SPECIAL REPORTകഷായത്തില്‍ വിഷം കലര്‍ത്തിയ ശേഷം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് ഗ്രീഷ്മ; ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; ഗ്രീഷ്മ മുഖം കഴുകാനായി ശുചിമുറിയിലേക്ക് പോയപ്പോള്‍ ഇതിനിടെ ഷാരോണ്‍ കഷായം കുടിച്ച് വീട്ടില്‍ നിന്ന് പോയി! ഈ വാദം ജയിക്കുമോ? ഷാരോണ്‍ കൊലയില്‍ വിധി കാത്ത് കേരളംമറുനാടൻ മലയാളി ബ്യൂറോ4 Jan 2025 8:30 AM IST
INVESTIGATIONജൂസ് ചാലഞ്ചിനു മുന്‍പായി പാരസെറ്റമോളിനെക്കുറിച്ച് ഗ്രീഷ്മ ഗൂഗിളില്‍ തിരഞ്ഞു; പനി ആയതിനാലെന്ന് പ്രതിഭാഗം വാദം; ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ - ഫൊറന്‍സിക് തെളിവുകളും കുറ്റം തെളിയിക്കുന്നുവെന്ന് പ്രോസിക്യൂഷന്; ഷാരോണ്‍ വധക്കേസില്‍ വിധി 17ന്സ്വന്തം ലേഖകൻ3 Jan 2025 10:07 PM IST
KERALAMപ്രതികള്‍ക്കെതിരെ 323 രേഖകളും 51 തൊണ്ടി മുതലുകളും; വിസ്തരിച്ചത് 95 സാക്ഷികളെ: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രോസിക്യൂഷന് തെളിവെടുപ്പ് പൂര്ത്തിയായിസ്വന്തം ലേഖകൻ18 Dec 2024 6:33 AM IST
INVESTIGATIONഷാരോണ്‍ രാജിന്റെ മരണം പാരക്വിറ്റ് ഡൈക്ലോറൈഡ് എന്നുറപ്പായി; മറുമരുന്നില്ലാത്ത വിഷം ഉള്ളില്‍ ചെന്നാല്‍ ആരും മരിക്കുമെന്ന് ഉറപ്പിച്ചതിനും തെളിവ്; പ്രണയ ചതിയിലെ വിചാരണ ട്വിസ്റ്റില്ലാതെ മുമ്പോട്ട്; ഇനി ടോക്സികോളജിയും ഫോറന്‍സികും; ഗ്രീഷ്മയ്ക്ക് എന്തു സംഭവിക്കും?പ്രത്യേക ലേഖകൻ5 Nov 2024 10:32 AM IST
INVESTIGATIONവിഷം അകത്ത് ചെന്നാല്‍ ഒരാള്‍ എത്ര നേരം കൊണ്ട് മരിക്കും? വിഷത്തിന്റെ പ്രവര്‍ത്തനരീതി ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തിരഞ്ഞു; ഷാരോണ്‍ വധത്തില്‍ ഡിജിറ്റല്‍ തെളിവുമായി പ്രോസിക്യൂഷന്; പ്രയോഗിച്ചത് 'പാരാക്വാറ്റ്' എന്ന കളനാശിനി; ഷാരോണുമായി തൃപ്പരപ്പിലെ ഹോട്ടലില്‍ താമസിച്ചതിനും തെളിവുകള്മറുനാടൻ മലയാളി ബ്യൂറോ3 Nov 2024 4:49 PM IST