You Searched For "ജാഗ്രത"

ഗൂഗിളിന്റെ പ്രധാന ഡാറ്റാ ബേസില്‍ നുഴഞ്ഞുകയറ്റം; ജിമെയില്‍ ഉപയോക്താക്കളെ ഹാക്ക് ചെയ്യാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; പാസ് വേര്‍ഡ് തട്ടിയെടുക്കാന്‍ കഴിയാത്തത് ആശ്വാസം; നിരവധി ബിസിനസ് ഫയലുകള്‍ കവര്‍ച്ചക്കാര്‍ കൈവശപ്പെടുത്തി; ഗൂഗിളിന്റെ പേരില്‍ വ്യാജ സന്ദേശം എത്താന്‍ സാധ്യത; വേണ്ടത് ജാഗ്രത
എട്ടുമാസത്തിനിടെ സംസ്ഥാനത്ത് ഒമ്പതുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്; മലപ്പുറത്തും കോഴിക്കോടും ആശങ്ക അതിശക്തം; ആഗോളതലത്തില്‍ 97 ശതമാനം മരണനിരക്കുള്ള രോഗം; വൈറസ് ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് പ്രതിസന്ധി; കേരളത്തെ ഭീതിയിലാക്കി അമീബിക് മസ്തിഷ്‌ക ജ്വരം; മലബാര്‍ അതീവ ജാഗ്രതയില്‍
അടുത്തിടെയായി അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്; അയര്‍ലന്‍ഡിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും സ്വന്തം സുരക്ഷയ്ക്കായി മുന്‍കരുതലുകള്‍ എടുക്കണം; ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണം; ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ അതീവ ജാഗ്രതാ നിര്‍ദ്ദേശം; ഡബ്ലിനില്‍ സംഭവിക്കുന്നത്
കേരള തീരത്തിന് അടുത്ത് കപ്പല്‍ ചരിഞ്ഞത് ചുഴിയില്‍ പെട്ടത് മൂലമോ? ലൈബീരിയന്‍ പതാകയുള്ള എംഎസ്എസി എല്‍സ ത്രീ എന്ന ഫീഡര്‍ കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതര്‍; കപ്പിത്താന്‍ അടക്കം മൂന്നുപേര്‍ കപ്പല്‍ നിയന്ത്രിക്കാനായി തുടരുന്നു; 400 ഓളം കണ്ടെയ്‌നറുകളില്‍ ചിലത് കടലില്‍ വീണതോടെ ജാഗ്രത തുടരുന്നു
ജോര്‍ജിയയില്‍ ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്; നിരവധി പേര്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്: വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ക്കും ഏജന്‍സികള്‍ക്കുമെതിരേ ജാഗ്രതാ മുന്നറിയിപ്പുമായി നോര്‍ക്ക
തീരദേശ ഹര്‍ത്താല്‍ ദിനം മേനംകുളത്ത് കണ്ടെത്തിയത് അജ്ഞാത ചെനീസ് നിര്‍മ്മിത ചെറുവള്ളം; വി എസ് എസ് സി ഉള്‍പ്പെടുന്ന തന്ത്രപ്രധാന സുരക്ഷാ   മേഖലയില്‍ കണ്ടെത്തിയ വള്ളത്തില്‍ ചൈനീസ് ലഘുലേഖകളും കാലപ്പഴക്കം ചെന്ന ഇന്ത്യന്‍ മരുന്നുകളും; ആരെങ്കിലും എത്തിയോ എന്ന് ആര്‍ക്കും വ്യക്തതയില്ല; അതീവ ജാഗ്രതയില്‍ തിരുവനന്തപുരത്തെ തീരം