Politicsകോൺഗ്രസുകാരനെ പഞ്ചായത്ത് പ്രസിഡന്റാക്കിയ ചിറ്റാറിൽ സിപിഎം സംസ്ഥാന കമ്മറ്റിയുടെ ഇടപെടൽ: പിന്തുണ പിൻവലിക്കണമെന്ന നിർദേശത്തിന് അംഗീകാരം; വേണ്ടെന്ന നിലപാടിൽ ജനീഷ്കുമാർ എംഎൽഎയും ഏരിയാ സെക്രട്ടറിയും; പാർട്ടി വിടുമെന്ന നിലപാടുമായി ഭൂരിപക്ഷം; നിയമസഭാ തെരഞ്ഞെടുപ്പിൽ മാതൃനാട്ടിൽ ജനീഷിന് അടിതെറ്റുമോ?ശ്രീലാല്‍ വാസുദേവന്‍31 Jan 2021 9:34 AM IST
SPECIAL REPORTആഗ്രഹിച്ചത് ആസ്ട്രോ ഫിസിക്സ് പഠിക്കാൻ; പ്ലസ് ടുവിന് അപേക്ഷ നൽകിയപ്പോൾ സങ്കേതിക പിഴവു കാരണം കിട്ടിയത് ഹ്യുമാനിറ്റീസും; അർഹതപ്പെട്ട സയൻസ് പഠനം യഥാർത്ഥ്യമാക്കിയത് ജനീഷ് കുമാറിന്റെ ഇടപെടലിൽ വിദ്യാഭ്യാസ മന്ത്രി; വള്ളിക്കോട്ടെ അഞ്ജുവിന് ഇനി കാതോലിക്കേറ്റ് സ്കൂളിൽ ഇഷ്ട വിഷയം പഠിക്കാംമറുനാടന് മലയാളി10 Feb 2021 12:54 PM IST
KERALAMകോന്നിയിൽ പ്രചരണത്തിന് തുടക്കമിട്ട് ജനീഷ് കുമാർ; മലയോര മേഖലകളിൽ കരുത്ത് കാട്ടി രണ്ടാം അങ്കത്തിലും ജയം നേടാമെന്ന പ്രതീക്ഷയിൽ സിപിഎംസ്വന്തം ലേഖകൻ10 March 2021 1:54 PM IST
To Knowവികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി മൈലപ്ര, മലയാലപ്പുഴ മേഖലകളിൽ ജനീഷ് കുമാറിന്റെ സ്വീകരണ പര്യടനംസ്വന്തം ലേഖകൻ28 March 2021 5:34 PM IST
Politicsകോന്നിയിലും അടൂരിലും എൽഡിഎഫ് പരാജയഭീതിയിൽ; കോന്നിയിൽ ജനീഷ്കുമാറിനെ കാലുവാരിയെന്നാരോപിച്ച് സിപിഎം ഏരിയാ കമ്മറ്റിയംഗത്തെ ലോക്കൽ കമ്മറ്റിയംഗം വീട്ടിൽ കയറി തല്ലി; ലോക്കൽ കമ്മറ്റി അംഗത്തിന് സസ്പെൻഷൻ; അടൂരിൽ കണ്ണൻ സമുദായം പറഞ്ഞ് വോട്ട് പിടിച്ചുവെന്ന് ചിറ്റയം ഗോപകുമാർശ്രീലാല് വാസുദേവന്‍16 April 2021 3:40 PM IST
Politicsഉപതെരഞ്ഞെടുപ്പ് വിജയം ഭാഗ്യം കൊണ്ടായിരുന്നില്ലെന്ന് തെളിയിച്ചു; ദേശീയ ശ്രദ്ധ നേടിയ ശക്തമായ ത്രികോണ മത്സരത്തിൽ തുണയായത് സാമുദായിക വോട്ടുകൾ; കോന്നിയിൽ അടുത്ത അടൂർ പ്രകാശ് ആകാൻ കെയു ജനീഷ്കുമാർശ്രീലാല് വാസുദേവന്‍3 May 2021 3:41 PM IST