You Searched For "ജി ആര്‍ അനില്‍"

കേരളത്തിലെ കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് ഒരു കാരണവശാലും പാഴാക്കേണ്ടതില്ലെന്നതു കൊണ്ടാണ് കരാറില്‍ ഒപ്പിട്ടതെന്ന് ശിവന്‍കുട്ടിയുടെ വാദം ബിനോയ് വിശ്വം ഏറ്റെടുക്കും; സിപിഐയില്‍ മന്ത്രി കെ രാജന്‍ ഒറ്റപ്പെട്ടും; ജിആര്‍ അനിലും ചിഞ്ചുറാണിയും പ്രസാദും മന്ത്രി കസേരയില്‍ നിന്നും ഇറങ്ങില്ല; സിപിഐയില്‍ വീണ്ടും രണ്ടു പക്ഷം; പിഎം ശ്രീയില്‍ ബിനോയ് വിശ്വം വിജയം ഉറപ്പിച്ച കഥ
റേഷന്‍ വ്യാപാരികളുടെ സമരം നേരിടാന്‍ സര്‍ക്കാര്‍; ഉച്ചയ്ക്ക് ശേഷം തുറക്കാത്ത റേഷന്‍ കടകള്‍ക്ക് എതിരെ നടപടി; ആവശ്യമെങ്കില്‍ കടകള്‍ ഏറ്റെടുക്കും; മൊബൈല്‍ വാഹനങ്ങളില്‍ ഭക്ഷ്യധാന്യം എത്തിക്കുമെന്നും മന്ത്രി ജി ആര്‍ അനില്‍