You Searched For "ചെങ്ങന്നൂര്‍"

സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണെന്ന് വിശ്വസിപ്പിച്ചത് വ്യാജ ഐഡി കാര്‍ഡില്‍; കുറുക്കുവഴി തേടിയവരുടെ പക്കല്‍ നിന്നും തട്ടിയെടുത്തത് ഒരു കോടിയിലേറെ; കെട്ടിട നിര്‍മാണ കമ്പനിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് നിരവധി കേസുകളും; ചെങ്ങന്നൂരിലെ സുജിത സുരേഷ് ഒരു പഠിച്ച കള്ളി തന്നെ!
ചെങ്ങന്നൂരിൽ ശിലാനാഗവിളക്ക് ഇളക്കിയെടുത്ത് പെരുങ്കുളം ചാലിൽ ഉപേക്ഷിച്ച സംഭവം; മുൻ നഗരസഭാ ചെയർമാൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ; ശിലാനാഗവിളക്ക് രഹസ്യമായി നീക്കം ചെയ്തത് പുരയിടത്തിലേക്കുള്ള വഴി സൗകര്യം കൂട്ടുന്നതിനായി