You Searched For "ജയസൂര്യ"

മുകേഷും ജയസൂര്യയും അടക്കമുളള നടന്മാര്‍ക്ക് എതിരായ പീഡന പരാതി പിന്‍വലിക്കില്ല; തീരുമാനത്തില്‍ നിന്ന് പിന്മാറി ആലുവ സ്വദേശിയായ നടി; തനിക്കെതിരായ പോക്‌സോ കേസ് നിയമപരമായി നേരിടുമെന്നും നടി
സിദ്ദിഖിനെ വീഴ്ത്താന്‍ തെളിവുകള്‍ ശേഖരിച്ച് വലവിരിച്ചപ്പോള്‍ മുകേഷിന് ജാമ്യം കിട്ടാന്‍ എല്ലാം എളുപ്പമാക്കി സര്‍ക്കാര്‍; സിദ്ദിഖിന്റെ ജാമ്യം തള്ളിയ ദിവസം നോക്കി മുകേഷിനെ അറസ്റ്റ് ചെയ്തും സഹായം; ബലാത്സംഗകേസില്‍ പെട്ട നടന്മാര്‍ക്ക് പിണറായിയുടെ ഇരട്ടനീതിയോ?
സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു; മുകേഷും ജയസൂര്യയും അടക്കം ഏഴുപേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ വീണ്ടും യുവതിയുടെ പരാതി; രാഷ്ട്രീയക്കളിയെന്ന് നടി
വ്യക്തിപരമായ കാര്യങ്ങളില്‍ അവര്‍ ഇടപെടുന്നു; എന്റെ ഫെയ്‌സ്ബുക്ക് ആക്‌സസ് അവരില്ലാതാക്കി; സ്വകാര്യത നശിപ്പിക്കുന്നു; പ്രത്യേക അന്വേഷണ സംഘത്തിനെതിരെ പരാതിക്കാരിയായ നടി
പണത്തിന് ആവശ്യമുണ്ടോ എന്ന് ചോദ്യം; സിനിമയെ കേസ് ബാധിക്കില്ലേയെന്നും ചോദിച്ചു; ജയസൂര്യയ്‌ക്കെതിരായ പരാതിയില്‍നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് പരാതിക്കാരിയായ നടി