SPECIAL REPORTലെവല്‍ ക്രോസ് ഗേറ്റ് അടയ്ക്കാതെ ജീവന്‍ക്കാരന്‍ ഉറക്കത്തിലായിരുന്നുവെന്ന് നാട്ടുകാര്‍; വാന്‍ ഡ്രൈവറുടെ നിര്‍ബന്ധത്തില്‍ ഗേറ്റ് കീപ്പര്‍ ഗേറ്റ് അടച്ചില്ലെന്ന് റെയില്‍വേ; കടലൂരിലേത് മനുഷ്യ പിഴവുണ്ടാക്കിയ ദുരന്തം; ആ സ്കൂള്‍ വാനെ ഇടിച്ചത് വില്ലുപുരം-മൈലാടുംതുറെ എക്സ്പ്രസ്; മരിച്ചത് കടലൂര്‍ കൃഷ്ണസ്വാമി മെട്രിക്കുലേഷന്‍ സ്കൂളിലെ വിദ്യാര്ത്ഥികള്മറുനാടൻ മലയാളി ബ്യൂറോ8 July 2025 10:13 AM IST
SPECIAL REPORTകടലൂര്‍ ജില്ലയിലെ ചെമ്മങ്കുപ്പത്തെ റെയില്‍വേ ക്രോസ്; തീവണ്ടി വരുന്നത് കണ്ടിട്ടും ഡ്രൈവര്‍ ബസ് മുമ്പോട്ട് എടുത്തു; ഇടിച്ച ശേഷം 50 മീറ്റര്‍ ദൂരം വരെ ട്രെയിന്‍ ബസിനെ വലിച്ചിഴച്ചു; സ്കൂള്‍ വാനില്‍ ട്രെയിനിടിച്ച് മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ8 July 2025 9:32 AM IST