You Searched For "ചെറിയാൻ ഫിലിപ്പ്"

രാജ്യസഭയിലേക്ക് ചെറിയാൻ ഫിലിപ്പ് സിപിഎം സ്ഥാനാർത്ഥിയാകും; പാലായിലെ കുറവ് നികത്താൻ ഇടതുപക്ഷത്തെ രണ്ടാം സീറ്റ് നോട്ടമിട്ട് ശരത് പവാറും; മൂന്നാം സീറ്റിൽ ജയിച്ചു കയറുക മുസ്ലിം ലീഗിന്റെ അബ്ദുൾ വഹാബ്; എൻസിപിക്ക് സീറ്റ് അനുവദിച്ചാൽ പിസി ചാക്കോയ്ക്കും കോളടിക്കും
കേരള രാഷ്ട്രീയ ചരിത്രം ഉടൻ എഴുതി തുടങ്ങും; ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തർനാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കും: വീണ്ടും എഴുത്തുമായി ചെറിയാൻ ഫിലിപ്പ്
യൂണിവേഴ്‌സിറ്റി കോളേജിലെ പ്രതികാരം തീർക്കാൻ രണ്ടാം നിലയിൽ നിന്ന് എസ് എഫ് ഐക്കാർ വലിച്ചെറിഞ്ഞതു കൊലപ്പെടുത്താൻ; എ ഗ്രൂപ്പിനെ ചാണ്ടി ഹൈജാക്ക് ചെയ്തപ്പോൾ കളം മാറി പിണറായിക്കൊപ്പം കൂടി; ഈ പോരാളിക്ക് ഇനിയും പാർലമെന്ററീ ജീവിതം അന്യം; ചെറിയാൻ ഫിലിപ്പിന് സിപിഎം നിഷേധിച്ചത് അഹർതയുടെ രാജ്യസഭാ സീറ്റ്
സിപിഎമ്മിന്റെ അടുക്കളപ്പുറത്തിരിക്കുന്ന ചെറിയാന് കോൺഗ്രസിൽ പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നു; രണ്ടുതവണ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് ചരിച്ചു; തെറ്റുതിരുത്തിയെത്തിയാൽ സ്വീകരിക്കുമെന്ന് കോൺഗ്രസ് മുഖപത്രം
രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല; എ കെ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിപ്പോയി; ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ല; വീക്ഷണത്തിന്റെ ലേഖനത്തിന് പിന്നാലെ തെറ്റേറ്റു പറഞ്ഞ് ചെറിയാൻ ഫിലിപ്പ്
വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല; കോൺഗ്രസിലേയ്ക്ക് തിരിച്ചുപോക്കിന്റെ സൂചന നൽകി ചെറിയാൻ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ചെറിയാൻ ഫിലിപ്പിന്റെ മടങ്ങി വരവിന് പച്ചക്കൊടി കാട്ടി ഹൈക്കമാണ്ടും; പഴയ വിശ്വസ്തനെ തിരിച്ചെത്തിക്കാൻ മുന്നിട്ടിറങ്ങിയത് ആന്റണി; ചെന്നിത്തലയും മുല്ലപ്പള്ളിയും കെസിയും എതിർക്കില്ല; മനസ്സ് തുറക്കാതെ ഉമ്മൻ ചാണ്ടി; തിരിച്ചെത്താൻ സന്നദ്ധ അറിയിച്ചാൽ തടസ്സമുണ്ടാകില്ല;  ചെറിയാൻ ഫിലിപ്പ് വീണ്ടും കോൺഗ്രസുകാരനാകുമോ?
നെതർലൻഡ് മാതൃക അവിടെപോയി പഠിച്ചിട്ടും തുടർ നടപടികളില്ല; ഭരണാധികാരികൾ ദുരന്തനിവാരണത്തിൽ ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചന; മുഖ്യമന്ത്രി പിണറായിയെ വിമർശിച്ചു ചെറിയാൻ ഫിലിപ്പ്
യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് എസ് എഫ് ഐക്കാർ വലിച്ചെറിഞ്ഞതു കൊലപ്പെടുത്താൻ; എ ഗ്രൂപ്പിനെ ചാണ്ടി ഹൈജാക്ക് ചെയ്തപ്പോൾ ഇടതു സഹയാത്രികനായി; രാജ്യസഭയിലും ഖാദിയിലും പൊട്ടിത്തെറിച്ച് നെതർലണ്ടിൽ പരിഹാസമായി; ഇനി പിണറായിക്ക് ചെറിയാനെ വേണ്ട