You Searched For "ഗുസ്തി"

അമേരിക്കയുടെ ഗുസ്തി ഹീറോ ഹള്‍ക് ഹോഗന്‍ അന്തരിച്ചു; അമേരിക്കന്‍ ദേശീയതയുടെ പ്രതീകമായി ഉയര്‍ന്ന ഗുസ്തിക്കാരന്റെ മരണത്തില്‍ ലോകം എമ്പാടും അനുശോചനം; അമേരിക്കന്‍ ടെലിവിഷന്‍ സ്‌ക്രീനിലെ  ഗുസ്തിവീരന്‍ ലോകത്ത് മുഴുവന്‍ ആരാധകരെ നേടി
ഗോദയിൽ കരുത്തുകാട്ടി ടോക്യോയിൽ നാലാം മെഡൽ ഉറപ്പിച്ചു ഇന്ത്യ; രവി ദാഹിയ ഗുസ്തിയിൽ ഫൈനലിൽ എത്തി; സ്വർണ്ണ മെഡലിന് ഒരു വിജയം മാത്രം; സുശീൽ കുമാറിന് ശേഷം ആദ്യമായി ഇന്ത്യൻ താരം ഫൈനലിൽ; ഒളിമ്പിക്‌സ് ഗുസ്തിയിൽ ഇന്ത്യ നേടുന്ന ആറാം മെഡൽ
ഗോദയിൽ വീണ്ടും ഇന്ത്യൻ പ്രതീക്ഷ; വനിതകളുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈൽ വിഭാഗത്തിൽ വെങ്കല പോരാട്ടത്തിന് അൻഷു മാലിക്ക്; യോഗ്യത നേടിയത് ആദ്യ റൗണ്ടിൽ തോൽപ്പിച്ച ബെലാറസ് താരം ഫൈനൽ ഉറപ്പിച്ചതിൽ റെപ്പാഷെയിലൂടെ