Right 1ആര് ജയിച്ചാലും നട്ടം തിരിയാന്‍ പോകുന്നത് കാലിയായ ഖജനാവിന്റെ പേരില്‍; ഇടക്കാല സെക്രട്ടറിയായി ബാബു രാജ് നടത്തിയ ധൂര്‍ത്തിന് പിന്നാലെ ഭരണ സമിതിയില്ലാത്തതിനാല്‍ നഷ്ടപ്പെടുന്നത് താരമേളയിലൂടെ നേടിയിരുന്ന മൂന്ന് കോടി: അമ്മയെ കാത്തിരുന്ന് മടുത്ത് മഴവില്‍ മനോരമ ഇക്കുറി താരങ്ങള്‍ക്ക് നേരിട്ട് പ്രതിഫലം നല്കി ഓണപ്പരിപാടിക്ക്പ്രത്യേക ലേഖകൻ1 Aug 2025 12:15 PM IST
SPECIAL REPORTവെല്‍കം ടു ഊട്ടി... നൈസ് ടു മീറ്റ് യൂ..... നിശ്ചലും ജോജിയും വീണ്ടും ഒരുമിച്ചു! കെട്ടിപിടിത്തം.... ചെവിയില്‍ രഹസ്യം പറച്ചില്‍...... പിന്നെ തംപ്‌സ് അപ്പ്! താര സംഘടനയുടെ ജനറല്‍ ബോഡിയിലേക്ക് ഒന്നര പതിറ്റാണ്ടിന് ശേഷമെത്തിയ ഹാസ്യ സാമ്രാട്ടിനെ കൈമെയ് മറന്ന് സ്വീകരിച്ച് ലാലിസം; അമ്മയിലെ ഇന്നത്തെ താരം ജഗതി ശ്രീകുമാര്‍; സെല്‍ഫിയെടുക്കാന്‍ താരങ്ങള്‍ തിരക്ക് കൂട്ടി; ഇനി എന്നും സിനിമയ്‌ക്കൊപ്പം ജഗതിയുണ്ടാകുംമറുനാടൻ മലയാളി ബ്യൂറോ22 Jun 2025 11:22 AM IST
Uncategorizedഅന്വേഷണത്തിന് എത്തിയ സേതുരാമയ്യർ അറിയുന്നത് പരിക്ക് പറ്റി ചികിൽസയിലുള്ള വിക്രമിന്റെ രോഗാവസ്ഥ; പുതിയ ടീമുമായി വീട്ടിലെത്തി വേഷ പ്രച്ഛന്നനായി തെളിവുണ്ടാക്കുന്ന പഴയ സഹപ്രവർത്തകനെ കാണുന്നത് അന്വേഷണ ഗതിയെ മാറ്റി മറിക്കും; സിബിഐയുടെ ഭാഗമാകുന്നതിന്റെ ആവേശത്തിൽ താരവും; മധുവും എസ് എൻ സ്വാമിയും മമ്മൂട്ടിയും ജഗതിയെ തിരിച്ചെത്തിക്കുമ്പോൾമറുനാടന് മലയാളി14 Dec 2021 11:25 AM IST
Greetingsജഗതിക്ക് 71-ാം ജന്മദിനം; 'വിക്ര'മാകാൻ തയ്യാറെടുത്ത് താരം; ആഹ്ലാദം പങ്കുവച്ച് കുടുംബം; എന്റെ കടലാസിന് പിറന്നാൾ ആശംസകളെന്ന് ഇന്നസെന്റ്; തിരിച്ചുവരവ് ആശംസിച്ച് താരങ്ങളും ആരാധകരുംമറുനാടന് മലയാളി5 Jan 2022 4:00 PM IST