You Searched For "ചത്ത നിലയിൽ"

വയനാട്ടിൽ 12 വയസ് പ്രായമുള്ള കടുവ ചത്ത നിലയിൽ; വെളുകൊല്ലി വനത്തിൽ കണ്ടത് കതുവാകുന്ന്, പള്ളിച്ചിറ പ്രദേശങ്ങളിൽ ഭീതിവിതച്ച നരഭോജി കടുവയാണിതെന്ന് ചെതലയം റെയ്ഞ്ച് ഓഫീസർമാർ; ഒരാഴ്ച മുമ്പ് പുൽപ്പള്ളി പള്ളിച്ചിറയിൽ വനപാലകരെ ആക്രമിച്ചതും ഇതേ കടുവ
തിരുവനന്തപുരം നഗരത്തിൽ നായ്ക്കൾ കൂട്ടത്തോടെ ചത്തനിലയിൽ; വിഷം കൊടുത്തുകൊന്നതെന്ന് സംശയം; നായ്ക്കൾക്ക് ഒരാൾ ഭക്ഷണം കൊടുക്കുന്നിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്