You Searched For "ഗണേഷ് കുമാർ"

ലാൽ പോലും ഫോൺ ചോദിച്ചില്ലല്ലോ എന്ന് പറഞ്ഞ് ഷിബു അന്ന് സങ്കടപ്പെട്ടു; സമ്പത്തില്ലാത്ത കാലത്ത് കൂടെയുണ്ടായിരുന്ന ഏക സുഹൃത്ത് ഞാനായിരുന്നു; സ്പീക്കർ ഷംസീർ എന്റെ സ്വന്തം അനിയൻ; പദവിയിലെത്തിയിട്ടും എല്ലാവരെയും ബഹുമാനിക്കാൻ കഴിയുന്നത് തറവാടിത്തം; രാഷ്ട്രീയ സൗഹൃദങ്ങളിൽ മനസ്സ് തുറന്ന് കെ.ബി. ഗണേഷ് കുമാർ
ബ്രൂണെ രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി മാവേലിക്കരക്കാരനാണ്; എത്ര ജീനിയസാണെങ്കിലും ഉള്ളിൽ ഒരു മലയാളി ഉണ്ടാവുമല്ലോ; അങ്ങനെ ശ്രീനിയേട്ടന് 5 ലക്ഷം നഷ്ടമായി; തുറന്ന് പറഞ്ഞ് ഗണേഷ് കുമാർ
ശ്രീനിവാസൻ ജീനിയസാണ്, ബുദ്ധിരാക്ഷസനാണ്; അവസാന കാലത്ത് മമ്മൂട്ടിയുമായി തെറ്റി; ആ കാര്യത്തിൽ ഇരുവരും തമ്മിൽ മത്സരമായിരുന്നു; രസകരമായ കാരണം വെളിപ്പെടുത്തി ഗണേഷ് കുമാർ