Uncategorizedചാനലിനെ എ ഗ്രൂപ്പിൽ നിന്ന് മോചിപ്പിക്കാൻ കണ്ടെത്തിയ ഒറ്റമൂലിക്കും ഉള്ളിൽ ഭയം; ജയ്ഹിന്ദിന്റെ കണക്ക് നോക്കിയ സിഎക്കാരൻ നേതാവിനെ ഉപദേശിച്ചത് ഏറ്റെടുത്താൽ പണി കിട്ടുമെന്ന്; ബാധ്യതയും കണക്കിലെ പൊരുത്തക്കേടും കണ്ട് ഞെട്ടി കെവി തോമസ്; കോൺഗ്രസ് ചാനലിൽ മുല്ലപ്പള്ളി പ്രഖ്യാപിച്ച നേതൃമാറ്റം പാളുന്നു; മാഷിന്റെ മനസുമാറ്റം ഹസന്റെ കളിയെന്ന സംശയത്തിൽ ഐ ഗ്രൂപ്പുംമറുനാടന് മലയാളി2 Dec 2020 9:40 AM IST
Politicsയു.ഡി.ഫ് 78-80 സീറ്റുകൾ നേടി അധികാരത്തിലെത്തും; തെക്കൻ ജില്ലകളിൽ യു.ഡി.എഫ് മുന്നേറ്റം നടത്തും; രാഹുൽഗാന്ധിയുടേയും പ്രിയങ്കാഗാന്ധിയുടെയും സന്ദർശനം കോൺഗ്രസിന് ഗുണമാകും; ബിജെപിക്ക് സീറ്റുമില്ല; ജയ്ഹിന്ദ് ടിവിയുടെ കോൺഗ്രസ് അനുകൂല സർവ്വേ ഫലം ഇങ്ങനെമറുനാടന് മലയാളി2 April 2021 11:27 AM IST
SPECIAL REPORT'കോൺഗ്രസ് ഈ ഇലക്ഷനിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയതിൽ ഏറ്റവുമധികം ആഹ്ലാദിക്കുന്നയാളാണ് ഞാൻ'; കടമറ്റത്ത് കത്തനാർ സീരിയൽ രണ്ടാം ഭാഗം പാർട്ടി ചാനലിൽ എടുത്ത് കടം കയറി മുടിഞ്ഞപ്പോൾ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഹസനും നൈസായി കൈയൊഴിഞ്ഞു; പ്രകാശ് പോൾ പറയുന്നു ആ ചതിയുടെ കഥമറുനാടന് മലയാളി7 May 2021 8:03 PM IST
Uncategorizedസുധീരൻ എത്തിയപ്പോഴും മുല്ലപ്പള്ളി വന്നപ്പോഴും ചാനൽ ചെയർമാനും പ്രസിഡന്റുമായി തുടർന്നത് ചെന്നിത്തല; ഹസനെ മാറ്റി കെവി തോമസിനെ എംഡിയാക്കാനുള്ള നീക്കം തടഞ്ഞത് ഓഡിറ്റിംഗിലെ ക്രമക്കേട് കണ്ടെത്തൽ; സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പാർട്ടി ചാനലിനേയും ഇനി സുധാകരൻ നയിക്കും; ജയ്ഹിന്ദ് ടിവിയും വീക്ഷണവും മാറ്റത്തിന്റെ പാതയിൽമറുനാടന് മലയാളി11 Sept 2021 1:39 PM IST
Uncategorizedചാനൽ എംഡിയായി കെപിസിസി മനസ്സിൽ കാണുന്നത് കെ മുരളീധരനെ; കണക്കു കൊടുത്തില്ലെങ്കിൽ ചെന്നിത്തല കുരുക്കിലാകും; ശമ്പള കുടിശികയ്ക്കൊപ്പം ജി എസ് ടിയിലും തിരിച്ചടി; അക്കൗണ്ടന്റിന് കണ്ണാശുപത്രിയിൽ ജോലി വാങ്ങി നൽകിയതും നേതാക്കൾ; ജയ്ഹിന്ദിൽ ശുദ്ധികലശത്തിന് സുധാകരൻമറുനാടന് മലയാളി2 Oct 2021 11:01 AM IST
Uncategorizedകണക്ക് കാണിക്കാത്തതിനാൽ ചെന്നിത്തലയുടെ രാജി അംഗീകരിച്ചില്ല; ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ സുധാകരൻ തയ്യാറുമല്ല; ശമ്പളവുമില്ല അസുഖം വന്നാൽ ചികിൽസയുമില്ല; ജയ്ഹിന്ദ് ടിവിയിൽ ശമ്പളം ലഭിച്ചിട്ട് നാലര മാസം; പിഎഫും ഇഎസ്ഐയും മുടങ്ങി; കോൺഗ്രസിന്റേത് നാഥനില്ലാത്ത ചാനൽമറുനാടൻ മലയാളി ബ്യൂറോ17 Nov 2021 10:50 AM IST