You Searched For "ചേര്‍ത്തല"

വിവാഹിതനും 11 വയസുള്ള പെണ്‍കുട്ടിയുടെ അച്ഛനുമാണ് 68 വയസുകാരനായ സെബാസ്റ്റിയന്‍; ഭാര്യയും മകളും ഉളളത് ഏറ്റുമാനൂരിലെ അവരുടെ വീട്ടില്‍; ലോഡ്ജില്‍ മുറിയെടുത്ത് താമസം ആഗ്രഹിക്കുന്ന അമ്മാവന്‍; 2018ല്‍ കീഴടങ്ങും മുമ്പ് ഒളിവില്‍ കഴിഞ്ഞത് ഭാര്യയുടെ ബന്ധു ബോണിക്കൊപ്പം; ആള്‍മാറാട്ടക്കാരി മിനി ഇപ്പോള്‍ എവിടെ? സന്തത സഹചാരിയായിരുന്ന ചെങ്ങണ്ട മനോജിന്റെ ആത്മഹത്യയും സംശയത്തില്‍; സൈക്കോ കില്ലറെ വളര്‍ത്തിയത് പോലീസോ?
രണ്ടേക്കറിനു മേലുള്ള ചെങ്ങുംതറ വീട്ടില്‍ മീന്‍ വളര്‍ത്തുന്ന കുളങ്ങളും; കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങള്‍ മീനിന് ഭക്ഷണമായി നല്‍കിയോ? പരസ്പര വിരുദ്ധ മൊഴികളിലൂടെ ക്രൈംബ്രാഞ്ചിനെ വട്ടം ചുറ്റിച്ച് രക്ഷപ്പെടല്‍ നീക്കം; സന്തത സഹചാരിയായിരുന്ന ചെങ്ങണ്ട സ്വദേശി മനോജിന്റെ മരണത്തിലും ദുരൂഹത; ചേര്‍ത്തലയിലെ അമ്മാവന്‍ അതിബുദ്ധിമാന്‍; സൈക്കോ സീരിയല്‍ കില്ലറെ കയറൂരിവിട്ടത് പോലീസ് തന്നെ
സ്ത്രീകളെ വശീകരിച്ച് വസ്തു തട്ടിയെടുത്ത ശേഷം വകവരുത്തും; ചേര്‍ത്തലയിലെ അമ്മാവന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലും കൂസലില്ല; ജെയ്നമ്മ കൊലക്കേസില്‍ അറസ്റ്റിലായ സെബാസ്റ്റ്യന്‍ സൈക്കോ സീരിയല്‍ കില്ലര്‍? പള്ളിപ്പുറത്തെ രണ്ടേക്കര്‍ ആലപ്പുഴയിലെ ധര്‍മ്മസ്ഥല! ഐഷയുടെ കൂട്ടുകാരി റോസമ്മ രക്ഷപ്പെട്ടത് കരുതലിന്റെ ഫലം
ചേര്‍ത്തലയില്‍ അഞ്ചുവയസുകാരന് കൊടിയ പീഡനം; യുകെജി വിദ്യാര്‍ത്ഥിയായ കുട്ടിയുടെ മുഖത്തും കഴുത്തിലും മുറിവ്: അമ്മയും അമ്മൂമ്മയും ഉപദ്രവിച്ചതായി കുട്ടിയുടെ മൊഴി
രണ്ടര ഏക്കര്‍ സ്ഥലവും ബംഗ്ലാവ് വീടും ഒറ്റദിവസംകൊണ്ട് ആരുമറിയാതെ വിറ്റ് രാത്രിതന്നെ വീടുമാറിപ്പോയത് പോലീസ് തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കി; കുണ്ടറക്കാരനെ പോലീസ് പൊക്കിയത് 23 വര്‍ഷത്തിന് ശേഷം; ഗ്യാസ് രാജേന്ദ്രനെ കുടുക്കിയ പോലീസ് കഥ
ചേര്‍ത്തലയില്‍ നടന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് വിദേശ ബന്ധം; അറസ്റ്റിലായവര്‍ വിദേശകമ്പനികളുടെ കണ്ണികളിലെ ഒരുഭാഗംമാത്രം: തട്ടിപ്പ് സംഘങ്ങള്‍ ശേഖരിക്കുന്ന അക്കൗണ്ട് വിവരങ്ങള്‍ കൗകാര്യം ചെയ്യുന്നതും വിദേശ കമ്പനികള്‍
വെള്ളാപ്പള്ളിയുടെ സ്വീകരണ പരിപാടിയില്‍ നിന്ന് പിണറായി വിട്ടു നില്‍ക്കണം; മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി കാന്തപുരം വിഭാഗം; മലപ്പുറത്തെ മുസ്ലീംങ്ങളെ അക്രമകാരികളും വര്‍ഗീയ വാദികളുമായി മുദ്രകുത്തുന്ന വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നടപടി വേണം; കാന്തപുരം സുന്നികളുടെ മുന്നറിയിപ്പു തള്ളി പിണറായിയും മന്ത്രിമാരും ചേര്‍ത്തലയിലെ മഹാസംഗമത്തിന് പോകുമോ?
ചേര്‍ത്തലയിലെ വീട്ടമ്മയുടെ മരണം തലയ്ക്ക് പിന്നില്‍ ക്ഷതമേറ്റ്; തലയോട്ടിയില്‍ പൊട്ടലുക; അമ്മയെ അച്ഛന്‍ മര്‍ദിച്ച് കൊന്നതാണെന്ന മകളുടെ മൊഴി ശരിവെക്കും വിധത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; സജിയുടെ മരണത്തില്‍ ഭര്‍ത്താവ് സോണിക്കെതിരെ കൊലപാതക കുറ്റം ചുമത്തും