You Searched For "ചുഴലിക്കാറ്റ്"

തെക്കൻ കേരളത്തിൽ അസാധാരണമായ ചുഴലിക്കാറ്റ് രൂപപ്പെടുന്നു; യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങി; സൈന്യത്തിന്റെ സഹായവും തേടി; തിങ്കളാഴ്ച അർധരാത്രി മുതൽ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം പൂർണമായി നിരോധിച്ചു; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട്; ശബരിമലയിൽ പ്രത്യേക ജാഗ്രത വേണമെന്നും മുഖ്യമന്ത്രി
നെയ്യാറ്റിൻകരയിലൂടെ ചുഴലിക്കാറ്റ് കടന്നു പോകും; ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും നിരീക്ഷിച്ച് കാലാവസ്ഥാ വകുപ്പ്; തിരുവനന്തപുരത്തെ 48 വില്ലേജുകളിൽ പ്രത്യേക ശ്രദ്ധ; നിരീക്ഷണത്തിന് റവന്യൂ വകുപ്പിന്റെ പ്രത്യേക സംഘം; തെക്കൻ കേരളം ചുഴലിക്കാറ്റിന്റെ ആശങ്കയിൽ; നൂറു കിലോമീറ്ററിന് താഴെയാണ് കാറ്റിന് വേഗത എന്നത് ആശ്വാസവും
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിലും റെഡ് അലർട്ട്; അതിജാഗ്രത വേണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നു മുഖ്യമന്ത്രി; ചുഴലിക്കാറ്റ് ഇപ്പോഴുള്ളത് കന്യാകുമാരി തീരത്തിന് സമീപം; കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി മാറിയേക്കും
വരുന്ന വരവിൽ ​ദിശ നിർണയിക്കാൻ കഴിയാതെ ബുറേവി ചുഴലിക്കാറ്റ്; പൊന്മുടി വഴിയെത്തി വർക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്ന് പുതിയ നി​ഗമനം; കാറ്റിന്റെ സഞ്ചാരപഥത്തിൽ വീണ്ടും മാറ്റം വരാനും സാധ്യതയെന്നും മുന്നറിയിപ്പ്; ദുരന്തത്തെ നേരിടാൻ തിരുവനന്തപുരം മുതൽ ഇടുക്കി വരെ ജില്ലകളിൽ എല്ലാ മുന്നറിയിപ്പും പൂർത്തിയാക്കി ഭരണകൂടം
പൊന്മുടി ലയത്തിലെ 450 തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുന്നു; മുഖ്യമന്ത്രി വിളിച്ച അവലോകന യോ​ഗത്തിൽ പങ്കെടുക്കുന്നത് കര വ്യോമ നാവിക സേനയിലെ ഉന്നത ഉദ്യോഗസ്ഥരും; ബുറേവി ചുഴലിക്കാറ്റിനെ അതിജീവിക്കാൻ സജ്ജമായി കേരളം
അറബിക്കടലിലെ ന്യൂനമർദ്ദം 24 മണിക്കൂറിനുള്ളിൽ ടൗട്ടേ ചുഴലിക്കാറ്റാകും; ടൗട്ടേ കേരളത്തിൽ എത്തില്ല; വടക്കൻ കേരളത്തിലെയും തെക്കൻ കർണാടകത്തിലെയും തീരത്തോട് ചേർന്ന് കടന്നുപോകും; സംസ്ഥാനത്ത് കനത്തമഴക്ക് സാധ്യത; മുന്നറിയിപ്പ്, വിവിധ ജില്ലകളിൽ റെഡ് അലർട്ട്
മ്യാന്മാറിലെ പല്ലി കേരളത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം; ന്യൂനമർദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമർദമായും പിന്നീട് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ആശങ്കയിൽ കേരളതീരങ്ങൾ; ടൗട്ട കേരളത്തിനൊപ്പം  ഗോവയേയും മഹാരാഷ്ട്രയേയും ബാധിച്ചേക്കും
ടൗട്ടെ പ്രഭാവം ഒഴിഞ്ഞ് സംസ്ഥാനത്ത് മാനം തെളിഞ്ഞു; മഴ മുന്നറിയിപ്പ് പിൻവലിച്ചു; മൺസൂൺ തുടങ്ങുന്നതു വരെ അന്തരീക്ഷം ശാന്തമായിരിക്കുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം; കോഴിക്കോട്, കാസർകോട് ജില്ലകളിൽ നേരിയ തോതിൽ മഴ തുടരുന്നു
240 കിലോമീറ്റർ വേഗത്തിൽ 16 അടി ഉയരത്തിൽ അവൻ ആഞ്ഞടിക്കും; കത്രീനയെ വെല്ലുന്ന വില്ലൻ ലൂസിയാനയിൽ തുടങ്ങിക്കഴിഞ്ഞു; കൊടുങ്കാറ്റും പേർമാരിയും അമേരിക്കയെ സ്തബദമാക്കും; ഐഡ ചുഴലിക്കാറ്റിൽ എന്തും സംഭവിക്കാം