You Searched For "ഗർഭിണി"

ഭർത്താവിനെ വെട്ടിനുറുക്കുമ്പോൾ അവൾ ഗർഭിണി; സ്കാനിങ്ങിൽ എല്ലാം പോസിറ്റീവ് എന്ന് തെളിഞ്ഞു; ഗർഭം ധരിച്ചിട്ട് ആറാഴ്ച പിന്നിട്ടു; ഉത്തരവാദി കാമുകനെന്ന് സംശയം; ശുഭ വാർത്ത കേട്ടിട്ടും കുലുക്കമില്ലാതെ മുസ്കാൻ; എല്ലാം സ്ഥിരീകരിച്ച് പോലീസ്; പ്രതിക്ക് ഇനി ജയിലിൽ പ്രത്യേക പരിചരണം നൽകുമെന്ന് ജയിൽ സൂപ്രണ്ട്
ജയിലിനുള്ളിൽ രാത്രി ഉറക്കമില്ല; എപ്പോഴും ക്ഷീണവും തളർച്ചയും; പതിവ് പരിശോധനയിൽ അമ്പരപ്പ്; കൊടും കുറ്റവാളി മുസ്കാൻ റസ്തോഗി ഗർഭിണിയാണെന്ന് സംശയം; സ്കാനിംഗ് നടത്താൻ തീരുമാനം; എല്ലാം പോസിറ്റീവ് എന്ന് ഡോക്ടർമാർ; ഫൈനൽ റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്ന് ജയിൽ സൂപ്രണ്ട്
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിലെത്തി; പരിശോധനയിൽ ഞെട്ടൽ; പതിനഞ്ചുകാരി എട്ട് മാസം ഗർഭിണി; വിവരം മറച്ചുവെച്ചു വീട്ടുകാർ; പ്രതി 55-കാരൻ; അറസ്റ്റ് ചെയ്ത് പോലീസ്
ഭയങ്കര വയറുവേദന; ആദ്യം വിചാരിച്ചത് ഗ്യാസെന്ന്; ഡോക്ടർമാരുടെ പരിശോധനയിൽ അമ്പരപ്പ്; അഞ്ചാംക്ലാസുകാരി അഞ്ച് മാസം ഗര്‍ഭിണി; നേഴ്സുമാർ അടക്കം തലയിൽ കൈവച്ചു; പോലീസ് അന്വേഷണത്തിൽ ഓട്ടോ ഡ്രൈവറെ സംശയം; കുട്ടിയുടെ തുറന്നുപറച്ചിലിൽ പ്രതി കുടുങ്ങി
അമ്മ ഗർഭിണിയായത് പതിനാലാം വയസിൽ; യുവതി സഹോദരിയെന്ന് കരുതിയത് സ്വന്തം പെറ്റമ്മയെ; മാതാപിതാക്കളായി കണ്ടത് സ്വന്തം മുത്തച്ഛനേയും മുത്തശിയേയും; ആ അമ്പരിപ്പിക്കുന്ന സത്യം മനസിലാക്കിയത് സ്കൂളിൽ നിന്ന്; സിനിമയെ വെല്ലും ട്വിസ്റ്റ്; മകളുടെ ജീവിതം മാറിമറിഞ്ഞ കഥ ഇങ്ങനെ!
ഗർഭിണീകൾ ഒരു കവിൾ ചായയോ കാപ്പിയോ കുടിക്കരുത്; ദിവസം 200 മില്ലിഗ്രാം കഫൈൻ ആവാം എന്നത് അശാസ്ത്രീയം; ചായയോ കാപ്പിയോ കുടിച്ചാൽ ഗർഭഛിദ്രമോ ചാപിള്ളയോ മാത്രമല്ല കുട്ടികൾക്ക് ലുക്കേമിയയും പിടിപെടാം; ഇതാ ഒരു അപൂർവ്വ കണ്ടെത്തൽ
കുഞ്ഞിനെ നഷ്ടപ്പെട്ട ഭാര്യയ്ക്ക് വേണ്ടി ഭാര്യയുടെ പൂർണ്ണ ഗർഭിണിയായ സുഹൃത്തിനെ കൊന്നു വയറ്റിൽ കിടന്ന കുഞ്ഞിനെ മോഷ്ടിച്ചു; ലോകത്തെ നടുക്കിയ ഒരു ക്രൂര മോഷണത്തിന്റെ കഥ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി മുങ്ങി; എംബസിയുടെ സഹായത്തോടെ പൊലീസ് അന്വേഷണം ഉർജിതമാക്കിയതോടെ നാട്ടിലേക്ക് തിരിച്ചെത്തി; വിമാനമിറങ്ങിയപ്പോൾ പ്രതി അറസ്റ്റിൽ
ഗൾഫിൽ നിന്നും നാട്ടിലെത്തിയ അച്ഛൻ 13കാരിയായ മകളെ നിരന്തരം പീഡിപ്പിച്ചു ഗർഭിണിയാക്കി; ബന്ധുവായ പത്താം ക്ലാസുകാരന്റെ തലയിൽ കെട്ടിവെച്ച് ഗൾഫിലേക്ക് മുങ്ങി; തളിപ്പറമ്പിലെ പെൺകുട്ടിയുടെ പീഡന കഥയിൽ അപൂർവ്വ ട്വിസ്റ്റ്: കള്ള പീഡന കേസിൽ തളർന്ന് 15കാരനും
നായ കുറുകെ ചാടിയപ്പോൾ സ്‌കൂട്ടർ മറിഞ്ഞ് ഗർഭിണിക്ക് ദാരുണാന്ത്യം: എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കൺമണിക്ക് ജന്മം നൽകും മുന്നേ റിൻസമ്മ യാത്രയായി: ഭാര്യയുടെയും കുഞ്ഞിന്റെയും ഒന്നിച്ചുള്ള വിയോഗത്തിൽ കരഞ്ഞ് തളർന്ന് ഭർത്താവ്