശശി തരൂര്‍ വിശ്വസ്തനായി തിരിച്ചെത്തുന്നു; കെ.സി വേണുഗോപാലിന്റെ മാസ്റ്റര്‍ പ്ലാന്‍ ഫലിച്ചു; പരാതികള്‍ തീര്‍ന്നു, ഇനി കളി മാറും; മുഖ്യമന്ത്രി മോഹമില്ലെന്ന് പറയുമ്പോഴും തരൂര്‍ ലക്ഷ്യമിടുന്നത് മറ്റൊന്ന്? രാഹുലിനെ വിശ്വപൗരന്‍ കണ്ടപ്പോള്‍ സംഭവിച്ചത്
ഒടുവില്‍ മഞ്ഞുരുക്കം..! പറയാനുള്ളത് പരാതികളെല്ലാം നേതൃത്വത്തോട് നേരിട്ട് പറഞ്ഞ് ശശി തരൂര്‍; രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും പ്രത്യേകം ചര്‍ച്ച നടത്തി; പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന കൂടിക്കാഴ്ച്ച നീണ്ടത് അര മണിക്കൂര്‍; താന്‍ പൂര്‍ണതൃപ്തന്‍, പാര്‍ട്ടിയുമായി ഒരു പ്രശ്‌നവുമില്ല; താനും പാര്‍ട്ടിയും ഒരേ ദിശയില്‍; പ്രചരണത്തില്‍ സജീവമായി ഇറങ്ങുമെന്നും തരൂര്‍
രാജ്യത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷത്തിനായി ചെങ്കോട്ടയില്‍ എത്താതെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും; പാര്‍ട്ടി ആഘോഷങ്ങളില്‍ സജീവം; പാക്കിസ്ഥാന്‍ സ്‌നേഹമെന്ന് ബിജെപി; പ്രതികരിക്കാതെ കോണ്‍ഗ്രസ്
ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ച് സൈന്യം; ഓപ്പറേഷന്‍ മഹാദേവ് എന്ന് പേരിട്ട സൈനിക ഓപ്പറേഷനില്‍ കൊല്ലപ്പെട്ടത് കൊടുംകുറ്റവാളികളായ ഭീകരര്‍; ഓപ്പറേഷന്‍ സിന്ദൂറില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കവേ ശ്രീനഗറില്‍ നിര്‍ണായക സൈനിക ഓപ്പറേഷന്‍
ഞങ്ങള്‍ക്ക് രാഷ്ട്രമാണ് ആദ്യം, പക്ഷേ ചിലര്‍ക്ക് മോദി കഴിഞ്ഞേ രാഷ്ട്രമുള്ളൂ; അതിന് നമുക്കെന്ത് ചെയ്യാന്‍ കഴിയും; ശശി തരൂരിനെ പരിഹസിച്ചു മല്ലികാര്‍ജുന്‍ ഖാര്‍ഗെ; മോദി സ്തൂതിയുമായുള്ള ലേഖനത്തോടെ തരൂരിനെ കൈവിടാന്‍ ഹൈക്കമാന്‍ഡ്; ബിജെപിയിലേക്ക് ഇല്ലെന്ന് പറയുമ്പോഴും തരൂരിന്റെ ചാട്ടം അങ്ങോട്ട് തന്നെയെന്ന് വിലയിരുത്തി കോണ്‍ഗ്രസ് നേതൃത്വം
രാഷ്ട്രീയമല്ല രാഷ്ട്രമാണ് പരമപ്രധാനം; തരൂരിന്റേത് ദേശാഭിമാനപരമായ നിലപാട്; രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് തരൂര്‍ സ്വീകരിച്ച നിലപാട് വി ഡി സതീശനും എംഎ ബേബിയ്ക്കും ഖര്‍ഗെക്കും മാതൃകയാക്കാവുന്നത്; പഹല്‍ഗാം വിഷയത്തില്‍ തരൂരിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി
രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം; മഹാരാഷ്ട്രയില്‍ അടക്കം ബിജെപി വിജയം നേടിയത് തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച്; രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്; വഖഫ് ചര്‍ച്ച രാത്രി വൈകിയും നീട്ടിക്കൊണ്ട് പോയത് ധ്രുവീകരണം ലക്ഷ്യമിട്ട്; ഏജന്‍സികളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു; വിമര്‍ശനവുമായി ഖാര്‍ഗെ