Politicsഏകനായി വന്ന അദ്ദേഹം ഏകനായി തന്നെ മടങ്ങി; ചെറിയാൻ ഫിലിപ്പ് സിപിഎം അംഗം ആയിരുന്നില്ല; സഹയാത്രികൻ മാത്രമായിരുന്നു; സഹയാത്രികരുടെ പ്രവർത്തനങ്ങളോട് പാർട്ടിക്ക് നന്ദി ഉണ്ടെന്നും ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻമറുനാടന് മലയാളി29 Oct 2021 5:24 PM IST
Politicsചെറിയാൻ ഫിലിപ്പിന്റെ തിരിച്ചുവരവ് ഒരു തുടക്കം മാത്രം; ഇനിയും കൂടുതൽ പേർ കോൺഗ്രസിലേക്ക് വരും; മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെയുള്ള ആരോപണങ്ങളിൽ ചെറിയാന് കൂടുതൽ വിവരം ഉണ്ടാകാമെന്നും വിഡി സതീശൻമറുനാടന് മലയാളി29 Oct 2021 6:19 PM IST
KERALAMചെറിയാൻ ഫിലിപ്പ് ഒരു പാഠമാണ്; അക്കരപ്പച്ച തേടി നടക്കുന്നവർ ഇനി ഇടത്തോട്ടും വലത്തോട്ടും നീങ്ങില്ല; മിന്നുന്നതെല്ലാം പൊന്നല്ലായെന്ന് പാർട്ടി വിട്ടവരും തിരിച്ചറിയും: രാഹുൽ മാങ്കൂട്ടത്തിൽമറുനാടന് മലയാളി29 Oct 2021 8:43 PM IST
Politicsമുഖ്യമന്ത്രിയുടെ ഓഫീസിൽ ചീങ്കണ്ണികൾ; പല മന്ത്രിമാർക്കും അദ്ദേഹത്തെ കാണുമ്പോൾ മൂത്രമൊഴിക്കുന്ന അവസ്ഥ; പലതും മുഖ്യമന്ത്രി അറിയുന്നുമില്ല; സിപിഎമ്മിനെ കടന്നാക്രമിക്കാൻ ആയുധം കിട്ടിയ ആവേശത്തിൽ സുധാകരനും സതീശനും; പാർട്ടി സ്കൂളിന്റെ തലപ്പത്ത് ചെറിയാൻ എത്തുമോ? കോളടിച്ച ആവേശത്തിൽ കോൺഗ്രസ്മറുനാടന് മലയാളി30 Oct 2021 9:16 AM IST
SPECIAL REPORTമീൻ ലേലത്തുകയുടെ അഞ്ചുശതമാനം സർക്കാരിന്; ഓർഡിനൻസ് നിയമമാകുന്നതോടെ കടുത്ത ആശങ്കയിൽ മത്സ്യമേഖല; ഇൻഷുറൻസ് നൽകിയുള്ള സുഖിപ്പിക്കലും ഫലിച്ചേക്കില്ല; കലിപ്പുമായി മത്സ്യത്തൊഴിലാളികൾ; നിയമവിരുദ്ധ മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്കെതിരെ കടുത്ത നടപടിയും സജി ചെറിയാന്റെ ഓഫർമറുനാടന് മലയാളി30 Oct 2021 9:59 AM IST
Politics'തറവാട്ടിലേക്ക്' മടങ്ങിയെത്തി ചെറിയാൻ ഫിലിപ്പ്; രണ്ട് പതിറ്റാണ്ടിന് ശേഷം കോൺഗ്രസ് അംഗത്വം സ്വീകരിച്ചു; അഞ്ച് രൂപ നൽകി അംഗത്വം എടുത്തത് കെ.സുധാകരനിൽ നിന്നും; ഇരു കൈയും നീട്ടി സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷൻമറുനാടന് മലയാളി2 Nov 2021 6:11 PM IST
KERALAMപാമോലിൻ, രാജൻ, ചാരക്കേസുകളിൽ കെ കരുണാകരനെ പെടുത്തിയത്; മൂന്നു കേസിലും അദ്ദേഹം നിരപരാധി ആയിരുന്നു എന്നും വിഡി സതീശൻ; 'ലീഡർക്കൊപ്പം മൂന്നരപതിറ്റാണ്ട്' പ്രകാശനം ചെയ്തുമറുനാടന് മലയാളി25 Nov 2021 11:36 PM IST
KERALAMദേശീയ തലത്തിൽ ബിജെപിക്ക് ബദൽ കോൺഗ്രസ് തന്നെ; സിപിഐ, സിപിഎം മുന്നണിയിൽ ചേർന്നതു മുതൽ ശോഷിച്ചുവെന്നും ചെറിയാൻ ഫിലിപ്പ്മറുനാടന് മലയാളി4 Jan 2022 11:28 PM IST
Politicsഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശിയാവാൻ അർഹതയുമുള്ളത് ചാണ്ടി ഉമ്മന്; ഭാരത് ജോഡോ യാത്രയിൽ നഗ്ന പാദനായി അനേക കിലോമീറ്റർ നടന്നയാളാണ്; ഒരു വീട്ടിൽ നിന്നും ഒരാൾ മതി എന്ന നിലപാടായിരുന്നു ഉമ്മൻ ചാണ്ടിക്ക്; വിവാഹ ശേഷം അച്ചു സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറിയിരുന്നു: ചാണ്ടി ഉമ്മനായി വാദിച്ചു ചെറിയാൻ ഫിലിപ്പ്മറുനാടന് ഡെസ്ക്23 July 2023 10:29 AM IST