SPECIAL REPORTസ്വപ്നയെ ഫോണിൽ വിളിച്ചത് ഒരു തവണ മാത്രം; അവരെ ഉപദേശിക്കുന്നതോ നിർദ്ദേശങ്ങൾ നൽകുന്നതോ തന്റെ ജോലിയല്ല; ഒളിവിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദരേഖ ഒരു ചാനലിൽ എത്തിയ കാര്യം ആരും തിരക്കുന്നില്ല; 2018ൽ പരിചയപ്പെടുന്നവർ നാളെ സ്വർണ്ണക്കടത്തുകാരോ കൊലപാതകികളോ ആയി മാറുമെന്ന് കവടി നിരത്തി പറയാനാവില്ലല്ലോ? സ്വപ്നയുമായുള്ള ബന്ധത്തെ കുറിച്ച് അനിൽ നമ്പ്യാരുടെ വിശദീകരണം ഇങ്ങനെ; കുരുക്കായത് അടുത്ത ബന്ധമെന്ന സ്വർണ്ണക്കടത്തുകാരിയുടെ മൊഴിമറുനാടന് മലയാളി28 Aug 2020 5:42 PM IST
SPECIAL REPORTഅനിൽ നമ്പ്യാർ മുന്നൂറോളം ജീവനക്കാരിൽ ഒരാൾ മാത്രം; കോർഡിനേറ്റിങ് എഡിറ്ററാണ്, ഓഹരിയുടമയല്ല; സ്വർണ്ണക്കടത്തു വിഷയവുമായി ബന്ധപ്പെട്ട് കസ്റ്റംസ് വിളിപ്പിച്ച് മൊഴിയെടുത്തതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നമ്പ്യാർ മാറി നിൽക്കുന്നത്; ആരോപണങ്ങളിൽ നിന്ന് മുക്തനാകുമ്പോൾ അദ്ദേഹം തിരിച്ചെത്തും; ജനം ടിവിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണം; അനിൽ നമ്പ്യാർ വിഷയത്തിൽ വിശദീകരണവുമാായി ജനം എം.ഡി പി വിശ്വരൂപൻമറുനാടന് മലയാളി28 Aug 2020 8:42 PM IST
Politicsസ്വർണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ എന്തിനാണ് ജനം ടിവിയെ ബിജെപി തള്ളിപ്പറഞ്ഞത്? എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല; അതൊരു കടന്ന കയ്യായിപ്പോയി; വസ്തുത എല്ലാവർക്കും അറിയാം; കേസുമായി ബന്ധപ്പെട്ട് 'പലരുടെയും നെഞ്ചിടിപ്പ് കൂടുന്നുണ്ട്' എന്ന പരാമർശം വി.മുരളീധരൻ അടക്കം ആരെയും വ്യക്തിപരമായി ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി29 Aug 2020 9:23 PM IST
SPECIAL REPORTഎസ് ആർ പിയുടെ കുട്ടിക്കാലത്തെ ശാഖാ ബന്ധത്തിന് പിന്നാലെ സിപിഎമ്മിനെ പിടിച്ചുലച്ച് ജനം ടിവിയിലെ ഓഹരിയും; മന്ത്രി ജി സുധാകരന്റെ മകന് ആർഎസ് എസ് നിയന്ത്രിത ചാനലിൽ ഓഹരിയുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നിൽ സ്വർണ്ണ കടത്തിൽ അനിൽ നമ്പ്യാരുടെ ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാനുള്ള പരിവാർ തന്ത്രം; വെട്ടിലായി സൈബർ സഖാക്കളും; ഒന്നും മിണ്ടാതെ സുധാകരന്റെ മൗനം; സ്വർണ്ണ കടത്തിൽ ചാനൽ വിവാദം തുടരുമ്പോൾമറുനാടന് മലയാളി30 Aug 2020 8:14 AM IST
Uncategorizedപരിവാർ ചാനലിൽ കമ്യൂണിസ്റ്റ് മന്ത്രിയുടെ മകന് ഓഹരിയെന്നത് പച്ചപരമാർത്ഥം; ജനം ടിവിയിൽ മന്ത്രി സുധാകരന്റെ പുത്രനുള്ളത് 100 രൂപയുടെ ആയിരം ഷെയറുകൾ; നവനീതിന് ഓഹരിയുണ്ടെന്നത് സ്ഥിരീകരിക്കുന്ന രേഖകൾ മറുനാടന്; സ്വപ്നാ സുരേഷിന്റെ അറസ്റ്റും അനിൽ നമ്പ്യാരുടെ ചോദ്യം ചെയ്യലും ചർച്ചയാക്കിയ ഓഹരി വിവാദത്തിൽ സത്യം പുറത്താകുമ്പോൾആർ പീയൂഷ്10 Sept 2020 1:08 PM IST
SERVICE SECTORഎന്തൊക്കെ പറഞ്ഞാലും അനിൽ നമ്പ്യാരെന്ന മാധ്യമപ്രവർത്തകൻ തന്നെയാണ് നിലവിൽ ദ ട്രൂ ഹീറോ; ഒരു ചോദ്യം ചെയ്യലിന്റെ പേരിൽ ജനം ടിവിയിലെ പദവി സ്വമേധയാ ഉപേക്ഷിച്ച അനിൽ നമ്പ്യാർക്ക് ഉള്ളതും ജലീലിനില്ലാത്തതും ഒന്നാണ്-നട്ടെല്ല്! അതുകൊണ്ടൊക്കെ തന്നെ ജലീലിനു തലതാഴ്ത്തി ഇരിക്കാനേ അവകാശമുള്ളൂ! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീ14 Sept 2020 10:53 PM IST
SPECIAL REPORTഎഫ്ഐആർ ഇട്ടുപേടിപ്പിച്ചാൽ ശരിക്കും പേടിക്കും, മിണ്ടാട്ടം മുട്ടും! ഡി ജി പി യുടെ വീട്ടു വരാന്തയിൽ മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധിച്ചത് തടയാൻ കഴിയാത്ത നാണക്കേടിന് ജനം ടിവി, ജന്മഭൂമി മാധ്യപ്രവർത്തകർക്കും നോട്ടീസ്; പ്രതിഷേധം കനക്കുന്നുമറുനാടന് മലയാളി28 Dec 2023 4:05 PM IST