You Searched For "ജെ പി നഡ്ഡ"

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒരുമണിക്കും നാലരയ്ക്കും മധ്യേ എന്തുസംഭവിച്ചു? രാജ്യസഭയില്‍ ജെ പി നഡ്ഡയുടെ പരാമര്‍ശങ്ങള്‍ ജഗ്ദീപ് ധന്‍കറെ വേദനിപ്പിച്ചോ? നഡ്ഡയും റിജിജുവും ബിഎസി യോഗം ബഹിഷ്‌കരിച്ചോ? ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ നീക്കാന്‍ 68 പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട നോട്ടീസ് രാജ്യസഭയില്‍ അനുവദിച്ചതില്‍ സര്‍ക്കാരിന് അതൃപ്തി; ഉപരാഷ്ട്രപതിയുടെ അസാധാരണ രാജിക്ക് പിന്നില്‍
നഡ്ഡയെ ആക്രമിച്ചത് ​ബിജെപി പ്രവർത്തകരെന്ന് തൃണമൂൽ കോൺഗ്രസ്; മമതാ സർക്കാരിന്റെ പത്ത് വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്ന ദിവസത്തെ വിവാദം ജനശ്രദ്ധ തിരിക്കാനെന്നും ആരോപണം; എല്ലാം ആസൂത്രണം ചെയ്തത് ബിജെപിയാണെന്നും മുതിർന്ന തൃണമൂൽ നേതാവ് സുബ്രത മുഖർജി
ബട്‌ല ഹൗസ് ഏറ്റുമുട്ടൽ പ്രതിക്ക് വധശിക്ഷ; മമത ബാനർജി എപ്പോഴാണ് രാഷ്ട്രീയം ഉപേക്ഷിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ; പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിക്ക് വിനയാകുന്നത് പഴയ പ്രഖ്യാപനം
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെ സുരേന്ദ്രനെ മാറ്റിയേക്കില്ല; ഉടൻ അഴിച്ചുപണി നടത്തേണ്ടെന്ന ധാരണയിൽ ബിജെപി കേന്ദ്ര നേതൃത്വം; കുഴൽപ്പണക്കേസ് അടക്കം ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും; സംസ്ഥാന സർക്കാരിനെതിരായ പോരാട്ടം ശക്തമാക്കാൻ ജെ.പി. നഡ്ഡയുടെ നിർദ്ദേശം
കോവിഡ് വാക്‌സിനേഷനിലെ റെക്കോർഡ് നേട്ടത്തെ വിമർശിച്ച് ചിദംബരം; രാജ്യം നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ വിമർശിക്കുന്നത് കോൺഗ്രസിന്റെ സംസ്‌കാരമെന്ന് ജെ പി നഡ്ഡ