You Searched For "ജയ്‌പൂർ"

ഹൈവേയിലൂടെ കുതിക്കുമ്പോൾ പുറകിൽ നിന്ന് അസാധാരണ പുക; പെട്ടെന്ന് ഡ്രൈവർ സൈഡ് ഒതുക്കിയതും കണ്ടത് തീഗോളം;  ജയ്‌പൂരിനെ നടുക്കിയ ബസ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; അപകട കാരണം തേടി പോലീസ്
ഫെയ്‌സ്ബുക്കിലൂടെയുള്ള പരിചയം പ്രണയമായി; ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹം പല തവണ തുറന്ന് പറഞ്ഞിട്ടും സ്കൂൾ അധ്യാപകനായ കാമുകൻ വിസമ്മതിച്ചു; ഒടുവിൽ ബന്ധം കാമുകന്റെ വീട്ടിലറിയിക്കാനായി 600 കിലോമീറ്റര്‍ വാഹനമോടിച്ച് 37കാരി; യുവതിയുടെ കൊലപാതകം അപകടമരണമാക്കാന്‍ ശ്രമം; നിർണായകമായത് ആ തെളിവ്
ഭാര്യയ്ക്ക് വേണ്ടത് ആഡംബരജീവിതം; ഓരോ ദിവസവും ചെലവേറുന്നു; വരുമാനം ചെലവുകൾക്ക് തികയാതെ വന്നതോടെ ഭാര്യയുടെ സമ്മർദ്ദം; വിവാഹംകഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ മോഷണത്തിനിറങ്ങി; പട്ടാപ്പകല്‍ വയോധികയുടെ മാലപൊട്ടിച്ചു; ബിബിഎ ബിരുദധാരിയായ യുവാവ് പിടിയിൽ
കാർ റോഡിൽ ഓടവെ ടയർ പഞ്ചറായി; പിന്നാലെ ഡിവൈഡറിലേയ്ക്ക് ഇടിച്ചുകയറി ബസുമായി കൂട്ടിയിടിച്ച് അപകടം; കുംഭമേളയ്ക്ക് പോയ 8 പേർക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന സംഭവം ജയ്പൂരിൽ
പ്രണയ നൈരാശ്യം; ഫേസ്ബുക്കിൽ ലൈവിലൂടെ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; സുഹൃത്ത് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം; ഫോൺ നമ്പറിന്‍റെ ലൊക്കേഷനിലൂടെ ഹോട്ടൽ മുറി കണ്ടെത്തി; രക്ഷകരായി പോലീസ്