You Searched For "ഖാലിസ്ഥാന്‍"

ചൈനയേയും പാകിസ്ഥാനേയും നിലയ്ക്ക് നിര്‍ത്തുമെന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയ ജയശങ്കര്‍; ചൗതം ഹൗസിന് അടുത്ത് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തടിച്ചു കൂടിയ ഖാലിസ്ഥാന്‍ വാദികളില്‍ ഒരാള്‍ കാറിന് അടുത്തേക്ക് പാഞ്ഞടുത്തു; ഇന്ത്യന്‍ പതാക വലിച്ചു കീറി; ലണ്ടനില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയ്ക്ക് നേരെ ആക്രമണ ശ്രമം; ബ്രിട്ടണെ ഇന്ത്യ പ്രതിഷേധം അറിയിക്കും
ചെരിപ്പ് തുടച്ച മൂന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി; മാപ്പു പറഞ്ഞ മൂന്‍ രാഷ്ട്രപതി; ഭിക്ഷയെടുത്ത മുന്‍ മുഖ്യമന്ത്രി; കൈപ്പത്തി മുറിച്ചു മാറ്റിയും കാല്‍വെട്ടിയും ക്രുരമായി കൊല്ലുന്ന നിഹാംഗുകള്‍; നവ ഖലിസ്ഥാന്‍ വാദത്തിനും പിന്തുണ; മതേതര ഇന്ത്യയെ കൊഞ്ഞനം കുത്തുന്ന സിഖ് മത കോടതികളുടെ കഥ
വാന്‍കാവറിലും സറേയിലും അക്രമികള്‍ അഴിഞ്ഞാടിയിട്ടും ബ്രാംപ്ടണ്‍ ക്ഷേത്രത്തില്‍ മതിയായ സുരക്ഷ ഒരുക്കിയില്ല; അത് ഇന്ത്യന്‍ ഹൈക്കമീഷന്റെ ലേബര്‍ ക്യാമ്പിനെ ലക്ഷ്യമിട്ടുള്ള ഗൂഡാലോചന; ഹിന്ദുക്ഷേത്രം ആക്രമിച്ചവരില്‍ കനേഡിയന്‍ പോലീസുകാരനും; ഖാലിസ്ഥാനികളെ ട്രൂഡോ വളര്‍ത്തുമ്പോള്‍
ഖാലിസ്ഥാന്‍ പതാകയുമായി ആക്രോശിച്ചെത്തി കണ്ണില്‍ കണ്ടവരെ എല്ലാം ആക്രമിച്ചു; തടയാന്‍ പോലീസും ഉണ്ടായില്ല; ബ്രാംപ്ടണില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ഖലിസ്ഥാന്‍ ആക്രമണം ഗൗരവത്തില്‍ എടുക്കാന്‍ ഇന്ത്യ; കാനഡയില്‍ കൈവിട്ട കളികള്‍
സബര്‍മതി ജയിലിനുള്ളില്‍ വെച്ച് ആസൂത്രണം; ഫോണിലൂടെ ബിഷ്ണോയ് കമാന്റ് നല്‍കിയാല്‍ നടപ്പാക്കാന്‍ പുറത്ത് 700 ഷൂട്ടര്‍മാര്‍; ആയുധ പരിശീലനവും കൈനിറയെ പ്രതിഫലവും; രാജ്യാതിര്‍ത്തി കടന്നും ക്വട്ടേഷന്‍; പ്രധാന ടാര്‍ഗെറ്റ് സല്‍മാന്‍ ഖാനെന്ന് ബിഷ്‌ണോയ് ഗ്യാങ്