You Searched For "ചെന്നൈ"

ജാതിയും സമ്പത്തും പറഞ്ഞുള്ള കളിയാക്കാൽ സഹിക്കാതായതോടെ വിവാഹ മോചനം ചോദിച്ചു; അഞ്ച് കോടി ചോദിച്ചത് രണ്ട് പെൺമക്കളെ വളർത്താൻ; തരില്ലെന്ന് ശീതൾ കുമാർ പറഞ്ഞപ്പോൾ ജയമാല രണ്ടും കൽപ്പിച്ചിറങ്ങി; ഭർതൃവീട്ടിലെത്തിയത് സൈലൻസർ ഘടിപ്പിച്ച തോക്കുമായി; മൂന്ന് പേരെയും അനായാസം വെടിവെച്ചു കൊന്നു കടന്നു കളഞ്ഞു; കൊലയാളി മരുമകൾക്കായി തിരച്ചിൽ
ഭാര്യയുമായുള്ള നടന്റെ അടുപ്പം കൊലയ്ക്ക് കാരണമായി; സീരിയൽ നടൻ സെൽവരാജിനെ കുത്തിക്കൊന്ന പ്രതി അറസ്റ്റിൽ; സി.സി ടിവി ദൃശ്യങ്ങളും പൊലീസിന്; കൊലയാളി സീരിയൽ മേഖലയിലെ പ്രമുഖൻ
അയൽക്കാരനും കോളജ് വിദ്യാർത്ഥിയും ആയിരുന്ന യുവാവിനെതിരെ വ്യാജ ബലാൽസംഗ പരാതി; നഷ്ടപരിഹാരമായി ചോദിച്ചത് 15 ലക്ഷം; ഗർഭിണിയായത് യുവാവ് മൂലമെന്ന് വരുത്തി തീർക്കാനും ശ്രമം; കോളജ് വിദ്യാർത്ഥിക്ക് രക്ഷകനായത് ഡി.എൻ.എ ടെസ്റ്റ്
നിവാർ ചുഴലിക്കാറ്റ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം; തമിഴ്‌നാട്, പുതുച്ചേരിയിലും അതീവജാഗ്രത; ചെന്നൈ തുറമുഖം അടച്ചു; കപ്പലുകൾ മാറ്റും; ചെന്നൈയിൽ നിന്ന് മഥുരിലേക്കുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി
അതിതീവ്ര ചുഴലിക്കാറ്റായി നിവാർ തമിഴ്‌നാട് പുതുച്ചേരി തീരങ്ങളിലേക്ക്; രാത്രി 8 മണിക്കും രാവിലെ ആറുമണിക്കും ഇടയിൽ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയിൽ തീരം തൊടും; 135 മുതൽ 145 കിലോമീറ്റർ വരെ വേഗത്തിൽ വീശുമെന്ന് മുന്നറിയിപ്പ്; ഭീതിയോടെ ജനങ്ങൾ വീടുകളിൽ; പൊതുഗതാഗതം നിലച്ചു; പ്രളയഭീതി; തമിഴ്‌നാട്ടിലെ 13 ജില്ലകളിൽ നാളെയും പൊതു അവധി
സീരിയൽ താരം ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; നടിയും അവതാരകയുമായ വി.ജെ. ചിത്രയുടെ മരണം ആത്മഹത്യയെന്ന് സൂചന; ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോൾ കണ്ടത് ഫാനിൽ തൂങ്ങിയ നിലയിൽ; ഞെട്ടൽ മാറാതെ ആരാധകർ
ഇന്ത്യയുടെ ഡെട്രോയിറ്റായി ചെന്നൈ മാറിയിരിക്കുന്നു; ബാംഗ്ലൂർ ഐടി ഹബ്ബായപ്പോൾ ചെന്നൈ ഓട്ടോമൊബൈൽ ഹെഡ് ക്വാർട്ടേഴ്സ് ആയി തലയുയർത്തി നിൽക്കുന്നു; പിണറായി വിജയൻ ആവുന്നത്ര ശ്രമിച്ചിട്ടും നിക്ഷേപകർ വരുന്നില്ല; കേരളം കുത്തകവിരുദ്ധ കൊഞ്ഞനംകുത്തലുമായി കാലം കഴിക്കുന്നു: സജീവ് ആല എഴുതുന്നു