You Searched For "ചാരസംഘടന"

ഇറാന്റെ ക്രിപ്റ്റോ ശേഖരത്ത തകര്‍ത്തു തരിപ്പണമാക്കി ഇസ്രായേല്‍; ഇറാനിലെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചില്‍ നിന്ന് ഇസ്രായേല്‍ അനുകൂല ഹാക്കര്‍മാര്‍ തട്ടിയെടുത്തത്  90 മില്യണ്‍ ഡോളര്‍; തട്ടിയെടുത്ത ക്രിപ്‌റ്റോ കറന്‍സി സ്വന്തം പോക്കറ്റിലാക്കാതെ നശിപ്പിച്ചു ഹാക്കര്‍മാര്‍
മുറത്തില്‍ കയറി കൊത്തുമോ ഹിസ്ബുള്ള..? മൊസാദിന്റെ ആസ്ഥാന മന്ദിരം ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണവുമായി ഹിസ്ബുള്ള; മിസൈലുകള്‍ നിര്‍വീര്യമാക്കി പ്രതിരോധ സംവിധാനമായ അയണ്‍ഡോം
ഹിസ്ബുല്ല ഒട്ടും പ്രതീക്ഷിക്കാത്ത ശൈലിയില്‍ ഒളിയാക്രമണം; പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; യുദ്ധത്തിന്റെ പുതിയ ഘട്ടത്തിന് തുടക്കമിട്ട് ഇസ്രയേല്‍
ലെബനനില്‍ പേജര്‍ ആക്രമണത്തിന് പിന്നാലെ വാക്കി ടോക്കി ആക്രമണവും; വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച് ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു; 300 ലേറെ പേര്‍ക്ക് പരുക്ക്; ശവസംസ്‌കാര ചടങ്ങിനിടെയും സ്‌ഫോടനം; യുദ്ധം വ്യാപകമാകുമെന്ന് ആശങ്ക
ഓര്‍ഡര്‍ നല്‍കിയത് അയ്യായിരത്തോളം പേജറുകള്‍ക്ക്; ഒരുതരത്തിലുള്ള പരിശോധനയിലും കണ്ടെത്താന്‍ ആകാത്ത മറിമായം; ഹിസ്ബുല്ലയെ അമ്പരപ്പിച്ച പേജര്‍ ആക്രമണത്തിന് പിന്നില്‍ എപ്പോഴും വിറപ്പിക്കുന്ന ചാരസംഘടനയായ മൊസാദ് തന്നെ