You Searched For "ജപ്പാൻ"

192 രാജ്യങ്ങളിൽ വിസയില്ലാതെ യാത്ര ചെയ്യാവുന്ന ജപ്പാൻ, സിംഗപ്പൂർ പാസ്സ്പോർട്ടുകൾ സൂപ്പർ പവർ; രണ്ടാമത് ദക്ഷിണ കൊറിയയുടെയും ജർമ്മനിയുടെയും പാസ്സ്പോർട്ടുകൾ; ഇന്ത്യൻ പാസ്സ്പോർട്ടുമായി വിസയില്ലാതെ യാത്ര ചെയ്യാവുന്നത് 58 രാജ്യങ്ങളിലേക്ക്; ഏറ്റവും വില കുറഞ്ഞ പാസ്സ്പോർട്ട് അഫ്ഗാനിസ്ഥാന്റേത്
ഇന്നലെ അർജന്റീന.... ഇന്ന് ജർമ്മനി....; ഖത്തർ ലോകകപ്പിൽ വീണ്ടും വൻ അട്ടിമറി!; ഖലീഫ സ്റ്റേഡിയത്തിൽ ജർമ്മൻ പടയെ തരിപ്പണമാക്കി ജപ്പാൻ; ഐതിഹാസിക ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ആദ്യ പകുതിയിലെ പെനാൽറ്റിക്ക് രണ്ടാം പകുതിയിൽ കണക്കുതീർത്ത് റിറ്റ്‌സു ഡൊവാനും ടകൂമ അസാനോയും; ഖത്തറിൽ ഏഷ്യൻ ആഘോഷം
ആദ്യ മത്സരത്തിലെ ഏഴു ഗോളിൽ നിന്നും പാഠം ഉൾക്കൊണ്ടു; ജർമ്മനിയെ അട്ടിമറിച്ചെത്തിയ ജപ്പാന്റെ മുന്നേറ്റങ്ങളെ തടഞ്ഞ് കോസ്റ്റാറിക്ക പ്രതിരോധം;ജപ്പാൻ - കോസ്റ്ററീക്ക ആദ്യപകുതി ഗോൾരഹിതം; ഫ്രാൻസിന് പിന്നാലെ പ്രീ ക്വാട്ടർ ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമാകുമോ ജപ്പാൻ
ലോകകപ്പിൽ വീണ്ടും അട്ടിമറിയുമായി ഏഷ്യൻ കരുത്തർ; രണ്ടാം പകുതിയിൽ മൂന്നു മിനിറ്റിനിടെ രണ്ടു ഗോൾ; ജർമ്മനിയെ കെട്ടുകെട്ടിച്ച ജപ്പാൻ സ്‌പെയിനും കീഴടക്കി പ്രീക്വാർട്ടറിൽ; മൊറാട്ടയുടെ ഹെഡർ ഗോളിന് മറുപടി നൽകി റിറ്റ്‌സു ഡൊവാനും ആവോ ടനാകയും; നോക്കൗട്ട് ഉറപ്പിച്ചത് ഗ്രൂപ്പ് ചാമ്പ്യന്മാരായി; രണ്ടാം സ്ഥാനക്കാരായി സ്‌പെയിൻ