You Searched For "ജി സുകുമാരൻ നായർ"

ജാതി പറഞ്ഞ് പോരടിച്ചു നിന്നാല്‍ ഹൈന്ദവസമൂഹം ഇനിയും അധോഗതിയിലേക്ക് പോകും; സുകുമാരന്‍ നായരെ പിണക്കാനില്ല; എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തിനായി വെള്ളാപ്പള്ളിയുടെ സ്‌നേഹഹസ്തം തുടരും; കുലംകുത്തികള്‍ക്ക് താക്കീത്, തിരഞ്ഞെടുപ്പിന് മുമ്പ് ഹൈന്ദവ ധ്രുവീകരണത്തിന് തന്ത്രപരമായ നീക്കം; യോഗനാദ വെളിപാട് ഇങ്ങനെ
സമുദായ ഐക്യത്തിന് ഏകോപന സമിതി; വെള്ളാപ്പള്ളിക്കും സുകുമാരന്‍ നായര്‍ക്കും തുല്യ പദവി; തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സൂചനകള്‍ മാത്രം; അതെല്ലാം ഇടതിന് അനുകുലമാകും; ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കായി രാഷ്ട്രീയം നോക്കില്ല; തുടര്‍ചര്‍ച്ചകള്‍ക്ക് തുഷാര്‍; ലക്ഷ്യം വിഡിയെ മുഖ്യമന്ത്രിയാകുന്നത് തടയല്‍
വിശ്വാസികളുടെ പ്രതിഷേധത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല; ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് സുകുമാരൻ നായർ; ഉണ്ടാകേണ്ടത് സാമൂഹ്യനീതിയും വിശ്വാസവും സംരക്ഷിക്കുന്ന സർക്കാറെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി
വിശ്വാസം തകർക്കാൻ വന്നാൽ തടയും; ഇടതുപക്ഷം ഭരിക്കുമ്പോൾ വിശ്വാസത്തെക്കുറിച്ചു പറയാൻ പാടില്ല എന്നാണോ?ഞാൻ എന്റെ വഴി നോക്കിക്കൊള്ളാം; മന്ത്രി എ കെ ബാലന് മറുപടിയുമായി ജി സുകുമാരൻ നായർ
നായർ സമുദായത്തിന്റെ കാര്യം പറയാൻ രാഷ്ട്രീയക്കാരില്ല; സവർണരെന്ന് മുദ്രകുത്തി ഒരു വിഭാഗത്തെ മാറ്റിനിർത്തുന്നു; ഇപ്പോൾ ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ ആരും ശ്രമിക്കുന്നില്ല; എല്ലാം വരുന്നത് ഹിന്ദുവിന്റെ പുറത്ത് മാത്രമെന്ന് സുകുമാരൻ നായർ